Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തോക്കുകള്‍ കണ്ടെത്തി ഉണ്ടകളില്‍ ഉന്നതരും കുടുങ്ങും

മണിപ്പൂരിലുള്ളവരുമായി വീഡിയോ കോള്‍ മുഖേന സംസാരിച്ചു. അവരുടെ കൈവശമുള്ള തോക്കുകളുടെ ബോഡി നമ്പറും മറ്റും പരിശോധിച്ച് സത്യാവസ്ഥ ഉറപ്പുവരുത്തി. ഇന്നലെ രാവിലെ 11 മണിയോടെ തിരുവനന്തപുരം എസ്എപി ക്യാമ്പില്‍ തച്ചങ്കരിയുടെയും അന്വേഷണ ഉദ്യോഗസ്ഥന്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അനില്‍ കുമാറിന്റെയും നേതൃത്വത്തിലായിരുന്നു പരിശോധന. നേരത്തെ നല്‍കിയ നിര്‍ദ്ദേശപ്രകാരം മുഴുവന്‍ തോക്കുകളും ഹാജരാക്കിയിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2020, 11:30 am IST
inKerala
ഉണ്ടയില്ലാ തോക്കുകള്‍... തിരുവനന്തപുരം എസ്എപി ക്യാമ്പില്‍ തോക്കുകള്‍ പരിശോധിക്കുന്ന ക്രൈംബ്രാഞ്ച് ഐജി എസ്. ശ്രീജിത്തും എഡിജിപി ടോമിന്‍ ജെ. തച്ചങ്കരിയും

ഉണ്ടയില്ലാ തോക്കുകള്‍... തിരുവനന്തപുരം എസ്എപി ക്യാമ്പില്‍ തോക്കുകള്‍ പരിശോധിക്കുന്ന ക്രൈംബ്രാഞ്ച് ഐജി എസ്. ശ്രീജിത്തും എഡിജിപി ടോമിന്‍ ജെ. തച്ചങ്കരിയും

തിരുവനന്തപുരം: എസ്എപി ക്യാമ്പിലെ റൈഫിള്‍ ശേഖരത്തില്‍ നിന്നു കാണാതായെന്ന് സിഎജി കണ്ടെത്തിയ 25 തോക്കുകളും സേനയില്‍ത്തന്നെയുണ്ടെന്ന് ക്രൈംബ്രാഞ്ച്. സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് നേരിട്ട് നടത്തിയ പരിശോധനയിലാണ് മുഴുവന്‍ തോക്കുകളുമുണ്ടെന്ന് സ്ഥിരീകരിച്ചത്. ആകെയുള്ള 660 തോക്കുകളില്‍ 647 എണ്ണവും നേരിട്ടുകണ്ട് പരിശോധിച്ചെന്നും പതിമൂന്നു തോക്കുകള്‍ ഇന്ത്യ റിസര്‍വ് പോലീസ് ബറ്റാലിയനിലെ പോലീസ് ഉദ്യോഗസ്ഥര്‍ മണിപ്പൂരില്‍ ഡ്യൂട്ടിക്ക് കൊണ്ടുപോയതാണെന്നും ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരി അറിയിച്ചു.  

മണിപ്പൂരിലുള്ളവരുമായി വീഡിയോ കോള്‍ മുഖേന സംസാരിച്ചു. അവരുടെ കൈവശമുള്ള തോക്കുകളുടെ ബോഡി നമ്പറും മറ്റും പരിശോധിച്ച് സത്യാവസ്ഥ ഉറപ്പുവരുത്തി. ഇന്നലെ രാവിലെ 11  മണിയോടെ തിരുവനന്തപുരം എസ്എപി ക്യാമ്പില്‍ തച്ചങ്കരിയുടെയും അന്വേഷണ ഉദ്യോഗസ്ഥന്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അനില്‍ കുമാറിന്റെയും നേതൃത്വത്തിലായിരുന്നു പരിശോധന. നേരത്തെ നല്‍കിയ നിര്‍ദ്ദേശപ്രകാരം മുഴുവന്‍ തോക്കുകളും ഹാജരാക്കിയിരുന്നു.  

തിരകള്‍ കാണാതായത് സംബന്ധിച്ച് സിഎജി റിപ്പോര്‍ട്ടിന്മേലുള്ള ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ ഉന്നതരും കുടുങ്ങും. 12,061 വെടിയുണ്ടകളാണ് കാണാതായത്. രണ്ട് മാസത്തിനുള്ളില്‍ കേസ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനാണ് ക്രൈംബ്രാഞ്ച് മേധാവി നിര്‍ദേശിച്ചത്.  

തോക്കുകള്‍ നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് പേരൂര്‍ക്കട പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് കഴിഞ്ഞ വര്‍ഷം ആഗസ്തിലാണ് അന്വേഷണത്തിനായി ക്രൈംബ്രാഞ്ചിന് കൈമാറിയത്. പതിമൂന്നു ഹെഡ്‌കോണ്‍സ്റ്റബിള്‍മാരെ മാത്രം പ്രതിയാക്കിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.  

