Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

‘അമ്മയുടെ മാസബലി കര്‍മങ്ങള്‍ മാറ്റി വെച്ചത് ലക്ഷ്യം നേടാന്‍; ബിഗ് ബോസില്‍ എത്തിയത് തന്ത്രിയുടെ അനുവാദത്തില്‍; 50 ദിനം ജീവിതം പറഞ്ഞ് രജിത് കുമാര്‍

ബിഗ് ബോസ് ഹൗസിലെ അമ്പതാം ദിനത്തില്‍ അനുഭവം പങ്കുവയ്‌ക്കുകയായിരുന്നു വീട്ടിലെ അംഗങ്ങള്‍. ഇതുവരെയും വീട്ടില്‍ പിടിച്ചുനില്‍ക്കാന്‍ കഷ്ടപ്പെട്ടതിന്റെയും വരും ദിവസങ്ങളിലെ പ്രതീക്ഷകളുമായിരുന്നു എല്ലാവരും പങ്കുവച്ചത്. എന്നാല്‍ ഡോക്ടര്‍ രജിത് കുമാറിന്റെ അനുഭവം വ്യത്യസ്തമായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2020, 06:58 pm IST
inEntertainment

ബിഗ് ബോസ് ഹൗസിലെ അമ്പതാം ദിനത്തില്‍ അനുഭവം പങ്കുവയ്‌ക്കുകയായിരുന്നു വീട്ടിലെ അംഗങ്ങള്‍. ഇതുവരെയും വീട്ടില്‍ പിടിച്ചുനില്‍ക്കാന്‍ കഷ്ടപ്പെട്ടതിന്റെയും വരും ദിവസങ്ങളിലെ പ്രതീക്ഷകളുമായിരുന്നു എല്ലാവരും പങ്കുവച്ചത്. എന്നാല്‍ ഡോക്ടര്‍ രജിത് കുമാറിന്റെ അനുഭവം വ്യത്യസ്തമായിരുന്നു.

തന്റെ മാതാവ് മരിച്ചിട്ട് കുറച്ചു നാളുകളേ ആയിട്ടുള്ളുവെന്നും അമ്മയുടെ മാസബലി പോലും മാറ്റി വച്ചാണ് താന്‍ ബിഗ്‌ബോസില്‍ പങ്കെടുത്തതെന്ന് രജിത് കുമാര്‍ വെളിപ്പെടുത്തി. അമ്മയ്‌ക്കായി മൂന്ന് മാസത്തെ ബലിയാണ് തനിക്കിടേണ്ടതായിട്ടുള്ളതെന്നും അത് ഒരുമിച്ചിടാന്‍ സാധിക്കുമോയെന്ന് ആലുവ മണപ്പുറത്തെ തന്ത്രിയോട് ചോദിച്ചിരുന്നതായും അദ്ദേഹം പറഞ്ഞും. തന്ത്രിയുടെ അനുവാദത്തെ തുടര്‍ന്നായിരുന്നു ബിഗ് ബോസില്‍ പങ്കെടുത്തത്. തനിക്ക് ഒരു ലക്ഷ്യമുണ്ടെന്നും അതുനേടുക തന്നെ ചെയ്യുമെന്നും ബിഗ് ബോസില്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉള്ള രജിത്ത് കുമാര്‍ വ്യക്തമാക്കി. അമ്പതാം ദിവസമായ ഇന്നലെ അസുഖത്തെതുടര്‍ന്ന് മാറി നിന്നിരുന്ന മൂന്നു മത്സരാര്‍ത്ഥികള്‍ തിരികെ എത്തിയിരുന്നു. കൂടാതെ മത്സരാര്‍ത്ഥിയായി ഗായിക അമൃതാസുരേഷും സഹോദരിയും എത്തിയിരുന്നു.

Tags: ബിഗ് ബോസ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിഗ് ബോസ് താരത്തിനെതിരേ അശ്ലീല ചേഷ്ടയും ലൈംഗിക ആവശ്യങ്ങള്‍ക്കായി ക്ഷണവും;കോതമംഗലം സ്വദേശി ഷഫീക്ക് അറസ്റ്റില്‍

India

ഫാത്തിമയായി മാറിയതോടെ രാഖി സാവന്തിന് കഷ്ടകാലം തുടങ്ങി ആദ്യം കണ്ണീര് ..ഇപ്പോള്‍ അറസ്റ്റും

India

ലൈംഗികാരോപണം: സംവിധായകന്‍ സാജിദ് ഖാനെ ബിഗ് ബോസില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട വനിത കമ്മീഷന്‍ അധ്യക്ഷയ്‌ക്ക് ബലാത്സംഗ ഭീഷണി

Entertainment

ബിഗ്‌ബോസ് താരം റോബിന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു, സംഭവം ഉത്ഘാടനത്തിന് പോകും വഴി

Miniscreen

ബിഗ് ബോസ് നാലാം സീസണിന് നാളെ തുടക്കം; ബിഗ് ബോസ് ഹോമിന്റെ എക്‌സ്‌ക്ലൂസിവ് ചിത്രങ്ങള്‍ കാണാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഗുരുവായൂരില്‍ കല്യാണമേളം; ഇന്ന് ആറ് മണ്ഡപങ്ങളിലായി 437 വിവാഹങ്ങള്‍

വൈവിധ്യതയുമായി രാഖി വിപണി സജീവം; പരമ്പരാഗത ഫാഷന്‍ രാഖികള്‍ക്ക് പ്രിയമേറുന്നു

ഓണക്കിറ്റ് വിതരണം; റേഷൻ കടകള്‍ ഇന്ന് തുറന്ന് പ്രവര്‍ത്തിക്കും

ഡോക്ടര്‍മാരും ഫാര്‍മസിസ്റ്റുകളും ഇല്ല… സര്‍ക്കാര്‍ ആശുപത്രികള്‍ പ്രതിസന്ധിയില്‍

ഭാരത വനിതാ ഡബിള്‍സ് കോര്‍ട്ടിലെ തീപ്പൊരിയും ശാന്തതയും

ഗണേശോത്സവ ആഘോഷങ്ങൾക്കിടെ 22 അടി ഉയരമുള്ള വിഗ്രഹം തകർന്നുവീണു: 2 പേർക്ക് ദാരുണാന്ത്യം, 5 പേർക്ക് പരിക്ക്

സംസ്ഥാനത്ത് റെക്കോഡ് വേഗത്തില്‍ കുതിച്ച് സ്വര്‍ണവില

മെസ്സി തട്ടിപ്പ്: രണ്ടു സ്ഥാപനങ്ങളിൽ നിന്ന് 206 കോടിയിലേറെ പണം സ്പോൺസറുടെ അക്കൗണ്ടിലെത്തി, കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്ന് ജിഎസ്ടി വകുപ്പ്

പ്രശസ്തിയും ആദരവും പതിന്മടങ്ങ് വർദ്ധിക്കും, ബിസിനസ്സ് തീരുമാനങ്ങളും വ്യക്തിത്വ വികാസവും: സമ്പൂർണ്ണ രാശിഫലം (23 ഓഗസ്റ്റ് 2026)

ഓര്‍മകളില്‍ കോഹ്‌ലിയുടെ ബ്രേക്ക് ത്രൂ; ഗില്‍ ആന്‍ഡ് കമ്പനി ഇന്ന് കൊളംബോയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.