Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

കാളപൂട്ട് മത്സരത്തിനിടെ ഉസൈന്‍ ബോള്‍ട്ടിന്റെ റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യക്കാരന്‍; 100 മീറ്റര്‍ മറികടന്നത് 9.55 സെക്കന്‍ഡില്‍

ശ്രീനിവാസ ഗൗഡ എന്ന 28 കാരനാണ് ഈ റെക്കോര്‍ഡ് സ്വന്തമാക്കിയത്. കര്‍ണ്ണാടകയിലെ കാളപൂട്ട് മത്സരത്തിനിടെയാണ് ഈ മിന്നും പ്രകടനം പുറത്തെടുത്തിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2020, 02:07 pm IST
inSports

ബെംഗളൂരു : ഉസൈന്‍ ബോള്‍ട്ടിന്റെ ലോക റെക്കോര്‍ഡ് നിഷ്പ്രയാസം പിന്നിലാക്കി ഇന്ത്യക്കാരന്‍. ശ്രീനിവാസ ഗൗഡ എന്ന 28 കാരനാണ് ഈ റെക്കോര്‍ഡ് സ്വന്തമാക്കിയത്. കര്‍ണ്ണാടകയിലെ കാളപൂട്ട് മത്സരത്തിനിടെയാണ് ഈ മിന്നും പ്രകടനം പുറത്തെടുത്തിരിക്കുന്നത്. കമ്പാലയെന്നാണ് ഈ കായിക മത്സരത്തിന് പേര് നല്‍കിയിരിക്കുന്നത്. ചെളിയില്‍ കാളയ്‌ക്കൊപ്പം 142 മീറ്റര്‍ വെറും 13.62 സെക്കന്‍ഡുകൊണ്ട് ശ്രീനിവാസ ഗൗഡ മറികടക്കുകയായിരുന്നു.  

142.50 മീറ്റര്‍ 13.62 സെക്കന്‍ഡില്‍ ഓടിയെത്തിയെങ്കില്‍ 100 മീറ്റര്‍ ഗൗഡ എത്ര സമയം കൊണ്ടാകും ഫിനിഷ് ചെയ്തിരിക്കുക എന്ന ആലോചനകളാണ് ശ്രീനിവാസ ഗൗഡയെ താരമാക്കിയത്. അങ്ങനെ കണക്ക് കൂട്ടിയെടുത്തപ്പോള്‍ ഗൗഡ ബോള്‍ട്ടിനെക്കാള്‍ 0.3 സെക്കന്‍ഡ് വേഗതയിലാണ് ഓടിയതെന്ന് കണ്ടെത്തി.  

അതായത് 100 മീറ്റര്‍ വെറും 9.55 സെക്കന്‍ഡില്‍ മറികടന്നെന്നാണ് റിപ്പോര്‍ട്ട്. കമ്പാലയുടെ പ്രധാന കേന്ദ്രമായ ദക്ഷിണ കന്നഡയിലെ ഉഡുപ്പിയിലാണ് ഈ മത്സരം അരങ്ങേറിയത്. എന്നാല്‍ ഗൗഡ ഒരു ജോടി പോത്തുകള്‍ക്കൊപ്പമാണ് ഓടിയെത്തിയത്. അതുകൊണ്ടുതന്നെ ബോള്‍ട്ടിന്റെയും ഗൗഡയുടെയും റെക്കോര്‍ഡുകള്‍ താരതമ്യം ചെയ്യാനാകില്ല. എന്നാല്‍ ഗൗഡ ഓടിയത് ചെളിനിറഞ്ഞ നിലത്തിലായിരുന്നുവെന്നത് കൂടി കണക്കിലെടുക്കണം. ട്രാക്കിലെയും നിലത്തെയും വേഗതയും വ്യത്യസ്തമായിരിക്കും.

അതേസമയം തനിക്ക് കമ്പല വളരെ ഇഷ്ടമാണ്. വേഗതയില്‍ എത്താന്‍ കാരണം ഓപ്പമോടിയ കാളകള്‍ കാരണമാണെന്നു ശ്രീനിവാസ ഗൗഡയുടെ പ്രതികരണം. കമ്പാല ഓട്ടം സമൂഹ മാധ്യമങ്ങളില്‍ ഇതിനോടകം തന്നെ വന്‍ പ്രചാരം നേടിയിട്ടുണ്ട്. വരുന്ന ഒളിമ്പിക്‌സിനായി ശ്രീനിവാസ ഗൗഡയ്‌ക്ക് പരിശീലനം നല്‍കി അയയ്‌ക്കണമെന്ന് വരെ സമൂഹ മാധ്യമങ്ങളില്‍ നിന്നും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്.  

Tags: കന്പാലഉസൈന്‍ ബോള്‍ട്ട്ശ്രീനിവാസ ഗൗഡലോക റെക്കോര്‍ഡ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Athletics

100 മീറ്റര്‍ ഓട്ടത്തിലെ ലോകരാജാവ് ഉസൈന്‍ ബോള്‍ട്ടിന്റെ 103 കോടി രൂപ നിക്ഷേപ സ്ഥാപനത്തില്‍ നിന്നും നഷ്ടമായി

ഒരേ വേദിയില്‍ 101 ഊഞ്ഞാലുകളൊരുക്കി വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടിയ 'ഒന്നിച്ചിരിക്കാം ഊഞ്ഞാലാടാം' മെഗാ സംഗമത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് എംഡിയും സിഇഒയുമായ മുരളി രാമകൃഷ്ണന്‍, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ഗ്രൂപ്പ് ബിസിനസ് ഹെഡുമായ കെ. തോമസ് ജോസഫ് എന്നിവര്‍ വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ് ടീമില്‍ നിന്ന് സര്‍ട്ടിഫിക്കേറ്റ് ഏറ്റുവാങ്ങുന്നു.
Social Trend

101 ഊഞ്ഞാലുകളൊരുക്കി സൗത്ത് ഇന്ത്യന്‍ ബാങ്ക്; ‘ഒന്നിച്ചിരിക്കാം ഊഞ്ഞാലാടാം’ മെഗാ സംഗമം പരിപാടിക്ക് വേള്‍ഡ് റെക്കോര്‍ഡ്

US

പതിനഞ്ചുവയസ്സില്‍ 7 അടി അഞ്ചിഞ്ച്- ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡില്‍ സ്ഥാനം പിടിച്ച് ഒലിവര്‍ റയോക്സ്

India

10,000 അടി ഉയരത്തില്‍ ലോകത്തിലെ ഏറ്റവും നീളമുള്ള ഹൈവേ ടണല്‍; വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം പിടിച്ച് അടല്‍ ടണല്‍

New Release

ലോക റെക്കോർഡ് നേട്ടവുമായി എത്തിയ “കുട്ടിദൈവം” ഇനി മാറ്റിനീ ഡോട്ട് ലൈവിലും നീൽസ്ട്രീമിലും; ഈ മാസം 11 മുതൽ പ്രേക്ഷകരുടെ മുന്നിലേക്ക്

പുതിയ വാര്‍ത്തകള്‍

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.