ബെല്‍ ഓഫ് ആംസില്‍ നിന്ന് നല്‍കുന്ന വെടിയുണ്ടകള്‍ കൃത്യമായി രജിസ്റ്റര്‍ ചെയ്യണം. ഇക്കാര്യം ബറ്റാലിയന്‍ കമാന്‍ഡന്റും ഉറപ്പുവരുത്തണം. മാത്രമല്ല എല്ലാ വര്‍ഷവും കൃത്യമായി ആയുധ ശേഖരത്തിന്റെ കണക്കെടുപ്പ് നടത്തണം. ദൈനംദിന ഉപയോഗത്തിന് മാത്രമുള്ള വെടിയുണ്ടകളാണ് ദിനം

പ്രതി കൈകാര്യം ചെയ്യുന്നത്. ഇതിനു തന്നെ ഡിവൈഎസ്പി, സിഐ റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ അനുമതി വേണം. ശേഷിക്കുന്ന വെടിയുണ്ട സീല്‍ ചെയ്ത പെട്ടിയിലാണുള്ളത്. അവ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെ പുറത്തെടുക്കാനാകില്ല. അതിനാല്‍ ഉന്നത ഉദ്യോഗസ്ഥരടക്കം പ്രതികളാകുമെന്ന സൂചനയാണ് ക്രൈംബ്രാഞ്ച് നല്‍കുന്നത്. വെടിയുണ്ടകള്‍ സുരക്ഷിതമായി സൂക്ഷിച്ചാല്‍ 50-60 വര്‍ഷം കഴിയുന്നത് വരെ ഉപയോഗിക്കാവുന്നവയാണ്. അതിനാല്‍, വെടിയുണ്ടകള്‍ കാണാതായത് ഗുരുതരമാണെന്ന വിലയിരുത്തലിലാണ് ക്രൈംബ്രാഞ്ച്.

Tags: കേരള പോലീസ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

മഹാരാജാസ് കോളേജില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവം; കോളേജ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി

നിരമയയുമായി മാതാപിതാക്കള്‍ പോലീസുദ്യോഗസ്ഥര്‍ക്ക് നന്ദി പറയാനെത്തിയപ്പോള്‍
Alappuzha

ജീവന്‍ രക്ഷിച്ച പോലീസിന് കുരുന്നിന്റെ ബിഗ് സലൂട്ട്

Kerala

കൈതോലപ്പായ വിവാദത്തിൽ കഴമ്പില്ലെന്ന് പോലീസ്; ജി.ശക്തിധരൻ ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവില്ല, റിപ്പോർട്ട് സമർപ്പിച്ച് അന്വേഷണ സംഘം

Kottayam

വെള്ളച്ചാട്ടം കാണാനെത്തിയ സ്ത്രീകളെ കടന്നുപിടിച്ചു; പോലീസുകാരന്‍ അറസ്റ്റില്‍, പരാതിക്കാരുമായി പോലീസ് ആദ്യം ശ്രമിച്ചത് ഒത്തുതീർപ്പിന്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സൗജന്യ പാചക വാതക സിലിണ്ടറുകൾ, എക്സ്‌പ്രസ്, ഡീലക്സ് ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: ജനകീയ പ്രഖ്യാപനങ്ങളുമായി വിജയ്

കണ്ണൂരിൽ സ്വകാര്യ ബസ് അപകടം; നിരവധി പേർക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം

നീണ്ട കാത്തിരിപ്പിന് വിരാമം; യുക്രൈനിലെ കപ്പൽ ആക്രമണത്തിൽ കൊല്ലപ്പെട്ട അഖിൽ ജോയലിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം പെരുപ്പിച്ച് കാണിച്ച് തട്ടിപ്പ്; കണ്ടെത്തിയത് വിജിലന്‍സ് അന്വേഷണത്തില്‍

ജോർജ്കുട്ടിയും കുടുംബവും വീണ്ടും വരും; ദൃശ്യത്തിന് നാലാം ഭാഗം ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച് ആൻ്റണി പെരുമ്പാവൂർ

പ്രസ്ഥാനം പടുത്തുയര്‍ത്തപ്പെട്ടത് ഏതെങ്കിലും വ്യക്തികളുടെ താല്പര്യങ്ങളിലല്ല; സിപിഎമ്മിനെ വിമര്‍ശിച്ച് വി.എ. അരുണ്‍ കുമാര്‍

കൊടുവള്ളിയില്‍ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച്‌ മര്‍ദിച്ച സംഭവം; മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

കിടപ്പറ ദൃശ്യങ്ങള്‍ പകർത്തി അശ്ലീല സൈറ്റുകള്‍ക്ക് വിറ്റു; ഭാര്യ നൽകിയ പരാതിയിൽ ഭര്‍ത്താവ് അറസ്റ്റില്‍

മൂവാറ്റുപുഴ ആസ്ഥാനമായി ജില്ല: ചര്‍ച്ചയായി വീണ്ടും മലപ്പുറം; ജനസംഖ്യ പരിഗണിച്ച് ജില്ലകള്‍ വിഭജിക്കണമെന്ന് ലീഗ് നേതാവ് പി.എം.എ സലാം

പ്രതിഷേധത്തിൽ പങ്ക് ചേർന്ന് ടിവികെ സർക്കാർ; പറണ്ടൂർ വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.