Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിഎംഡിആര്‍എഫ് സഹായ അപേക്ഷകള്‍; ഉദ്യോഗസ്ഥരുടെ ആശയക്കുഴപ്പം നീക്കി; മാര്‍ഗരേഖയുമായി റവന്യൂ വകുപ്പ്

സഹായധനം നല്‍കാന്‍ നിശ്ചയിച്ച വരുമാനപരിധി രണ്ട് ലക്ഷത്തിന് താഴെയെന്നത് വില്ലേജ് ഓഫീസര്‍ സര്‍ട്ടിഫൈ ചെയ്താലും തഹസില്‍ദാരും കളക്ടറും കൃത്യമായ വരുമാനം രേഖപ്പെടുത്തണമെന്ന് നിര്‍ദേശിക്കുന്നത് കാരണമുണ്ടാക്കുന്ന പ്രയാസങ്ങളും ഉദ്യോഗസ്ഥര്‍ക്കുണ്ട്. ഇതിന് പരിഹാരമായി അര്‍ഹമായ കേസുകളില്‍ വാര്‍ഷിക വരുമാനപരിധി രണ്ട് ലക്ഷത്തിന് താഴെ അല്ലെങ്കില്‍ രണ്ട് ലക്ഷം എന്നു രേഖപ്പെടുത്തിയാല്‍ മതിയാകുമെന്നാണ് സര്‍ക്കുലര്‍ പറയുന്നത്.

എ. ശ്രീകാന്ത് by എ. ശ്രീകാന്ത്
Feb 29, 2020, 09:47 am IST
in Kerala

കൊല്ലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷകളില്‍ വിവിധ തലങ്ങളില്‍ ഉദ്യോഗസ്ഥര്‍ നേരിടുന്ന ബുദ്ധിമുട്ടുകളും പ്രശ്‌നങ്ങളും പരിഹരിക്കാന്‍ മാര്‍ഗരേഖപുറത്തിറക്കി. ദുരിതാശ്വാസ നിധി സഹായത്തിനുള്ള അപേക്ഷകള്‍ കൈകാര്യം ചെയ്യുമ്പോള്‍ വില്ലേജ് ഓഫീസര്‍മാര്‍ക്ക് ഒട്ടേറെ ആശയക്കുഴപ്പങ്ങളുണ്ടാകുന്നുവെന്ന് റവന്യൂ ഉദ്യോഗസ്ഥരുമായി നടന്ന ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതാണ് സര്‍ക്കുലറിലേക്ക് നയിച്ചത്. ഓഫീസര്‍മാര്‍ സ്വീകരിക്കേണ്ട അപേക്ഷകളെക്കുറിച്ചും ഇതില്‍ ഉള്ളടക്കം ചെയ്യേണ്ട രേഖകളെ സംബന്ധിച്ചും അക്ഷയ കേന്ദ്രങ്ങള്‍ വരെ ആശയക്കുഴപ്പത്തിലാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു.

അപേക്ഷയില്‍ അപേക്ഷകന്റെയോ ഗുണഭോക്താവിന്റെയോ ഫോണ്‍നമ്പര്‍ ഇല്ലാതിരിക്കുകയും ലഭ്യമായ വിലാസത്തില്‍ അന്വേഷിച്ചിട്ടും കണ്ടെത്താനാകാതെ വരുന്നതും ഓഫീസര്‍മാര്‍ നേരിടുന്ന പ്രതിസന്ധിയാണ്. ഈ സാഹചര്യത്തില്‍ സ്വീകരിക്കേണ്ട തുടര്‍നടപടിയെ സംബന്ധിച്ച നിര്‍ദേശത്തില്‍ അര്‍ഹമായ സഹായം അപേക്ഷകന് ലഭ്യമാക്കാന്‍ വില്ലേജ് ഓഫീസര്‍ പരമാവധി നടപടിയെടുക്കണമെന്നും ഒരപേക്ഷ പോലും നിരസിക്കരുതെന്നും വ്യക്തമാക്കുന്നു. അക്ഷയകേന്ദ്രങ്ങള്‍ കാരണമുണ്ടാകുന്ന പ്രധാന പ്രശ്‌നങ്ങളായി ചൂണ്ടിക്കാട്ടിയത് സര്‍വീസ് ചാര്‍ജ് അധികം ഈടാക്കലും അപ്‌ലോഡ് ചെയ്യുന്ന തെറ്റായ വിവരങ്ങളുമാണ്. ഇത് സര്‍ക്കാര്‍തലത്തില്‍ തന്നെ അക്ഷയകേന്ദ്രങ്ങള്‍ക്ക് നിര്‍ദേശം നല്‍കി പരിഹരിക്കുമെന്നാണ് വാഗ്ദാനം. സ്വകാര്യജനസേവന കേന്ദ്രങ്ങള്‍ സംബന്ധിച്ച പരാതികള്‍ പരിശോധിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും സര്‍ക്കുലര്‍ വിശദമാക്കുന്നു.  

സഹായധനം നല്‍കാന്‍ നിശ്ചയിച്ച വരുമാനപരിധി രണ്ട് ലക്ഷത്തിന് താഴെയെന്നത് വില്ലേജ് ഓഫീസര്‍ സര്‍ട്ടിഫൈ ചെയ്താലും തഹസില്‍ദാരും കളക്ടറും കൃത്യമായ വരുമാനം രേഖപ്പെടുത്തണമെന്ന് നിര്‍ദേശിക്കുന്നത് കാരണമുണ്ടാക്കുന്ന പ്രയാസങ്ങളും ഉദ്യോഗസ്ഥര്‍ക്കുണ്ട്. ഇതിന് പരിഹാരമായി അര്‍ഹമായ കേസുകളില്‍ വാര്‍ഷിക വരുമാനപരിധി രണ്ട് ലക്ഷത്തിന് താഴെ അല്ലെങ്കില്‍ രണ്ട് ലക്ഷം എന്നു രേഖപ്പെടുത്തിയാല്‍ മതിയാകുമെന്നാണ് സര്‍ക്കുലര്‍ പറയുന്നത്.  

ഗുണഭോക്താവും അപേക്ഷകനും ഒരാളാകുകയും സഹായധനം അനുവദിച്ചെത്തുമ്പോള്‍ അപേക്ഷകന്‍ മരിക്കുകയും ചെയ്യുന്ന കേസുകളില്‍ ഏറ്റവുമടുത്ത അവകാശിക്ക് സര്‍ക്കാര്‍ അനുമതിയോടെ തുക കൈമാറാനാണ് നിര്‍ദേശം. റവന്യൂ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി സര്‍ക്കുലര്‍ എല്ലാ തഹസില്‍ദാര്‍മാര്‍ക്കും വില്ലേജ് ഓഫീസര്‍മാര്‍ക്കും അതത് കളക്ടര്‍മാര്‍ മുഖേന കൈമാറി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

India

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

Spiritual

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

India

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

India

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.