Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പന്തീരാങ്കാവ് മാവോയിസ്റ്റ് അറസ്റ്റ്: സിപിഎമ്മിനെ വെട്ടിലാക്കി ഇടത് സാംസ്‌കാരിക പ്രവര്‍ത്തകര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2020, 10:57 am IST
in Kerala

കോഴിക്കോട്: അലന്‍, ത്വാഹ എന്നിവരെ യുഎപിഎ ചുമത്തി ജയിലിലടച്ചതില്‍ സിപിഎമ്മിനെ വെട്ടിലാക്കി ഇടത് സാസ്‌കാരിക പ്രവര്‍ത്തകര്‍ രംഗത്ത്. മാവോയിസ്റ്റുകളെന്ന് മുദ്രകുത്തി യുഎപിഎ ചുമത്തി എന്‍ഐഎ കസ്റ്റഡിയില്‍ കഴിയുന്ന ഇരുവരെയും രക്ഷിക്കാന്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ടാണ് ഇടത് സാംസ്‌കാരിക നായകന്മാര്‍ നിവേദനവുമായി ഇറങ്ങിയിരിക്കുന്നത്.

കെ. സച്ചിദാനന്ദന്‍, ഷബ്‌നം ഹാഷ്മി, അമിത് ചൗധരി, അപൂര്‍വാനന്ദ്, ബി. രാജീവന്‍,  കെ.ആര്‍. മീര, അമിയ ദേവ്, അന്‍വര്‍ അലി, ഡോ. ഖദീജ മുംതാസ്, ജി. ശക്തിധരന്‍,  നീലന്‍ പ്രേംജി, പി.കെ. പോക്കര്‍, ബി.ആര്‍.പി. ഭാസ്‌കര്‍, ഡോ. ആസാദ്, എന്‍.പി. ചേക്കുട്ടി, കെ. അജിത, കെ.പി. പ്രകാശന്‍, മൈത്രി പ്രസാദ്, കല്‍പ്പറ്റ നാരായണന്‍ തുടങ്ങി മുപ്പത്തഞ്ചോളം സാംസ്‌കാരിക പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കുള്ള നിവേദനത്തില്‍ ഒപ്പുവച്ചിട്ടുണ്ട്. ഫെബ്രുവരി 12ന് സെക്രട്ടേറിയറ്റിന് മുമ്പില്‍ സാംസ്‌കാരിക പ്രതിരോധം തീര്‍ക്കാനും തീരുമാനമുണ്ട്. പാര്‍ട്ടി നിലപാടിന് എതിരാണ് മുഖ്യമന്ത്രിയുടെ നിലപാട് എന്നാണ് പുരോഗമന കലാസാഹിത്യസംഘം നേതാവ് ഡോ. പി.കെ. പോക്കറും ഡോ. ആസാദും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.

അതേസമയം അലന്റെയും ത്വാഹയുടെയും രക്ഷിതാക്കള്‍ സിപിഎം സംഘടിപ്പിച്ച മനുഷ്യശൃംഖലയില്‍ കണ്ണികളായതോടെ പ്രശ്‌നം സിപിഎമ്മില്‍ കടുത്ത ഭിന്നതയ്‌ക്കിടയാക്കിയിരിക്കുകയാണ്. ഇരുവരുടെയും സിപിഎം കുടുംബമാണെന്നിരിക്കെ യുഎപിഎ ചുമത്തിയുള്ള അറസ്റ്റ് ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്ന വികാരമാണ് പാര്‍ട്ടിയില്‍ ശക്തമാവുന്നത്. മുസ്ലീങ്ങളായതുകൊണ്ടാണ് യുഎപിഎ ചുമത്തിയതെന്ന് ഒരു വിഭാഗം മുസ്ലിം സംഘടനകള്‍ പ്രചരിപ്പിക്കുന്നതിനെ പ്രതിരോധിക്കാന്‍ സിപിഎമ്മിന് കഴിയുന്നില്ല. സജീവ മാവോയിസ്റ്റുകള്‍ നാട്ടില്‍ വിലസി നടക്കുമ്പോള്‍ അവര്‍ക്കെതിരെ നടപടിയെടുക്കാത്തപ്പോഴാണ് അലനും ത്വാഹയും അറസ്റ്റ് ചെയ്യപ്പെട്ടതെന്നാണ് വിമര്‍ശനം ഉയരുന്നത്. ചെ ഗുവേരയെ പൂജിക്കുന്നവരാണ് ഇരുവയും അറസ്റ്റുചെയ്തതെന്ന കടുത്ത പരിഹാസവും ഉയരുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന് ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതി; യുട്യൂബർ രാജൻ ജോസഫ് അറസ്റ്റിൽ

India

ചില്ലറ നല്‍കാതെ ടിക്കറ്റില്ല… ഗതാഗത മന്ത്രിയെ കണ്ടക്‌ടർ ബസിൽ നിന്നും ഇറക്കി വിട്ടു

Kerala

അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച സംഭവം; അധ്യാപകനെ സസ്പെൻഡ് ചെയ്തു

Kerala

പാറക്കല്‍ മുഹമ്മദ് അന്തരിച്ചു; വിടവാങ്ങിയത് അടിയുറച്ച സ്വയംസേവകന്‍

പാവക്കുളം മഹാദേവ ക്ഷേത്രം
Varadyam

ഓര്‍മകളിലെ പാവക്കുളം മഹാദേവ ക്ഷേത്രം

പുതിയ വാര്‍ത്തകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ

കവിത: ഭാരത പഞ്ചഗവ്യം

മുൻ ഖത്തർ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽഥാനി അന്തരിച്ചു

മിസോറാമിലെ ബൈരബി-സൈരംഗ് റെയില്‍വേ ലൈന്‍ ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോള്‍

മുളങ്കാടുകള്‍ മൂളുന്ന വികസന മന്ത്രം

തീവ്രവാദികൾക്കായി കുഴലൂത്ത് നടത്തുന്ന ഒമർ അബ്ദുള്ള പലതും പറയും: നാഷണൽ കോൺഫറൻസ് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്നത് പച്ചക്കള്ളം 

വ​യ​നാ​ട് ക​ള്ളാ​ടി ദു​ര​ന്തം; കാ​ണാ​താ​യ അ​വ​സാ​ന​ത്തെ ആ​ളു​ടേ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

ബെല്ലാരിയിലെ യുവമോർച്ച നേതാവിനെ വെട്ടിക്കൊന്ന കേസിലെ മുഖ്യപ്രതി അബ്ദുൾ നാസർ കൊച്ചിയിൽ പിടിയിലായി ; പ്രതി ഒളിവിൽ കഴിഞ്ഞത് മൂന്ന് വർഷം 

എംആര്‍ അജിത്കുമാറിനെതിരെ വകുപ്പുതല നടപടിക്കൊരുങ്ങി ആഭ്യന്തരവകുപ്പ്; സസ്‌പെൻഷന് സാധ്യത

സ്വന്തം കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുന്ന മുറിവേറ്റ കടുവയാണ് അമ്മയെന്ന് ഓർക്കണം’; സൈബറാക്രമണം നടത്തിയവർക്കെതിരെ ഖുശ്ബു

തോക്കിൻമുനയിൽ നിർത്തി യുവതിയെ കൽമ ചൊല്ലാൻ നിർബന്ധിച്ചു , മതം മാറി വിവാഹം കഴിക്കാൻ പീഡനം : മൗലവി സലാഹുദ്ദീനും ഭാര്യ മെഹ്നം ബീഗവും പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.