Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kasargod

ബിആര്‍ഡിസിയുടെ റിസോര്‍ട്ടുകള്‍ നഷ്ടക്കച്ചവടമാണെന്ന വിചിത്രവാദവുമായി എം.ഡി

ബേക്കല്‍ ഡെസ്റ്റിനേഷനെ അന്താരാഷ്‌ട്ര ബീച്ച് ഡെസ്റ്റിനേഷനാക്കി മാറ്റാന്‍ നിലവാരമുള്ള റിസോര്‍ട്ടുകളും അടിസ്ഥാന സൗകര്യവും ഉണ്ടാക്കാന്‍ 25 വര്‍ഷം മുമ്പ് സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച ബിആര്‍ഡിസിയുടെ റിസോര്‍ട്ടുകള്‍ നഷ്ട കച്ചവടമാണെന്നും ടൂറിസം വളര്‍ച്ചയ്‌ക്ക് ഗുണകരമല്ലെന്നുമുള്ള വാദം എംഡി ഉന്നയിച്ചിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2020, 11:41 am IST
inKasargod

ബേക്കല്‍: ബിആര്‍ഡിസിയുടെ റിസോര്‍ട്ടുകള്‍ നഷ്ടക്കച്ചവടമാണെന്നും ടൂറിസം വളര്‍ച്ചയ്‌ക്ക് ഇത് ഗുണകരമല്ലെന്നുമുള്ള വിചിത്ര വാദവുമായി എംഡി തന്നെ രംഗത്ത്. ഇതിനെതിരെ ബേക്കല്‍ ടൂറിസം ഓര്‍ഗനൈസേഷന്‍ (ബിടിഒ) ശക്തമായ വിമര്‍ശനവുമായാണ് രംഗത്തുവന്നിരിക്കുന്നത്. പാതിവഴിയിലായ റിസോര്‍ട്ടുകള്‍ ഉടന്‍ പൂര്‍ത്തീകരിക്കണമെന്നും ബിടിഒ ആവശ്യപ്പെട്ടു. ബിആര്‍ഡിസി എംഡി ടി.കെ മന്‍സൂറാണ്  വിവാദ പരാമര്‍ശം നടത്തിയത്. ബേക്കല്‍ ഡെസ്റ്റിനേഷനെ അന്താരാഷ്‌ട്ര ബീച്ച് ഡെസ്റ്റിനേഷനാക്കി മാറ്റാന്‍ നിലവാരമുള്ള റിസോര്‍ട്ടുകളും അടിസ്ഥാന സൗകര്യവും ഉണ്ടാക്കാന്‍ 25 വര്‍ഷം മുമ്പ് സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച ബിആര്‍ഡിസിയുടെ റിസോര്‍ട്ടുകള്‍ നഷ്ട കച്ചവടമാണെന്നും ടൂറിസം വളര്‍ച്ചയ്‌ക്ക് ഗുണകരമല്ലെന്നുമുള്ള വാദം എംഡി ഉന്നയിച്ചിരിക്കുന്നത്. റിസോര്‍ട്ടുകള്‍ക്ക് വേണ്ടി 235 ഏക്കര്‍ ഭൂമി വിട്ട് കൊടുത്ത സ്ഥലവാസികളോടുള്ള കൊടിയ വഞ്ചനയാണ് ഇതെന്നും ബേക്കല്‍ ടൂറിസം ഓര്‍ഗനൈസേഷന്‍ വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു.

