Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തിരുപ്പതി തിരുമല ദേവസ്വം ക്ഷേത്രങ്ങളില്‍ ദളിത് വിഭാഗത്തില്‍പെട്ടവര്‍ക്കും പൂജ ചെയ്യാം; ആദ്യ ബാച്ചിലെ 200 പൂജാരികള്‍ ഉടന്‍ ചുമതലയേല്‍ക്കും

ദളിത് വിഭാഗത്തില്‍പെട്ട പൂജാരികളെ ശാന്തിക്കായി നിയമിക്കാനൊരുങ്ങി തിരുപ്പതി തിരുമല ദേവസ്വം. ചരിത്രപരമായ തീരുമാനമാണ് തിരുപ്പതി ദേവസ്വം കൈക്കൊണ്ടിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2020, 01:39 pm IST
inIndia

ചിറ്റൂര്‍ : ദളിത് വിഭാഗത്തില്‍പെട്ട പൂജാരികളെ ശാന്തിക്കായി നിയമിക്കാനൊരുങ്ങി തിരുപ്പതി തിരുമല ദേവസ്വം. ചരിത്രപരമായ തീരുമാനമാണ് തിരുപ്പതി ദേവസ്വം കൈക്കൊണ്ടിരിക്കുന്നത്. ദേവസ്വത്തിന്റെ കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും ദളിത് വിഭാഗത്തില്‍ നിന്നുള്ള പൂജാദികര്‍മ്മങ്ങള്‍ പഠിച്ചവരെ നിയമിക്കാന്‍ തിരുമാനിച്ചിരിക്കുന്നത്.  

വിശ്വഹിന്ദു പരിഷത്ത് പോലുള്ള സംഘടനകള്‍ ഈ ആവശ്യം വളരെ മുന്‍പു തന്നെ മുന്നോട്ടു വച്ചിരുന്നു. അതാണ് തിരുപ്പതി തിരുമല ദേവസ്വം ഇപ്പോള്‍ പ്രാവര്‍ത്തികമാക്കുന്നത്. മൂന്നുമാസം ദേവസ്ഥാനത്തിന്റെ തീവ്രമായ പരിശീലനത്തിന് ശേഷമാണ് ക്ഷേത്രങ്ങളില്‍ നിയമിക്കുന്നത്. ഇതിന്റെ പ്രാരംഭ നടപടിയായി ആദ്യ ബാച്ചിലെ ഇരുന്നൂറോളം പൂജാരിമാര്‍ ഉടന്‍ തന്നെ സ്ഥാനമേല്‍ക്കുമെന്ന് തിരുപ്പതി ദേവസ്വം ബോര്‍ഡ് അറിയിച്ചു.  

മാറ്റ് ദേവസ്വങ്ങള്‍ക്കും മാതൃകയായാണ് ഈ നടപടി. ആര്‍എസ്എസ് രാജ്യമെമ്പാടും പിന്നോക്ക വിഭാഗത്തില്‍പ്പെട്ട ആളുകളെ പൂജാദികര്‍മ്മങ്ങള്‍ പഠിപ്പിക്കാന്‍ തന്ത്രവിദ്യാപീഠം സ്ഥാപിച്ചു പരിശീലനം നല്‍കുന്നുണ്ട്.

Tags: തിരുപ്പതി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തിരുപ്പതി തിരുമല ദേവസ്വം ക്ഷേത്രങ്ങളില്‍ ദളിത് വിഭാഗത്തില്‍പെട്ടവര്‍ക്കും പൂജ ചെയ്യാം; ആദ്യ ബാച്ചിലെ 200 പൂജാരികള്‍ ഉടന്‍ ചുമതലയേല്‍ക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സൊഹ്റാന്‍ മംദാനി ബഹുസ്വരതയെക്കുറിച്ച് പ്രസംഗിക്കും, പക്ഷെ മോഹന്‍ ഭാഗവതിന്റെ ന്യൂയോര്‍ക്ക് റാലിയോട് മുറുമുറുപ്പ്…നല്ല ബഹുസ്വരതയെന്ന് പരിഹാസം

ഉമര്‍ ഖാലിദും ഷര്‍ജീല്‍ ഇമാമും ദല്‍ഹികലാപത്തിന്റെ സൂത്രധാരന്മാര്‍, പുതിയ ജാമ്യാപേക്ഷ നിയമവിരുദ്ധമെന്ന് പ്രോസിക്യൂഷന്‍

അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്നവർക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

വീണ്ടും കള്ളക്കടല്‍ പ്രതിഭാസം: തീരപ്രദേശങ്ങളില്‍ ഉയര്‍ന്ന തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യത

ഇസ്ലാമാബാദിൽ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ 15 നവജാത ശിശുക്കൾ മരിച്ചു

കോട്ടയം കുറവിലങ്ങാട് ഡിഗ്രി വിദ്യാര്‍ത്ഥി കിണിറ്റില്‍ വീണ് മരിച്ചു

നേപ്പാള്‍ മിന്നല്‍ പ്രളയത്തിൽ കുടുങ്ങി 36 അംഗ മലയാളി വിനോദ സഞ്ചാര സംഘം : തിരിച്ചത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി

സ്കൂളുകളിൽ ഹിജാബ് ധരിക്കുന്നത് നിരോധിച്ച അലഹബാദ് ഹൈക്കോടതി വിധി ഇസ്ലാമിനെതിരായ ആക്രമണം: ഹിന്ദു നിയമങ്ങൾ മുസ്ലീങ്ങളിൽ അടിച്ചേൽപ്പിക്കുന്നെന്നും ഒവൈസി 

സിനിമാ താരങ്ങള്‍ നല്ലവര്‍, കേള്‍ക്കുന്നത് പോലുള്ള പ്രശ്‌നങ്ങളില്ല, സംഘടന അങ്ങിനെയല്ലെന്ന് മന്ത്രി വിഷ്ണുനാഥ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.