Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

ശതാഭിഷേക നിറവില്‍ കെ.രാമന്‍പിള്ള

ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും സാമൂഹിക പ്രവര്‍ത്തകനുമായ കെ.രാമന്‍പിള്ള ശതാഭിഷേക നിറവില്‍. രാമന്‍ പിള്ളയ്‌ക്ക് പ്രണാമമര്‍പ്പിച്ചുകൊണ്ട് പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടി മുന്‍ മിസോറാം ഗവര്‍ണ്ണര്‍ കുമ്മനം രാജേശേഖരന്‍ ഉദ്ഘാടനം ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2020, 09:19 am IST
in BJP

തിരുവനന്തപുരം: ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും സാമൂഹിക പ്രവര്‍ത്തകനുമായ കെ.രാമന്‍പിള്ള ശതാഭിഷേക നിറവില്‍.  രാമന്‍ പിള്ളയ്‌ക്ക് പ്രണാമമര്‍പ്പിച്ചുകൊണ്ട് പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച  പരിപാടി മുന്‍ മിസോറാം ഗവര്‍ണ്ണര്‍ കുമ്മനം രാജേശേഖരന്‍ ഉദ്ഘാടനം ചെയ്തു.  

പൊതുപ്രവര്‍ത്തനത്തിന്റെ ബാലപാഠങ്ങള്‍ പറഞ്ഞുതന്നത് കെ. രാമന്‍പിള്ളയാണെന്ന്  കുമ്മനം രാജശേഖരന്‍ പറഞ്ഞു. പൊതുപ്രവര്‍ത്തനത്തില്‍ കൈപിടിച്ചു നടത്തിയത് അദ്ദേഹമാണ്. എന്നുമെന്നും സ്‌നേഹവും പ്രേരണയും ശക്തിയുമാണ് അദ്ദേഹം. പി.വി.കെ. നെടുങ്ങാടിയുടെയും ദത്താത്രേയ റാവുവിന്റെയും നേതൃത്വത്തില്‍  ജന്മഭൂമി സായാഹ്ന പത്രം പുറത്തിറക്കിയതിനു പിന്നിലെ പരിശ്രമം രാമന്‍പിള്ളയുടേതായിരുന്നു.   രാഷ്‌ട്രീയത്തിലും പൊതുപ്രവര്‍ത്തനത്തിലും മാതൃകയാക്കേണ്ടണ്ട വ്യക്തിത്വത്തിനുടമയാണ് അദ്ദേഹമെന്നും കുമ്മനം പറഞ്ഞു ലളിതജീവിതവും ഉയര്‍ന്നചിന്തയുമുള്ള വ്യക്തിത്വമാണ് രാമന്‍പിള്ളയുടേതെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഒ. രാജഗോപാല്‍ എംഎല്‍എ പറഞ്ഞു. രാമന്‍പിള്ളയാണ് തന്നെ ജനസംഘത്തില്‍ കൊണ്ടുവന്നത്. പാലക്കാട് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുമ്പോഴാണ് അദ്ദേഹത്തെ പരിചയപ്പെടുന്നത്. പുസ്തകമെഴുതുന്നതിനുള്ള സഹജമായ കഴിവ് അദ്ദേഹത്തിനുണ്ട്. അദ്ദേഹത്തിന്റെ സേവനം പ്രസ്ഥാനത്തിനും നാടിനും ഇനിയും ആവശ്യമുണ്ടെന്ന് ഒ. രാജഗോപാല്‍ പറഞ്ഞു.  

സംശുദ്ധരായ ഇത്തരം നേതാക്കളാണ് ബിജെപിയുടെ ശക്തിസ്രോതസ് എന്ന് പരിപാടിയില്‍ അധ്യക്ഷത വഹിച്ച നവകേരളമിഷന്‍ കോ- ഓര്‍ഡിനേറ്റര്‍ ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു. അനുപമമായ വ്യക്തിത്വത്തിന് ഉടമയാണ് പി.എന്‍. പണിക്കരെന്നും പൊതുപ്രവര്‍ത്തനത്തില്‍ കടപ്പാടുള്ള വ്യക്തികളില്‍ ഒരാളാണ് അദ്ദേഹമെന്നും ആദരവിന് മറുപടി നല്‍കി കെ. രാമന്‍പിള്ള പറഞ്ഞു. ഒ.രാജഗോപാല്‍ രാമന്‍പിള്ളയെ പൊന്നാട അണിയിച്ച് ആദരിച്ചു. അഡ്വ.കെ.അയ്യപ്പന്‍പിള്ള, എന്‍. ബാലഗോപാല്‍, രാമന്‍പിള്ളയുടെ ഭാര്യ പ്രസന്നകുമാരി എന്നിവര്‍ സംബന്ധിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അക്ഷയ തൃതീയ ദിനത്തില്‍ ഗുരുവായൂരപ്പന്റെ പൂജിച്ച സ്വര്‍ണം, വെള്ളി ലോക്കറ്റുകള്‍ വാങ്ങാം

