Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

യു.എസ്. ടേബിള്‍ ടെന്നിസ്സ് ടീമില്‍ ഇന്ത്യന്‍ അമേരിക്കന്‍ കനകയും

2019 ജൂലായില്‍ നടന്ന നാലാമത് നാഷ്ണല്‍ റൈറ്റില്‍ യു.എസ്. ടോബിള്‍ ടെന്നിസ്സ് ചാമ്പ്യന്‍ഷിപ്പ് വിജയ കൂടിയാണ് കനക. ലോക ടേബിള്‍ ടെന്നിസ് റാങ്കിങ്ങില്‍ 25ാം സ്ഥാനമാണ് കനകക്കുള്ളത്. 2016 ല്‍ നടന്ന സിങ്കിള്‍, ഡബിള്‍ ഒളിമ്പിക്സ് മത്സരങ്ങളില്‍ കനക മത്സരിച്ചിരുന്നു

പി.പി. ചെറിയാന്‍byപി.പി. ചെറിയാന്‍
Feb 16, 2020, 06:17 pm IST
inSports

ന്യൂയോര്‍ക്ക്: 2020 ല്‍ ടോക്കിയോയില്‍ നടക്കുന്ന ഒളിമ്പിക്ക് ടേബിള്‍ ടെന്നിസ്സ് മത്സരത്തില്‍ പങ്കെടുക്കുന്ന യു.എസ്. ടീമില്‍ ഇന്ത്യന്‍ അമേരിക്കന്‍ ടേബിള്‍ ടെന്നീസ്സ് താരം കനക     ഇടം കണ്ടെത്തി.

2019 ജൂലായില്‍ നടന്ന നാലാമത് നാഷ്ണല്‍ റൈറ്റില്‍ യു.എസ്. ടോബിള്‍ ടെന്നിസ്സ് ചാമ്പ്യന്‍ഷിപ്പ് വിജയ കൂടിയാണ് കനക. ലോക ടേബിള്‍ ടെന്നിസ് റാങ്കിങ്ങില്‍ 25ാം സ്ഥാനമാണ് കനകക്കുള്ളത്. 2016 ല്‍ നടന്ന സിങ്കിള്‍, ഡബിള്‍ ഒളിമ്പിക്സ് മത്സരങ്ങളില്‍ കനക മത്സരിച്ചിരുന്നു.

2014 ലെ വേള്‍ഡ് കപ്പു ടേബിള്‍ ടെന്നിസ് മത്സരത്തില്‍ പതിനാറാം വയസ്സില്‍ അരങ്ങേറ്റം കുറിച്ച്, ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന റിക്കാര്‍ഡ് കനക സ്ഥാപിച്ചിരുന്നു. 2000 ജൂണ്‍ 19നായിരുന്നു കനകയുടെ ജനനം.

കാലിഫോര്‍ണിയ സംസ്ഥാനത്തെ ടേബിള്‍ ടെന്നിസ്സ് കളിക്കാരന്‍ ലോകോത്തര നിലവാരത്തിലേക്ക് എത്തിയതിന് പുറകില്‍ വലിയ കഠിനാദ്ധ്വാനം ഉണ്ടായിരുന്നു. യു.എസ്. ഒബിക്ക ടേബിള്‍ ടെന്നിസ്സ് ടീമില്‍ മൂന്നു പുരുഷന്മാരും, മൂന്ന് വനിതകളുമാണുള്ളത്.

Tags: ടെന്നിസ്സ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

വനിതാ ടെന്നീസ് ഹാര്‍ഡ്കോര്‍ട്ട് മത്സരം; പ്രാര്‍ത്ഥന തോംബാരെയ്‌ക്ക് കിരീടം

Sports

വിംബിള്‍ഡണ്‍ കിരീടം കാര്‍ലോസ് അല്‍കാരാസിന് : ലോകടെന്നീസില്‍ പുതുതലമുറയുടെ ഉദയം

എലിന സ്വിറ്റോലിന
Sports

ഇഗയെ തകര്‍ത്ത് സ്വിറ്റോലിന

വിംബിള്‍ഡന്‍ വനിതാ പ്രീക്വാര്‍ട്ടറില്‍ പുറംവേദനകാരണം പിന്‍മാറിയ ബ്രസീല്‍ താരം ഹദദ് മായിയയെ ആശ്വസിപ്പിക്കുന്ന എലേന റൈബാക്കിന
Sports

വിംബിള്‍ഡണ്‍: നോവാക് ദ്യോക്കോവിച്ച് ക്വാര്‍ട്ടറില്‍

Sports

വിംബിള്‍ഡന്‍ ഡബിള്‍സ്: ബൊപ്പണ്ണയ്‌ക്ക് വിജയത്തുടക്കം

പുതിയ വാര്‍ത്തകള്‍

വ്യാഴമാറ്റം: ഒക്ടോബർ 8 മുതൽ ഈ രാശികളുടെ ജീവിതത്തിൽ നടക്കാൻ പോകുന്നത് അത്ഭുതങ്ങൾ

ഒരു കപ്പ് ചായക്ക് വരെ യുപിഐ, ദോശയുടെയും ഇഡ്‌ലിയുടെയും അടിമയായി: ഇന്ത്യയിൽ പഠിക്കാൻ വന്നത് ഏറ്റവും വലിയ അബദ്ധമെന്ന് തമാശ രൂപേണ സിംബാബ്‌വെ വിദ്യാർത്ഥി

റഷ്യ- യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സജീവ ഇടപെടൽ: സ്ഥിരീകരിച്ച് വിദേശ കാര്യ മന്ത്രി

കൊച്ചിയിൽ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി: പെൺകുട്ടി തീവ്രപരിചരണ വിഭാഗത്തിൽ, 4 പേർ പിടിയിൽ

ഫ്ലൈ ദുബായ് സഹ പൈലറ്റ് ഹമാം അൽ ഹമ്മാമി ലക്ഷ്യമിട്ടത് വിമാനം ഇസ്രയേലിൽ ഇടിച്ചിറക്കാൻ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്‌ക്ക് സാധ്യത

സ്‌കൂളുകൾക്ക് നാളെ പ്രാദേശിക അ‌വധി പ്രഖ്യാപിച്ചു

റബ്ബർ ബോർഡ് ജീവനക്കാർക്ക് ആശ്വാസം; പെൻഷൻ ആനുകൂല്യങ്ങളിൽ നിർണായക തീരുമാനം

കുടുംബത്തിൽ സന്തോഷവും സമാധാനവും; സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത, 2026 ഒക്ടോബർ 05, തിങ്കളാഴ്ച

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.