Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദല്‍ഹി, അലിഗഡ് അക്രമങ്ങള്‍ക്കു പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടും ഭീം ആര്‍മിയും

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തിനിടെ സംഘര്‍ഷമുണ്ടാക്കി ഇന്ത്യയുടെ പ്രതിഛായ കഴിയുന്നത്ര തകര്‍ക്കുകയെന്നതാണ് പോപ്പുലര്‍ഫ്രണ്ടിന്റെയും ഭീം ആര്‍മിയുടെയും ലക്ഷ്യമെന്നും ഐബി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന് തയാറായിട്ടാണ് കലാപക്കാര്‍ വന്നതും. കല്ലുകളും പിസ്റ്റളുകളും വരെ അവര്‍ കരുതിയിരുന്നു. ചില മൊബൈല്‍ നമ്പറുകളുടെ കോള്‍ വിശദാംശങ്ങള്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ശേഖരിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2020, 10:52 am IST
inIndia

ന്യൂദല്‍ഹി: പൗരത്വ നിയമ ഭേദഗതിയുടെ പേരില്‍  രണ്ടു ദിവസമായി ദല്‍ഹിയിലുംഅലിഗഡിലും നടന്ന അക്രമങ്ങള്‍ക്കു  

പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടും ചന്ദ്ര ശേഖര്‍ ആസാദിന്റെ ഭീം ആര്‍മിയുമാണെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ടു ദിവസങ്ങളായി ദല്‍ഹിയുടെ വടക്ക് കിഴക്കന്‍ മേഖലകളില്‍ നിരവധി അക്രമ സംഭവങ്ങളാണ് ഉണ്ടായിട്ടുള്ളത്. തിങ്കളാഴ്ച വൈകിട്ടുണ്ടായ അക്രമങ്ങളില്‍ ഇതിനകം ഏഴു പേരാണ് കൊല്ലപ്പെട്ടത്.  

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തിനിടെ സംഘര്‍ഷമുണ്ടാക്കി ഇന്ത്യയുടെ പ്രതിഛായ കഴിയുന്നത്ര തകര്‍ക്കുകയെന്നതാണ് പോപ്പുലര്‍ഫ്രണ്ടിന്റെയും ഭീം ആര്‍മിയുടെയും ലക്ഷ്യമെന്നും ഐബി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന് തയാറായിട്ടാണ് കലാപക്കാര്‍ വന്നതും. കല്ലുകളും പിസ്റ്റളുകളും വരെ അവര്‍ കരുതിയിരുന്നു. ചില മൊബൈല്‍ നമ്പറുകളുടെ കോള്‍ വിശദാംശങ്ങള്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ശേഖരിച്ചിരുന്നു.  

പോപ്പുലര്‍ഫ്രണ്ടും ഭീം ആര്‍മിയുമാണ് സംഘര്‍ഷങ്ങള്‍ക്കു പിന്നിലെന്ന് കോളുകളുടെ വിശദാംശങ്ങള്‍ വ്യക്തമാക്കുന്നു. ഞായറാഴ്ച സിറ്റി മജിസ്‌ട്രേറ്റിന് നിവേദനം സമര്‍പ്പിച്ച ഭീം ആര്‍മിക്കാര്‍ അലിഗഡില്‍ പ്രതിഷേധ യോഗം സംഘടിപ്പിക്കുകയും  ചെയ്തിരുന്നു. അതിനു ശേഷം അവര്‍ ചില പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ സന്ദര്‍ശിച്ചതായി ഇന്റലിജന്‍സിന് വിവരം ലഭിച്ചിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയായി അലിഗഡിലെ ചില വിദ്യാര്‍ഥി നേതാക്കള്‍ ഭീം ആര്‍മി, പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെയും സന്ദര്‍ശിച്ച് ചര്‍ച്ചകള്‍ നടത്തി. അതിനു ശേഷം ഭീം ആര്‍മിയുടെ നേതൃത്വത്തില്‍  വലിയ സംഘം അലിഗഡിലെ ഒരു മസ്ജിദില്‍ എത്തി. തുടര്‍ന്ന് നഗരത്തിലെ പല സ്ഥലങ്ങളിലും പതിച്ചിരുന്ന പോസ്റ്ററുകള്‍ കീറിക്കളയുകയും  കേന്ദ്രസര്‍ക്കാരിന് എതിരെ മുദ്രവാക്യം മുഴക്കുകയും ചെയ്തിരുന്നു. പോലീസ് ഇടപെട്ടതോടെ അവര്‍ക്കെതിരെ കല്ലേറ് തുടങ്ങി.  