Kerala

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ 3 സി പി എം പ്രവര്‍ത്തകര്‍ക്ക് കഠിനതടവും പിഴയും

Kerala

കെഎസ്ആര്‍ടിസിയുടെ കെ എല്‍ 15 ബ്രാന്‍ഡ് കുപ്പിവെള്ളം ഉടന്‍ വിപണിയിലെത്തും

India

ലെന്‍സ് കാര്‍ട്ടില്‍ ഹിജാബ് ധരിക്കാം, പൊട്ടോ ചന്ദനക്കുറിയോ തൊടാന്‍ സമ്മതിക്കുന്നില്ലെന്ന് ജീവനക്കാരുടെ പരാതി; കോര്‍പറേറ്റ് ജിഹാദ് തുടരുമ്പോള്‍…

Kerala

പോര്‍ക്ക് മന്തിയുടെ ചിത്രത്തോടെ റംസാന്‍ ആശംസ പോസ്റ്റര്‍; ചേര്‍ത്തല സ്വദേശിക്കെതിരെ സ്വമേധയാ കേസെടുത്ത് പൊലീസ്

പുതിയ വാര്‍ത്തകള്‍

ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് ബന്ധുക്കളായ സ്ത്രീപുരുഷന്മാര്‍ മരിച്ചു

മന്തിയ്‌ക്ക് പിന്നാലെ വിഷുക്കണിയിൽ ചെരിപ്പ് വച്ചും പോസ്റ്റർ ; ലക്ഷ്യം ഹിന്ദു വിശ്വാസങ്ങളോ ?

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പരിഗണിക്കണം:മല്ലികാര്‍ജുന ഖര്‍ഗെയോട് ആവശ്യപ്പെട്ട് കെ സുധാകരന്‍

വിഴിഞ്ഞത്ത് യുവാവിനെ ബാറിലിട്ട് മര്‍ദ്ദിച്ച് കൊന്ന പ്രതികളെ ചൊവ്വാഴ്ച കസ്റ്റഡില്‍ വാങ്ങുമെന്ന് പൊലീസ്

അര്‍ബന്‍ നക്സല്‍ രൂപേഷ് റായി അറസ്റ്റില്‍; മസ്ദൂര്‍ ബിഗുല്‍ ദസ്തയുടെ നേതാവ്; നോയിഡ അക്രമം നക്സലിസത്തെ പുനരുദ്ധരിക്കാനുള്ള ശ്രമമോ?

കാസര്‍കോട് വെയിലില്‍ പണിയെടുക്കുന്നതിനിടെ യുവാവിന് സൂര്യാതപമേറ്റു

അമ്മമാരോടും സഹോദരിമാരോടും ക്ഷമചോദിച്ച് പ്രധാനമന്ത്രി, പ്രതിപക്ഷം സ്ത്രീകളുടെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിച്ചു, കുടുംബ പാര്‍ട്ടികള്‍ക്ക് ഭയം

ചൂട് മൂലം രാത്രി മുറ്റത്ത് തുണിവിരിച്ച് കിടന്നതിന്ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്

ബിജെപി വനിത എംപിമാരുടെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ച് (നടുവില്‍) ബിജെപി എംപിയും കേന്ദ്രമന്ത്രിയുമായ രക്ഷാ ഖാഡ്സെയും ബിജെപി എംപി ബാംസുരി സ്വരാജും അറസ്റ്റ് വരിയ്ക്കുന്നു (വലത്ത്)

ഇനി രാഹുല്‍ ഗാന്ധിയ്‌ക്ക് ഉറക്കമില്ലാ രാത്രികള്‍…. ബിജെപി വനിതാ നേതാക്കളുടെ രോഷം ഇരമ്പും; രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച്

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഐ സി യു തുണികൊണ്ടു മറച്ചതില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.