Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആർഎസ്എസ് പ്രവർത്തകർക്ക് നേരെ വധശ്രമം; അഞ്ച് സിപിഎം-ഡിവൈ എഫ്ഐ പ്രവർത്തകർ റിമാൻഡിൽ

മാരകായുധങ്ങളുമായി  സംഘടിച്ചെത്തിയ ഏഴോളം  സിപിഎം, ഡി വൈ എഫ് ഐ പ്രവർത്തകർ  ഉത്‌സവം കണ്ട് തിരിച്ചു പോയ  ആർ എസ് എസ് പ്രവർത്തകരെ  ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ  വാൾ കൊണ്ട് വെട്ടേറ്റതും, ചുറ്റിക കൊണ്ട് അടിയേറ്റതുമായ  സുധി നിലയത്തിൽ  സൂരജ് (23) മെഡിക്കൽ കോളേജിൽ  പ്രവേശിപ്പിച്ചു. ചുറ്റിക കൊണ്ട്  അടിയേറ്റ്  പല്ലിന്റെ മോണ  ഇളകി പോയവസ്ഥയിലാണ്  സൂരജ്, വെട്ടേറ്റ  യമുന മന്ദിരത്തിൽ  സുബിൻദേവ് (22) വിപിൻ നിവാസിൽ  വിനീത് (25)എന്നിവരെ  താലൂക്കാശുപത്രിയിൽ  പ്രവേശിപ്പിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2020, 08:13 pm IST
in Kerala

കൊട്ടാരക്കര: സദാനന്ദപുരം   തെറ്റി യോട് നിരപ്പുവിള ക്ഷേത്രത്തിലെ ശിവരാത്രി ഉത്‌സവം കഴിഞ്ഞു മടങ്ങവേ   കഴിഞ്ഞദിവസം  രാത്രി  ഒന്നരയോടെ ആണ്  മാരകായുധങ്ങളുമായി  സംഘടിച്ചെത്തിയ ഏഴോളം  സിപിഎം, ഡി വൈ എഫ് ഐ പ്രവർത്തകർ  ഉത്‌സവം കണ്ട് തിരിച്ചു പോയ  ആർ എസ് എസ് പ്രവർത്തകരെ  ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ  വാൾ കൊണ്ട് വെട്ടേറ്റതും, ചുറ്റിക കൊണ്ട് അടിയേറ്റതുമായ  സുധി നിലയത്തിൽ  സൂരജ് (23) മെഡിക്കൽ കോളേജിൽ  പ്രവേശിപ്പിച്ചു. ചുറ്റിക കൊണ്ട്  അടിയേറ്റ്  പല്ലിന്റെ മോണ  ഇളകി പോയവസ്ഥയിലാണ്  സൂരജ്, വെട്ടേറ്റ   യമുന മന്ദിരത്തിൽ  സുബിൻദേവ് (22) വിപിൻ നിവാസിൽ  വിനീത് (25)എന്നിവരെ  താലൂക്കാശുപത്രിയിൽ  പ്രവേശിപ്പിച്ചു.   

 കരുതി കൂടിയുള്ള  കൊലപാതകത്തിന് ശ്രമിച്ച കേസിൽ പ്രതികളായ ചെപ്ര നിരപ്പുള്ള ജിജോ ഭവനിൽ തുളസീധരന്റെ  മക്കളായ28 വയസ്സുള്ള ജിത്ത് 24 വയസ്സുള്ള ജിതിൻ 20 ജിജോ സദാനന്ദപുരം നിരപ്പുവിള വാലുപിച്ചവീട്ടിൽ ഭാസുരൻ മകൻ 22 വയസുള്ള വിഷ്ണു, സദാനന്ദപുരം നിരപ്പുവിള  വട്ടിലുവിള വീട്ടിൽ ആൻറണി മകൻ 18 വയസ്സുള്ള അജിത്ത്  എന്നിവരാണ് കൊട്ടാരക്കര പോലീസിൻറെ പിടിയിലായത്. . അന്ന് രാത്രി തന്നെ ആക്രമികളെ കൊട്ടാരക്കര സബ്  ഡിവിഷൻ നൈറ്റ്  ഓഫീസറായിരുന്ന എഴുകോൺ ഇൻസ്പെക്ടർ ശിവപ്രകാശ്, കൊട്ടാരക്കര എസ് ഐ രാജീവ്, ജി എസ് ഐ അജയകുമാർ സിപിഒ മാരായ സലില്‍, ബിജു എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