ബേക്കലില്‍ ബിആര്‍ഡിസി ലക്ഷ്യമിട്ട ആകെയുള്ള ആറ് റിസോര്‍ട്ട് സൈറ്റുകളില്‍ താജ്, ലളിത് എന്നീ റിസോര്‍ട്ടുകള്‍ മാത്രമേ ഇത് വരെ പൂര്‍ത്തീകരിച്ചിട്ടുള്ളൂ. 200 കോടി രൂപയിലധികം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ചെലവഴിച്ച ശേഷം വ്യത്യസ്ഥ കാരണങ്ങളാല്‍ നിര്‍മാണം പാതി വഴിയിലായ ചെമ്പരിക്കയിലെ ഹോളിഡേ ഗ്രൂപ്പ്, ചേറ്റുകുണ്ടിലെ ഗ്രീന്‍ ഗേറ്റ്‌വേ, മലാം കുന്നിലെ ഗ്ലോബ് ലിങ്ക് എന്നീ മൂന്ന് റിസോര്‍ട്ടുകള്‍ പൂര്‍ത്തീകരിപ്പിക്കാന്‍ ബിആര്‍ഡിസിയുടെ ഭാഗത്ത് നിന്നും സത്വരമായ നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഉണ്ടാവണമെന്നും സംഘടന ആവശ്യപ്പെട്ടു. ജില്ലയില്‍ മികച്ച നിക്ഷേപം നടത്തി റിസോര്‍ട്ട് നിര്‍മാണം പാതിവഴിയാവര്‍ക്കുണ്ടായ സാങ്കേതിക തടസ്സങ്ങള്‍ നീക്കി റിസോര്‍ട്ട് നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കേണ്ട ഉത്തരവാദിത്വത്തില്‍ നിന്നും ബിആര്‍ഡിസി ഒഴിഞ്ഞു മാറി നില്‍ക്കുന്നത് ശരിയായ നിലപാടല്ല. ബിആര്‍ഡിസിക്കു ലഭിക്കേണ്ട ലീസ് തുക യഥാക്രമം പാട്ടത്തിന് സ്ഥലം കൈപറ്റിയവരില്‍ നിന്ന് തന്നെ ഈടാക്കാനും നടപടികള്‍ ഉണ്ടാവണം.

കാസര്‍കോട് ജില്ലയുടെ വികസനക്കുതിപ്പിന് നാന്ദിയാകുവാന്‍ കേരള സര്‍ക്കാര്‍ കോടിക്കണക്കിന് രൂപ ചിലവഴിച്ച് 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഏറ്റെടുത്ത ഭൂമി യാതൊരു പ്രയോജനവുമില്ലാതെ കിടക്കുകയാണ് എന്ന കാര്യത്തില്‍ ബിആര്‍ഡിസിക്ക് തിരിച്ചറിവുണ്ടാവണം. റിസോര്‍ട്ടുകളുടെ കാലം കഴിഞ്ഞു എന്ന രിതിയിലുള്ള ബിആര്‍ഡിസിയുടെ നിലപാട് സര്‍ക്കാര്‍ നയത്തിന് ഘടക വിരുദ്ധമാണ്. പാതി വഴിയിലായ റിസോര്‍ട്ടുകള്‍ പൂര്‍ത്തീകരിക്കുകയാണെങ്കില്‍ ജില്ലയില്‍ 600 നക്ഷത്ര റിസോര്‍ട്ട് മുറികളാണ് യാഥാര്‍ത്ഥ്യമാവുക. അത് ബേക്കലിനെ കല്യാണം, സമ്മേളനങ്ങള്‍ തുടങ്ങിയ ഒത്തു കൂടലിന്റെ പ്രിയപ്പെട്ട വേദിയാക്കി മാറ്റും.

