Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജഗന്മംഗളകാരനായ മഹാദേവന്‍

വ്രതരാജനായ ശിവരാത്രി - 4

സ്വാമിനി ശിവാനന്ദപുരിbyസ്വാമിനി ശിവാനന്ദപുരി
Feb 24, 2020, 04:15 am IST
inSamskriti

പാലാഴിമഥനവുമായി ബന്ധപ്പെട്ടതാണ് ശിവരാത്രിയുടെ മറ്റൊരൈതിഹ്യം. ശ്രീപരമേശ്വരന്റെ ലോകകൃപയാണല്ലോ ഹാലാഹലത്തെ കൈക്കുമ്പിളില്‍ സ്വീകരിച്ച്  പാനംചെയ്യാന്‍ അവിടുത്തെ പ്രേരിപ്പിച്ചത്! ആ ദിനമാണത്രേ ശിവരാത്രിയായിആഘോഷിക്കപ്പെടുന്നത്.

മാഹാത്മ്യം

സര്‍വവ്രതങ്ങളിലും വെച്ച് ഏറ്റവും മഹത്ത്വമേറിതാണ് ശിവരാത്രിവ്രതം. അശ്വമേധം പോലുള്ള യാഗങ്ങള്‍ കൊണ്ടുപോലും നേടാനാവാത്ത ഫലം ഈ വ്രതത്തിലൂടെ നേടാനാവുെ ന്നാണ് പുരാണോക്തി. എന്നുമാത്രമല്ല ഏറ്റവും കൊടിയ പാപംപോലും ശിവരാത്രി വ്രതം അനുഷ്ഠിക്കുന്നതിലൂടെ ഇല്ലാതാകുന്നു. പിതൃബലി അര്‍പ്പിക്കാനും ഈ ദിനം വിശിഷ്ടമാണെന്നാണ് വിശ്വാസം. എന്നാല്‍ ശിവരാത്രി വ്രതത്തിന്റെ പരമപ്രയോജനം ചിത്തശുദ്ധിയും മോക്ഷപ്രാപ്തിയുമാണ്. ഉടുക്കാന്‍ പുലിത്തോല്‍ (അഥവാ ആനത്തോല്‍), ദേഹത്തണിയാന്‍ ചുടലഭസ്മം, ഭിക്ഷാപാത്രമായി തലയോട്ടി, മുടിയാകട്ടെ ജടാകലാപം, കഴുത്തിലണിയാന്‍ സര്‍പ്പഹാരം  ഇങ്ങനെ ഏതു വിധത്തില്‍ നോക്കിയാലും ഭക്തനില്‍ പരമവിരക്തിയുണരാന്‍ വേണ്ടതെല്ലാം ആ ശിവസങ്കല്പത്തിലുണ്ട്.

