Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബ്രഹ്മാനന്ദത്തെ അറിയാന്‍

അപാരമായ സംസാരക്ലേശത്തില്‍ നിന്നുള്ള മോചനത്തിനു വേണ്ടി തീവ്രമായി ആഗ്രഹിക്കുന്നവെര മുമുക്ഷുക്കള്‍ എന്നു പറയുന്നു.

മുരളീധരവാര്യര്‍ ജോത്സ്യന്‍byമുരളീധരവാര്യര്‍ ജോത്സ്യന്‍
Feb 29, 2020, 04:00 am IST
inSamskriti

മുമുക്ഷുത്വം

അപാരമായ സംസാരക്ലേശത്തില്‍ നിന്നുള്ള മോചനത്തിനു വേണ്ടി തീവ്രമായി ആഗ്രഹിക്കുന്നവെര മുമുക്ഷുക്കള്‍ എന്നു പറയുന്നു.

ദുര്‍ലഭം ത്രയമേവൈത  

ദേവാനുഗ്രഹഹേതുകം

മനുഷ്യത്വം മുമുക്ഷുത്വം

മഹാപുരുഷ സംശ്രയഃ

(മഹാപുരുഷന്മാരുമായുള്ള സമ്പര്‍ക്കം, മനുഷ്യത്വം ,മുമുക്ഷുത്വം ഇവ മൂന്നും ദൈവവാനുഗ്രഹം കൊണ്ടു മാത്രം സിദ്ധിക്കുന്നതാണ്.)  

വേദാന്തര്‍ഗതമായ തത്വമസി എന്ന വേദമഹാവാക്യത്തെ സാക്ഷാത്ക്കരിക്കാന്‍ ജീവാത്മാ, പരമാത്മാ ജ്ഞാനത്തിലൂടെ ശ്രമിക്കുന്നവരാണ് മോക്ഷേച്ഛുക്കളായ മുമുക്ഷുക്കള്‍.

തപോഭിക്ഷീണ, പാപാനാം

ശാന്താനാം വീതരാഗിണാം

മുമുക്ഷാണാമപേക്ഷ്യായ

ആത്മബോധോ വിധീയതേ

തപസ്സുകളാല്‍ പാപങ്ങള്‍ അറ്റവരും ശാന്തന്മാരും രാഗമില്ലാത്തവരുമായ മുമുക്ഷുക്കള്‍ക്കു വേണ്ടത് ആത്മബോധമാണ്. അല്ലെങ്കില്‍ ആത്മശാസ്ത്രമാണ്.  

തപസ്സുകളാല്‍ കായികവും മാനസികവും വാചികവുമായ നിയന്ത്രണം, ഗുരുക്കള്‍, ദേവന്മാര്‍, ദ്വിജന്മാര്‍, ജ്ഞാനികള്‍ എന്നിവരുടെ പൂജനം ശുചിത്വം, വക്രബുദ്ധിയില്ലായ്‌മ, ബ്രഹ്മനിഷ്ഠ ഇതെല്ലാം ശീലിക്കുക. ഇത് ശാരീകരികമായ തപസ്സാകുന്നു.  

അന്യര്‍ക്ക്, അസഹ്യതയോ, പീഢയോ, ഉണ്ടാക്കുന്നതും സത്യവും ഹീനവുമായിട്ടുള്ളതുമായ വാക്കുകളുടെ ഉച്ചാരണം. ജ്ഞാനവൈരാഗ്യാര്‍ഥം ദിവസം പ്രതി ശാസ്ത്രാഭ്യാസനം ചെയ്യുക ഇവയാകുന്നു വാക്കുകള്‍ കൊണ്ടുള്ള തപസ്സ്. പ്രസന്നഹൃദയത്വം, സൗമ്യശീലത്വം,. മൗനം, മനോനിയന്ത്രണം , സ്വഭാവശുദ്ധി ഇവയാകുന്നു മാനസികമായ തപസ്സ്.

ആത്മജ്ഞാനം മറ്റുപായങ്ങളേക്കാള്‍ മോക്ഷലബ്ധിക്ക് അത്യന്താപേക്ഷിതമാണ്. അതായത് ജ്ഞാനം കൂടാതെ മോക്ഷം സിദ്ധിക്കുന്നില്ല. ഞാനും ദൈവവും തമ്മില്‍ ഒരു ഭേദവുമില്ല. ദൈവം എന്നില്‍ സ്ഥിതി ചെയ്യുന്നു. ഞാന്‍ ദൈവത്തില്‍ കുടികൊള്ളുന്നു എന്ന സ്ഥിതിവിശേഷം മുമുക്ഷുക്കളില്‍ പ്രകടമാകുന്നു. ഇതോടെ മുമുക്ഷുക്കളുടെ പരമലക്ഷ്യമായ ആനന്ദാനുഭൂതി, ബ്രഹ്മാനന്ദം, അമരത്വം എന്നിവ കൈവരിക്കുന്നു.

സായുജ്യം

ഭക്തിയിലൂടെ ഭക്തന്മാര്‍ക്ക് യഥാക്രമം ലഭിക്കാവുന്ന സിദ്ധികളാണ് സാലോക്യം., സാമീപ്യം, സാരൂപ്യം, സായൂജ്യം എന്നിവ. ആദ്യം ഭഗവാന്റെ ലോകത്തെത്തുക. അത് സാലോക്യം. പിന്നെ സമീപത്തിലെത്തുക. അതു സാമീപ്യം. പിന്നെ ഭഗവാനെപ്പോലെയാവുക. അത് സാരൂപ്യം. ഒടുവില്‍ ഭഗവാനില്‍ ലയിക്കുക. അത് സായൂജ്യം. ഇവയില്‍ മൂന്ന് സിദ്ധികളും കൈവന്ന ഭക്തന്മാരാണ് വൈകുണ്ഠവാസികള്‍. ഭക്തിയുടെ പാരമ്യമാണ് സായുജ്യം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

Kerala

വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ ; അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല

Entertainment

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

Entertainment

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

India

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമായാണ് അറസ്റ്റ് ചെയ്തത് , അപമാനിക്കുകയാണ് ; മാപ്പ് പറഞ്ഞതിന് ശേഷവും എന്നെ ലക്ഷ്യംവെച്ചു

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിലില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

കരുവാറ്റ കൊലക്കേസ്: എസ് പി വിഷ്ണു പ്രദീപ് കൊല്ലപ്പെട്ടയാളെ അവഹേളിച്ചുവെന്ന് പരാതി

ആളെ കൂട്ടാനുള്ള പുതിയ തന്ത്രങ്ങൾ ; ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന വേദിയിൽ അശ്ലീല ഡ്രാമാ പ്രകടനമെന്ന് വിമർശനം

വന്ദേമാതരത്തെ അപമാനിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ വെളളിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി വന്ദേമാതരം സദസ്സ് സംഘടിപ്പിക്കും

സിജെപി പ്രക്‌ഷോഭം: ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി അതിക്രമങ്ങള്‍ അന്വേഷിക്കാനുള്ള സുപ്രീം കോടതി സമിതി അദ്ധ്യക്ഷന്‍

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് 2 പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.