അലിഗഡിലെ സംഘര്‍ഷം കോടതി, ജമാല്‍പ്പൂര്‍ മേഖലകളിലേക്കും പടര്‍ന്നു. തുടര്‍ന്ന് നിരവധി മേഖലകളില്‍ പൊടുന്നനെ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു. ഇതിന്റെ തുടര്‍ച്ചയാണ് കിഴക്കന്‍ ദല്‍ഹിയില്‍ ഉണ്ടായതും. അലിഗഡ് സിഐ പറഞ്ഞു. ദല്‍ഹിയിലും അലിഗഡിലും കല്ലേറിലാണ് അക്രമം തുടങ്ങിയത്. ഇതോടെ കൂടുതല്‍ പേര്‍ എത്തി  കൊള്ളിവയ്‌പ്പും കൊള്ളയടിയും ആരംഭിക്കുകയായിരുന്നു. ഇതിന്റെ പിന്നാലെയാണ് ഖാഹിര്‍ റോഡില്‍ കടകള്‍ കുത്തിക്കവര്‍ന്നതും ദല്‍ഹിയിലെ ജഫ്രാബാദില്‍ പെട്രോള്‍ പമ്പ് കത്തിച്ചതും . അക്രമികള്‍ പോലീസിനു നേരെയാണ് അക്രമം അഴിച്ചുവിട്ടത്. അലിഗഡ് എസ്‌ഐ രവീന്ദ്ര കുമാര്‍ സിങ്ങിനെയും കോണ്‍സ്റ്റബിള്‍മാരെയും അവര്‍ ആക്രമിച്ചു. പോലീസ് വാഹനങ്ങള്‍ കത്തിച്ചു.

Tags: delhi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്ലാമാബാദിലെ നടപടിക്ക് പിന്നാലെ ഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മിഷന് പുറത്തെ അനധികൃത നിർമാണങ്ങൾ നീക്കം ചെയ്തു

India

ഇത് എവിടെ നിന്നാണ്, എപ്പോൾ എടുത്തതാണ്, കൂടെയുള്ളത് ആരാണ് ? : രാഹുൽ ഗാന്ധിയുടെ ചിത്രത്തെക്കുറിച്ചുള്ള ഗിരിരാജ് സിങ്ങിന്റെ ചോദ്യം സംശയം ജനിപ്പിക്കുന്നു

India

തായ്‌ലൻഡിൽ നിന്ന് ന്യൂദൽഹിയിലെത്തിയ എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ടു; യാത്രക്കാർക്ക് പരിക്ക്

India

ദൽഹിയിൽ വിസ നിയമങ്ങൾ ലംഘിച്ച ആറ് ബംഗ്ലാദേശികൾ അറസ്റ്റിൽ : തടങ്കൽ കേന്ദ്രത്തിലേക്ക് അയച്ച് പോലീസ് ; ഉടൻ നാടുകടത്തും

India

ഡൽഹിയിൽ അനധികൃത ഇറച്ചിക്കടകൾ പൂട്ടാൻ ഉത്തരവ്; കർശന പരിശോധന

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഓഫീസിന് മുന്നിൽ ഒരുക്കിയിരുന്ന അത്തപ്പൂക്കളം തട്ടിത്തെറിപ്പിച്ച് ചവിട്ടിമെതിച്ച് നടന്ന് തട്ടമിട്ട യുവതി

കഴിഞ്ഞ വർഷം ഓപ്പറേഷൻ സിന്ദൂർ , ഇത്തവണ “യതോ ധർമ്മ സ്തതോ ജയ” ; പാർത്ഥസാരഥി ക്ഷേത്രത്തിൽ ജയിച്ചത് ധർമ്മം തന്നെയെന്ന് ഭക്തർ

സാധ്യമായ എല്ലാ മാനുഷിക സഹായങ്ങളും നൽകും; നേപ്പാൾ പ്രധാനമന്ത്രിയുമായി സംസാരിച്ച് നരേന്ദ്ര മോദി

റെയിൽവേ പരിസരം വൃത്തികേടാക്കിയാൽ ഇനി ₹1,000 പിഴ; പുതിയ ചട്ടം പ്രാബല്യത്തിൽ

നേപ്പാളിൽ മിന്നല്‍ പ്രളയം; 8 മരണം, 105 ഭാരതീയര്‍ ഉള്‍പ്പെടെ 400 പേരെ കാണാതായി

മലപ്പുറത്ത് സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു; അപകടം കോഴി ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെ

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

പയ്യന്നൂർ പെരുമ്പയിൽ വാഹനാപകടം; മയ്യിൽ നിരത്തുപാലം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

കാറിൽ ലിപ്സ്റ്റിക്ക് കൊണ്ട് മൂവായിരത്തിലധികം ചുംബനചിത്രങ്ങൾ ; വൈറലാകാൻ ശ്രമിച്ച യുവാവിന് 5500 രൂപ പിഴ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.