Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar Seva Bharathi

സേവാഭാരതി സേവാനിധി സമാഹരണത്തിനു തുടക്കം കുറിച്ചു

സേവാഭാരതി ശിവരാത്രി ദിനത്തോടനുബന്ധിച്ച് നടത്തുന്ന സേവാനിധി സമാഹരണത്തിന് തുടക്കം കുറിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2020, 05:46 pm IST
inSeva Bharathi

പാലക്കാട്:  സേവാഭാരതി ശിവരാത്രി ദിനത്തോടനുബന്ധിച്ച് നടത്തുന്ന  സേവാനിധി സമാഹരണത്തിന് തുടക്കം കുറിച്ചു. കൃഷ്ണജ്യോതി സ്വാശ്രയ കേന്ദ്രത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ ആദ്യ നിധി പാലക്കാട് ചെയര്‍പേഴ്‌സണ്‍ ശ്രീമതി.പ്രമീള ശശിധരനില്‍ നിന്ന് പ്രാന്ത സേവാ പ്രമുഖ് അ.വിനോദ് സ്വീകരിച്ചു. സമാജത്തിലെ കഷ്ടതയനുഭവിക്കുന്ന ആളുകള്‍ക്ക് കൈത്താങ്ങായി മാറിയ സേവാഭാരതിയുടെ നിധി ശേഖരണത്തിന് സര്‍വ്വരും സഹകരിക്കണമെന്ന് നിധി കൈമാറികൊണ്ട് പ്രമീള ശശിധരന്‍ അഭിപ്രായപ്പെട്ടു.

സേവാഭാരതിയില്‍ നിന്ന് സഹായമഭ്യര്‍ത്ഥിച്ചുകൊണ്ട് നിത്യേനയെന്നോണം നിരവധി ആളുകള്‍ ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു . ഇത്തരം കഷ്ടതയനുഭവിക്കുന്നവരെ സഹായിക്കാന്‍ സാമ്പത്തികം അനിവാര്യമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സേവാഭാരതിയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന സേവാനിധി ശേഖരണത്തിന് സമൂഹത്തിന്റെ പങ്കാളിത്തം ആവശ്യമാണെന്ന് നിധി ശേഖരിച്ചുകൊണ്ട്  ആര്‍.എസ്.എസ്. പ്രാന്ത സേവാ പ്രമുഖ്  അ.വിനോദ് സൂചിപ്പിച്ചു. ലഘുലേഖയുടെ പ്രകാശന കര്‍മ്മം ക്ഷേത്രീയ സേവാ പ്രമുഖ് കെ.പത്മകുമാര്‍ നിര്‍വ്വഹിച്ചു. സേവാഭാരതി സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രി.അ.വി.ശങ്കരന്‍, സെക്രട്ടറിമാരായ പി.ആര്‍.സജീവന്‍, ഡി.വിജയന്‍, സംഘടന സെക്രട്ടറി യൂ.എന്‍.ഹരിദാസ് , സഹ സേവാപ്രമുഖ് എം.സി. വത്സന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Tags: 2020സേവ പ്രവര്‍ത്തനങ്ങള്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചു; അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വീണ്ടും കുറ്റം ചുമത്തി

World

2020ലെ തെരഞ്ഞെടുപ്പ് പരാജയം മറികടന്ന് അധികാരം പിടിക്കാന്‍ ശ്രമം; ട്രംപിനെതിരെ കുറ്റം ചുമത്തി

India

സ്മാര്‍ട്ട് സിറ്റി ദൗത്യം 8 വര്‍ഷം പൂര്‍ത്തിയാക്കി; 5800-ലധികം പദ്ധതികള്‍ നഗരങ്ങളെ മാറ്റിമറിച്ചതായി മന്ത്രി ഹര്‍ദീപ് സിംഗ് പുരി

World

ബൈഡന്‍, ഇലോണ്‍ മസ്‌ക് തുടങ്ങിയ 130 പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ടിന് നേരെ സൈബര്‍ ആക്രമണം; 24 കാരന് യുഎസില്‍ അഞ്ച് വര്‍ഷത്തെ ജയില്‍ ശിക്ഷ

Kerala

മാതാ അമൃതാനന്ദമയി മഠത്തിന്റെ വിഷു തൈനീട്ടം പദ്ധതി ആഗോളതലത്തിലേക്ക്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കേരളത്തെ “ഡാർക്ക് സീനിലേക്ക്“ തള്ളി വിടുന്ന കോൺഗ്രസ് ഭരണപരാജയം: എന്താണ് കേരളം നേരിടുന്ന വൈദ്യുതി പ്രതിസന്ധി? എന്താണ് പരിഹാരം?

ബ്രിക്സ് ഉച്ചകോടിക്ക് തുടക്കം; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് ഊഷ്മള സ്വീകരണം, വൈകിട്ട് മോദിയുമായി നിർണായക കൂടിക്കാഴ്ച

ഷി ജിൻപിംഗിന്റെ സ്വന്തം ‘ ഹോങ്‌കി എൻ 701’ : പേര് പോലെ തന്നെ വിചിത്രം എന്നാൽ അതിഭയാനകം

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

ബംഗ്ലാദേശിൽ വെടിവയ്‌പ്പ് പരിശീലനത്തിനിടെ ചൈനീസ് നിർമ്മിത ടൈപ്പ് 59 ടാങ്ക് പൊട്ടിത്തെറിച്ചു : രണ്ട് സൈനികർ കൊല്ലപ്പെട്ടു

മുസ്ലിം കുടുംബത്തിന്റെ പശ്ചാത്തലത്തിൽ നിന്നാണ് ഞാൻ വരുന്നത് ; എതിർപ്പുകൾ വക വയ്‌ക്കാതെ മമ്മി എനിക്കു വേണ്ടി നിന്നു

ജന്മഭൂമിയിലെ നിയോവിറ്റ ഫീച്ചര്‍ വിദേശ ആശുപത്രികളിലും

എനിക്ക് അച്ഛനെ ഫ്ലൈറ്റിൽ കയറ്റണമെന്നുണ്ടായിരുന്നു , സ്നേഹിച്ച് കൊതി തീർന്നില്ല ; ബിജു മേനോൻ

കെ. കുഞ്ഞിക്കണ്ണന്റെ അന്ത്യാഞ്ജലിക്കും രാഷ്‌ട്രീയം?: മരണത്തെ ആദരിക്കുന്ന കേരളത്തിന്റെ പാരമ്പര്യത്തിന് രാഷ്‌ട്രീയത്തിന്റെ നിറം കലരുന്നു

ബലപ്രയോഗം നടത്തുന്നവർക്ക് മുന്നിൽ വഴങ്ങില്ല : അമേരിക്കയ്‌ക്ക് മുന്നറിയിപ്പ് നൽകി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.