Tags: ആര്‍എസ്എസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബെംഗളൂരു ബസവനഗുഡിയില്‍ സമര്‍ത്ഥ ഭാരതം സംഘടിപ്പിച്ച 77-ാമത് സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തിയശേഷം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു. സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ സമീപം
India

സൂര്യനെ ആരാധിക്കുന്ന ജനതയാണ് നമ്മള്‍, പ്രകാശത്തിന്റെ നാട്; ഭാരതം സ്വതന്ത്രമായത് ലോകത്തെ പ്രകാശിപ്പിക്കാനെന്ന് ആര്‍എസ്എസ്

Kerala

കേസരി അമൃതശതം പ്രഭാഷണ പരമ്പരയ്‌ക്ക് നാളെ തുടക്കം; ദത്താത്രേയ ഹൊസബാളെ ഉദ്ഘാടനം ചെയ്യും

യുവചേതന യുവശക്തി സംഗമത്തില്‍ ആര്‍എസ്എസ് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജക് ജെ.നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തുന്നു
Kottayam

യുവതലമുറ വൈദേശിക അടിമത്തത്തില്‍ നിന്ന് മോചിതരാകുന്നു: ജെ.നന്ദകുമാര്‍

India

ഭാരത് ഭാരതി ഓണാഘോഷം ‘ഏകാത്മതാ സംഗമം’ 15 ന്; വത്സന്‍ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തും

Varadyam

ഒരവിചാരിത യാത്ര

പുതിയ വാര്‍ത്തകള്‍

സുവേന്ദു അധികാരി (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഗാന്ധി കുടുംബവും മമതയും പുറത്താക്കിയത് കുടുംബരാഷ്‌ട്രീയത്തിന്റെ പേരില്‍ പുറത്താക്കിയവര്‍ അസമിലും ബംഗാളിലും മുഖ്യമന്ത്രിമാര്‍

ഇല്ല , ബംഗാൾ തെരഞ്ഞെടുപ്പ് ഫലം ഞങ്ങൾ വിശ്വസിക്കില്ലെന്ന് ടിഎംസി

കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ നഗ്നനായി നിൽക്കുന്നു; വൈകാരിക കുറിപ്പുമായി കെ.കെ രമ

അഖിൽ മാരാർ ആശുപത്രിയിൽ: നിങ്ങൾ ആഘോഷിക്കൂ എന്ന് കുറിപ്പ്

തൃണമൂല്‍ ഗുണ്ട ഷാജഹാന്‍ ഷെയ്ഖ് (ഇടത്ത്) സന്ദേശ് ഖലിയിലെ ഗ്രാമീണ സ്ത്രീകള്‍ ഷാജഹാന്‍ ഷെയ്ഖിനെതിരെ സമരം ചെയ്യുന്നു (നടുവില്‍)

തൃണമൂല്‍ ഗുണ്ട ഷാജഹാന്‍ ഷെയ്ഖിന്റെ കോട്ടയായ സന്ദേശ് ഖലിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി സനത് സര്‍ദാര്‍ വിജയത്തിലേക്ക്

വംഗനാട്ടിലും കാവിക്കൊടി ഉയർന്നു ; ലഡ്ഡുവും , ജിലേബിയുമായി ബിജെപി ആസ്ഥാനത്ത് ആഘോഷങ്ങൾ

അസമും ബംഗാളും പിടിച്ചതോടെ ഇനി ബംഗ്ലാദേശിലെയും മ്യാന്‍മാറിലെയും കുടിയേറ്റത്തിന് വിട, അനധികൃതകുടിയേറ്റത്തിന്റെ വാതില്‍ ഇന്ത്യ അടയ്‌ക്കും

അരങ്ങേറ്റത്തിൽ തന്നെ വിജയ്‌ക്ക് 106 മണ്ഡലങ്ങളിൽ ലീഡ്, കട്ടിങ് സൗത്തും, ഹിന്ദി വിരോധവും, സനാതന ധർമത്തെ പരസ്യമായി അധിക്ഷേപിച്ചതും സ്റ്റാലിന് വിനയായി

അധികാരമുറപ്പിച്ച് യുഡിഎഫ് : പിന്നാലെ പച്ച ലഡ്ഡു വിതരണം

ധർമ്മടത്ത് സാക്ഷാൽ പിണറായി വിജയനെ പോലും വിറപ്പിച്ച ന്യൂനപക്ഷ ഏകീകരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.