സര്‍വേ ശ്വരത്വേ സതി ഭസ്മശായിനേ  

ഉമാപതിത്വേ സതി ചോര്‍ധ്വരേ തസേ

വിത്തേ ശഭൃത്യേ സതി ചര്‍മ വാസസേ  

നിവൃത്തരാഗായ നമസ്തപസ്വിനേ  

എന്ന ശ്ലോകം ഭഗവാന്റെ വൈരാഗ്യഭാവത്തെ വെളിവാക്കുന്നുണ്ട്. പരമേശ്വരന്റെ ഈ ഭാവത്തെയും രൂപത്തെയും ഭക്തിയോടെ ഉപാസിക്കുന്നവര്‍ക്ക് ചിത്തശുദ്ധിയും വിഷയവൈരാഗ്യവും തത്ത്വജ്ഞാനവും നല്‍കി ഭഗവാന്‍ അനുഗ്രഹിക്കുന്നു. തത്ത്വജ്ഞാനത്തിലാവട്ടെ, മോക്ഷം സിദ്ധിച്ചു. അങ്ങനെ ഭവന്‍ ഭവാന്തകനാകുന്നു, രുദ്രന്‍ മൃഡനായിത്തീരുന്നു, സംഹാരമൂര്‍ത്തിയായ ഭഗവാന്‍ശിവനായി ഭവിക്കുന്നു. തിങ്കള്‍ക്കലാധരന്‍ തന്റെ പാദപങ്കജങ്ങള്‍ കുമ്പിടുന്നവരെ എപ്പോഴും തന്നോടു ചേര്‍ക്കുന്നു! ഭക്തഹൃദയത്തില്‍ അഭയങ്കരനായി അവിടുന്ന് വാണരുളുന്നു. ആദികിരാതനായ ആ സ്വാമി തന്റെ മനഃകാന്താരസീമാന്തരത്തില്‍ വിഹരിച്ച് മാത്സര്യമോഹാദി മൃഗങ്ങളെ ഹനിച്ച് മൃഗയാവിനോദത്തിലേര്‍പ്പെടാന്‍ ഇടയാവണേ എന്നാണ് ഭക്തന്റെ ഹൃദയംഗമമായ  പ്രാര്‍ഥന. ആശുതോഷനായ ഭഗവാന്‍ എങ്ങനെ ആ പ്രാര്‍ഥന ചെവിക്കൊള്ളാതിരിക്കും! ജ്ഞാനവൈരാഗ്യമൂര്‍ത്തിയായ ഭഗവാന്‍, തന്നെ ധ്യാനിച്ച് വ്രതമെടുക്കുന്നവര്‍ക്ക് എന്തെന്തു നല്‍കില്ല! ശിവരാത്രി നാളില്‍ സ്വയമറിയാതെയെങ്കിലും ശിവക്ഷേത്രദര്‍ശനമോ ശിവപൂജയോ ചെയ്യുന്നയാള്‍ ശിവപ്രീതിയ്‌ക്ക് പാത്രമാവും എന്ന് പുരാണങ്ങള്‍ ശിവരാത്രി മാഹാത്മ്യത്തെ ഘോഷിക്കുന്നു.

എന്നിരിക്കെ ഭഗവാനില്‍ സ്വയം സമര്‍പ്പിച്ച് ശിവരാത്രിനാളില്‍ ഭക്തിയോടെ  വ്രതമെടുക്കുന്നവരുടെ കാര്യം എന്തു പറയാനാണ്! അവര്‍ തീര്‍ച്ചയായും മുക്തന്മാരായി ഭവിക്കും എന്നു താത്പര്യം. അതുകൊണ്ട് ആലസ്യമേലാതെ ശിവരാത്രിവ്രതം അനുഷ്ഠിക്കണം. അജ്ഞാനാന്ധ്യം പേറുന്ന ജാഡ്യദിനങ്ങള്‍ ഇനി നമുക്കു വേണ്ട , ജ്ഞാനപ്രഭ വിതറുന്ന ശിവദിനങ്ങളാണ് വേണ്ടത്. അതിനായി ജഗന്മംഗളകാരകനായ ഭഗവാനെ ശരണം പ്രാപിക്കാം.

( അവസാനിച്ചു)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

Kerala

വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ ; അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല

Entertainment

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

Entertainment

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

India

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമായാണ് അറസ്റ്റ് ചെയ്തത് , അപമാനിക്കുകയാണ് ; മാപ്പ് പറഞ്ഞതിന് ശേഷവും എന്നെ ലക്ഷ്യംവെച്ചു

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിലില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

കരുവാറ്റ കൊലക്കേസ്: എസ് പി വിഷ്ണു പ്രദീപ് കൊല്ലപ്പെട്ടയാളെ അവഹേളിച്ചുവെന്ന് പരാതി

ആളെ കൂട്ടാനുള്ള പുതിയ തന്ത്രങ്ങൾ ; ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന വേദിയിൽ അശ്ലീല ഡ്രാമാ പ്രകടനമെന്ന് വിമർശനം

വന്ദേമാതരത്തെ അപമാനിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ വെളളിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി വന്ദേമാതരം സദസ്സ് സംഘടിപ്പിക്കും

സിജെപി പ്രക്‌ഷോഭം: ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി അതിക്രമങ്ങള്‍ അന്വേഷിക്കാനുള്ള സുപ്രീം കോടതി സമിതി അദ്ധ്യക്ഷന്‍

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് 2 പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.