പാതി വഴിയിലായ റിസോര്‍ട്ടുകളുടെ സാക്ഷാത്കാരം വൈകുന്നതു മൂലം സര്‍ക്കാറിന് ലഭിക്കേണ്ട നികുതികള്‍ കൂടാതെ, തദ്ദേശീയര്‍ക്ക് ലഭിക്കേണ്ട പ്രത്യക്ഷവും പരോക്ഷവുമായ നിരവധി തൊഴിലവസരങ്ങള്‍, മറ്റു ചെറുകിട കച്ചവടങ്ങള്‍ക്ക് ഉണ്ടായേക്കാവുന്ന മികച്ച വിപണന സാദ്ധ്യതകളും നഷ്ടപ്പെടുകയാണ്. പ്രവാസികളടക്കമുള്ള തദ്ദേശീയര്‍ക്ക് അവസരങ്ങള്‍ ലഭിക്കുമായിരുന്ന ബിആര്‍ഡിസിയുടെ ബേക്കല്‍ ടൂറിസം പദ്ധതി പാതിവഴിയില്‍ ഉപേക്ഷിച്ചാല്‍ സര്‍ക്കാറിനും ജനങ്ങള്‍ക്കുമുണ്ടാവുന്ന സാമ്പത്തിക നഷ്ടത്തിന് ജനങ്ങളോട് ബിആര്‍ഡിസി എംഡി കണക്ക് പറയേണ്ടി വരും. കഴിഞ്ഞ ദിവസം പ്രമുഖ ഇംഗ്ലീഷ് പത്രത്തില്‍ വന്ന വാര്‍ത്തയിലാണ് ബിആര്‍ഡിസി എംഡി ടി.കെ മന്‍സൂര്‍ വിവാദ പരാമര്‍ശം നടത്തിയത്. ബിആര്‍ഡിസിയുടെ സ്ഥാപിത ലക്ഷ്യമായ ബീച്ച് റിസോര്‍ട്ട് രംഗത്ത് തുടങ്ങി വച്ച പദ്ധതികള്‍ പൂര്‍ത്തീകരിക്കുക എന്ന ലക്ഷ്യത്തില്‍ നിന്നും വ്യതിചലിക്കരുതെന്നും തങ്ങളുടെ ഉത്തരവാദിത്വമായ ടൂറിസ്റ്റുകള്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യമൊരുക്കുക എന്ന കാര്യത്തില്‍ ശ്രദ്ധ ചെലുത്തണമെന്നും ബിടിഒ ആവശ്യപ്പെട്ടു.

Tags: resortബേക്കൽbrdc
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഷ്‌ട്രീയ പകപോക്കല്‍ കോടതിയില്‍ വേണ്ടെന്ന് കെജ്രിവാളിനോട് ഡിവിഷന്‍ ബഞ്ച്, മോദിയുടെ വിദ്യാഭ്യാസയോഗ്യതാ ഹര്‍ജിയില്‍ പിഴയൊടുക്കണം

Kerala

പ്രണയപ്പക കൊലപാതകം മരവിച്ച മനസുമായി മാരാമണ്‍; മരണകാരണം കഴുത്തിനേറ്റ മുറിവ്

Kerala

പ്രണയനൈരാശ്യത്താല്‍ റിസപ്ഷനിസ്റ്റിനെ റിസോര്‍ട്ടില്‍നിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു, പ്രതി പിടിയില്‍

Kerala

ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്: റിസോര്‍ട്ട് ഉടമ അറസ്റ്റില്‍

Kerala

കോഴിക്കോട് റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളില്‍ വീണ് 3 വയസുകാരന്‍ മരിച്ചു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

യമനിലെ ഏദനിലെ അൽ-മാഷിഖ് പ്രസിഡന്റ് കൊട്ടാരത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : രണ്ട് പേർ കൊല്ലപ്പെട്ടു , ആറ് പേർക്ക് പരിക്ക്

മക്കയ്‌ക്ക് ശേഷം ഇപ്പോൾ മദീനയും മിസൈൽ ആക്രമണത്തിന് വിധേയമാണ്; ഞങ്ങൾ ആക്രമിച്ചില്ല എന്ന് യെമനിലെ ഹൂത്തി വിമതർ

പ്രശാന്ത് ഭൂഷണിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു : മുതിർന്ന അഭിഭാഷകൻ രാജ്യത്തെയും കശ്മീരിനെയും വിഭജിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിമർശനം

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

ബംഗ്ലാദേശിലെ ഡീപ് സ്റ്റേറ്റ് ഗൂഢാലോചനയെക്കുറിച്ചുള്ള പ്രധാന വെളിപ്പെടുത്തലുകൾ : രാജ്യം ഇനിയും തകരാൻ പരിശ്രമിക്കുന്നത് മുഹമ്മദ് യൂനുസ് തന്നെ

11 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കോണ്‍ഗ്രസ് എംപിയായ പ്രൊഫസറെ രാഹുല്‍ഗാന്ധിയും പ്രിയങ്കയും സംരക്ഷിക്കുന്നു

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുപ്രധാന തീരുമാനം : 17 സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കാനും തെറ്റുകൾ തിരുത്താനും അവസരം

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.