Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

കേരളത്തിന്റെ ഊണും ഉണ്ടയും

ഇത് കേരളമാണെന്ന് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ ചൂണ്ടി സംസാരിക്കുന്നവരാണല്ലോ സിപിഎമ്മുകാര്‍. ഇവിടെ എന്താണ് സര്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഒരാള്‍ക്ക് ഉച്ചയൂണിന് 1900 രൂപ. 50 രൂപയ്‌ക്ക് പോലും ഭക്ഷണം കഴിക്കാന്‍ ശേഷിയില്ലാത്ത കേരളീയരുടെ മുന്നിലാണ് ഈ കണക്ക് വരുന്നത്. ആര്‍ക്കും ഒരു ഉപയോഗവുമില്ലാത്ത ഈ ധൂര്‍ത്ത് കേരളത്തിന് താങ്ങാനാവുമോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2020, 10:23 pm IST
in Article

സംസ്ഥാനത്തിന്റെ ഇന്നത്തെ സജീവ ചര്‍ച്ചാ വിഷയം വരള്‍ച്ചയും വികസനവുമൊന്നുമല്ല. ചെലവു ചുരുക്കി സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് അറുതിവരുത്തുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് പ്രസ്താവിച്ചിട്ട് അധികമൊന്നുമായില്ല. ബജറ്റില്‍ അത് ഊന്നിപ്പറഞ്ഞ ധനമന്ത്രിക്ക് കേരളത്തിന്റെ ധനസ്ഥിതിയെ കുറിച്ചും ധൂര്‍ത്തിനെക്കുറിച്ചും അറിയാഞ്ഞിട്ടുമല്ല. ബെടക്കാക്കി തനിക്കാക്കുക എന്ന പൊതുചൊല്ലുണ്ടല്ലൊ. ധനമന്ത്രി ഡോ. തോമസ് ഐസക്കിനെക്കുറിച്ച് ഒരു മതിപ്പും സിപിഎമ്മിനില്ല. പ്രത്യേകിച്ചും മുഖ്യമന്ത്രിക്ക്. പിണറായി വിജയന്‍ വെറുമൊരു സംസ്ഥാന നേതാവല്ലല്ലൊ. നേരത്തെ സംസ്ഥാന സെക്രട്ടറി. ഇപ്പോള്‍ മുഖ്യമന്ത്രി. അതിലും ഉപരി സിപിഐ മെമ്പര്‍. ചോദ്യം ചെയ്യപ്പെടാന്‍ കഴിയാത്ത നേതാവ്.

കോഴിക്കോട്ടെ സിപിഎമ്മിലെ മാവോയിസ്റ്റുകളെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും പറഞ്ഞതറിയാമല്ലൊ. ത്വാഹയും അലനും മാവോയിസ്റ്റൊന്നുമല്ലെന്നായിരുന്നു അവരുടെ അഭിപ്രായം. അവരോട് പോകാന്‍ പറ എന്ന നിലപാടായിരുന്നു പിണറായി വിജയന്. കേന്ദ്ര നേതൃത്വത്തോട് അനുകൂല നിലപാട് സ്വീകരിച്ച കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ അഴകൊഴമ്പന്‍ നിലപാട് സ്വീകരിച്ചത് അഖിലേന്ത്യാ നേതൃത്വത്തെ സന്തോഷിപ്പിക്കാനായിരുന്നു. ഒടുവിലെന്തായി. പിണറായി പറഞ്ഞെടുത്തേക്ക് കാര്യങ്ങളെത്തുകയായിരുന്നു.  

മോഹനന്‍ മാസ്റ്ററെ തള്ളി കോഴിക്കോട് ഏരിയാ കമ്മറ്റി തീരുമാനം വന്നു. അവര്‍ നിരപരാധികളൊ നിര്‍ദ്ദോഷികളോ അല്ലെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെ അവര്‍ അംഗീകരിച്ചു. സിപിഎം അംഗങ്ങളായിരുന്ന അവരെ ഏരിയാ കമ്മിറ്റി തീരുമാനത്തെ സംസ്ഥാന കമ്മിറ്റി അംഗീകരിച്ചതായി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവിക്കുകയും ചെയ്തു.

പാര്‍ട്ടിക്കകത്ത് മാവോയിസ്റ്റ് സാന്നിധ്യം അംഗീകരിച്ചതിന്റെ പൂര്‍ണ തെളിവ് ചെയര്‍മാന്‍ മാവോയെ പൂര്‍ണമായും പിന്തുണച്ചതാണ് സിപിഎം ചരിത്രം. ചൈനയില്‍ മാവോയുടെ മാവോയിസത്തെയും സാംസ്‌ക്കാരിക വിപ്ലവമെന്ന ഫാസിസത്തെയും അംഗീകരിച്ച പ്രസ്ഥാനമാണ് ഇന്ത്യയിലെ സിപിഎം. ഇവിടെ മാവോയിസ്റ്റുകളുണ്ടെങ്കില്‍ അതിന്റെ പിതൃത്വം സിപിഎമ്മിന് മാത്രമാണ്. അതേതായാലും പാര്‍ട്ടിതന്നെ ഭാഗികമായി അംഗീകരിച്ച സ്ഥിതിക്ക് അതിന് താല്‍ക്കാലിക വിരാമം.

ഇത് കേരളമാണെന്ന് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ ചൂണ്ടി സംസാരിക്കുന്നവരാണല്ലോ സിപിഎമ്മുകാര്‍. ഇവിടെ എന്താണ് സര്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഒരാള്‍ക്ക് ഉച്ചയൂണിന് 1900 രൂപ. 50 രൂപയ്‌ക്ക് പോലും ഭക്ഷണം കഴിക്കാന്‍ ശേഷിയില്ലാത്ത കേരളീയരുടെ മുന്നിലാണ് ഈ കണക്ക് വരുന്നത്. കേരളലോകസഭ ആര്‍ക്കുവേണ്ടിയാണ് സര്‍. അവര്‍ക്ക് കേരളത്തിന് എന്ത് സംഭാവനയാണ് ചെയ്യാന്‍ കഴിയുക? ഉണ്ടും ഉറങ്ങിയും അഞ്ചുകോടി രൂപയാണ് ഈ വര്‍ഷം ലോകകേരള സഭയ്‌ക്കായി നീക്കിവച്ചത്. അത് മിക്കവാറും ചെലവാക്കിയിട്ടുമുണ്ടാകും. ആര്‍ക്കും ഒരു ഉപയോഗവുമില്ലാത്ത ഈ ധൂര്‍ത്ത് കേരളത്തിന് താങ്ങാനാവുമോ?

അഞ്ചുവര്‍ഷത്തിനിടയില്‍ ഒരു വിലവര്‍ധനവും വരുത്തില്ലെന്നായിരുന്നു ഇടത് പ്രകടന പത്രികയിലെ വാഗ്ദാനം. പക്ഷേ മൂന്നു വര്‍ഷത്തിനകം അതെല്ലാം വിസ്മരിച്ചു. എല്ലാ സാധനങ്ങള്‍ക്കും വിലകൂട്ടി. വൈദ്യുതി ചാര്‍ജ് കൂട്ടിയത് ഒടുവിലത്തെ തീരുമാനം. അതിനകം വെള്ളത്തിന്റെ വിലകൂട്ടി. ചിലവ് കുറക്കുമെന്ന വാഗ്ദാനം പോലും കാറ്റില്‍ പറത്തി. സ്വജന പക്ഷപാതവും ധൂര്‍ത്തും മുഖമുദ്രയാക്കി. ലോകകേരളസഭ ധൂര്‍ത്തിന്റെ മുഖമുദ്രയാക്കിയത് ഏറെപറേണ്ടതില്ലല്ലോ. പോലീസ് വകുപ്പില്‍പ്പോലും അഴിമതിയെന്ന് പറഞ്ഞാല്‍ അതില്‍ പരം നാണക്കേടുണ്ടോ? തോക്ക് നഷ്ടപ്പെട്ടില്ലെന്നാണ് ഒടുവിലത്തെ വിശദീകരണം. പക്ഷേ ഉണ്ടയെവിടെ? ഊണിനോടൊപ്പം ഉണ്ടയും തൊണ്ടതൊടാതെ വിഴുങ്ങിയോ? ഇന്നത്തെ മുഖമന്ത്രി പണ്ട് വിദേശയാത്രയ്‌ക്ക് ചെന്നപ്പോള്‍ ബാഗില്‍നിന്ന് ഉണ്ടകണ്ടെടുത്തത് ഏറെ ചര്‍ച്ചചെയ്യപ്പെട്ടതാണ്. എല്ലാവെടിയും ഉണ്ടയില്ലാതാകുമോ?

Tags: kerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്ര ഇന്റലിജൻസ് അന്വേഷണം ശക്തമാക്കുമെന്ന് ഭയം : കേരളത്തിലെ ബംഗ്ലാദേശികൾ കൂട്ടത്തോടെ നാട് വിടുന്നു ; പലരുടെയും കൈവശം 700 രൂപയ്‌ക്ക് കിട്ടുന്ന ആധാറുകൾ

Kerala

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

Ernakulam

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ 34 കിലോ കഞ്ചാവുമായി നാല് ബംഗാളികൾ അറസ്റ്റിൽ

Main Article

കേരളവും പുതിയ തൊഴില്‍ നിയമങ്ങളും

Article

ഭരണവും പ്രാരംഭ നടപടികളും

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ ആറ് ഉപഗ്രഹങ്ങള്‍ അയച്ചെങ്കിലും ഇന്ത്യയിലെ വിവരങ്ങള്‍ ചോര്‍ത്താനാകില്ല, ആധുനിക ജാമിംഗ് സംവിധാനത്തിന് 449 കോടിയെറിഞ്ഞ് ഭാരതം

ടിനി ടോമിനെതിരെ പരാതി നല്‍കിയിട്ടും അമ്മ ഭാരവാഹികള്‍ കാണിച്ച മന്ദഗതിയെ രൂക്ഷമായി വിമര്‍ശിച്ച് നീന കുറുപ്പ്

എങ്ങിനെയാണ് ജെവാര്‍ എന്ന കുഗ്രാമം യോഗി ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാക്കിയത്? കര്‍ഷകരെല്ലാം ഹാപ്പിയാണ്, അവര്‍ യോഗിയെ വാഴ്‌ത്തുന്നു

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ ഏഴ് എംപിമാര്‍ ഷിന്‍ഡേ പക്ഷത്തേക്ക്, എന്‍ഡിഎയ്‌ക്ക് പാര്‍ലമെന്‍റില്‍ ശക്തി കൂടുന്നു

16,000 അടി വരെ ഉയരത്തിൽ പറന്നെത്തി ആക്രമിക്കും : രാജ്യത്ത് ആദ്യമായി വ്യോമസേനയുടെ നിയന്ത്രണത്തിൽ മാരകമായ ചാവേർ ഡ്രോൺ നിർമ്മിക്കുന്നു

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ ഭൂചലനം ; 6.7 തീവ്രത രേഖപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.