Sunday, May 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലോട്ടറി ടിക്കറ്റുകള്‍ക്ക് 10 രൂപ വര്‍ദ്ധിപ്പിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 26, 2020, 09:15 am IST
in Kerala

ആലപ്പുഴ: സംസ്ഥാന ഭാഗ്യക്കുറിയുടെ വില കുത്തനെ വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. പത്തു രൂപ വീതമാണ് വര്‍ദ്ധന.  അശാസ്ത്രീയമായ സമ്മാനഘടന കാരണം പൊതുവെ ഭാഗ്യക്കുറി വില്‍പ്പനക്കാര്‍ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് കൂനിന്മേല്‍ കുരുവായി ടിക്കറ്റ് വില വര്‍ദ്ധിപ്പിക്കുന്നുവെന്ന ആക്ഷേപം.

നിലവില്‍ 30 രൂപയുടെ ആറ് ടിക്കറ്റുകളും, 50 രൂപയുടെ ഒരു ടിക്കറ്റുമാണ് പ്രതിവാരം ലോട്ടറി വകുപ്പ് നടത്തുന്നത്.  30 രൂപ വിലയുള്ള ആറ് ടിക്കറ്റുകളുടെയും ജിഎസ്ടി അടക്കമുള്ള ആകെ വില 40 രൂപയാകും. 50 രൂപ വിലയുള്ള കാരുണ്യ ടിക്കറ്റിന്റെ നിരക്കും 40 രൂപയാക്കും. ഇതോടെ ലോട്ടറി വകുപ്പ് നടത്തുന്ന എല്ലാ പ്രതിവാര ലോട്ടറികളുടെയും വില 40 രൂപയാകും.

ലോട്ടറി ഘടന പരിഷ്‌കരിക്കും. ലോട്ടറിയിന്മേലുള്ള ജിഎസ്ടി നിരക്ക് 28 ശതമാനമായി ഏകീകരിക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണ് ടിക്കറ്റുകളുടെ ഘടന പരിഷ്‌കരിക്കുന്നതെന്നാണ് മന്ത്രി തോമസ് ഐസക്ക് പറയുന്നത്. നിലവില്‍ 2000 ടിക്കറ്റ് വരെ എടുക്കുന്നവര്‍ക്ക് 24 ശതമാനവും 2001 മുതല്‍ 10,000 ടിക്കറ്റുവരെ എടുക്കുന്നവര്‍ക്ക് 24.5 ശതമാനവും 10,000ന് മുകളില്‍ ടിക്കറ്റ് എടുക്കുന്നവര്‍ക്ക് 25.25 ശതമാനവുമെന്ന തരത്തില്‍ മൂന്നു സ്ലാബുകളിലായാണ് ഡിസ്‌കൗണ്ട് നല്‍കുന്നത്. ഇത് 23.5, 24.25, 25 എന്നിങ്ങനെ പരിഷ്‌കരിക്കും. 

ടിക്കറ്റുകളുടെ വില ഉയരുന്നതുകൊണ്ട് തൊഴിലാളികള്‍ക്ക് ലഭിക്കുന്ന തുക ഉയരും. 30 രൂപയായിരുന്നപ്പോള്‍ ആദ്യത്തെ സ്ലാബില്‍ ഒരു ടിക്കറ്റിന് 6.43 രൂപ കിട്ടിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 7.34 രൂപയായി ഉയരും. രണ്ടാമത്തെ സ്ലാബില്‍ ഇത് 6.56 രൂപയില്‍ നിന്നും 7.57 രൂപയായും, 

മൂന്നാമത്തെ സ്ലാബില്‍ 6.76 രൂപയില്‍ നിന്ന് 7.81 രൂപയായും വര്‍ദ്ധിക്കുമെന്ന് മന്ത്രി പറയുന്നു.  ജിഎസ്ടി ഉയര്‍ത്തിക്കൊണ്ടുള്ള നോട്ടിഫിക്കേഷന്‍ വരുന്ന മുറയ്‌ക്ക് നിരക്ക് പ്രാബല്യത്തിലാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കൂട്ടുകാരന്‍ സൂര്യപ്രതാവ് യാദവിനെ കുത്തിക്കൊലപ്പെടുത്തിയ ആസാദ് യോഗിയുടെ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ഹരി ആര്‍. നായര്‍ അരങ്ങില്‍
Varadyam

എന്തിഹ മന്‍ മാനസേ

Kerala

ആലപ്പുഴയില്‍ പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന പെണ്‍കുട്ടി മരിച്ചു

Kerala

സംസ്ഥാനത്ത് മഴ ശക്തമായി തുടരും; വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ

Kerala

അട്ടപ്പാടി മധു വധം: 3 പ്രതികളെ വെറുതെ വിട്ടതിനെതിരെ കുടുംബം സുപ്രീംകോടതിലേക്ക്

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയും വേദാന്തും

കുട്ടികളെ കലാപത്തിനൊരുക്കാന്‍ തന്നെ രാഹുല്‍ ഗാന്ധി; ലക്ഷ്യം ജെന്‍സീ കലാപം തന്നെ

മില്‍മ പാലിന് നാളെ മുതല്‍ വില കൂടും; ലിറ്ററിന് വര്‍ധിക്കുന്നത് നാല് രൂപ

കൊച്ചി ദ്വീപ് നിര്‍മാണത്തിന് ഉപയോഗിച്ച ലോര്‍ഡ് വെല്ലിങ്ടണ്‍ മണ്ണുമാന്തി കപ്പല്‍ (ഫയല്‍ ചിത്രം)

പ്രഥമ മനുഷ്യനിര്‍മിത ദ്വീപ് നിര്‍മാണത്തിന് ഒരു നൂറ്റാണ്ട്

ടിനി ടോം സമൂഹത്തോടാണ് ദ്രോഹം ചെയ്തതെന്ന് അന്‍സിബ, മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പൊലീസിന് മോഴി നല്‍കി നടി

രണ്ടു പ്രാവശ്യം തെരഞ്ഞെടുപ്പില്‍ തോറ്റു, ഇക്കുറി സീറ്റും ഇല്ല…എന്നിട്ടും…അവസാനശ്വാസം വരെ പോരാടുന്നവരെ മോദി കണ്ടിട്ടില്ലെന്ന് സ്വരാജ്

നയപ്രഖ്യാപനം വിവാദത്തില്‍; ന്യൂനപക്ഷ ക്ഷേമവകുപ്പില്‍ ഹജ്ജും വഖഫ് ബോര്‍ഡും മാത്രം

ഇന്ന് ലോക പുകയില വിരുദ്ധദിനം: വലിച്ചു കയറ്റുന്നത് മരണത്തെയാണ്

വി.ഡിയുടെ ദല്‍ഹിയാത്രയും ഇ.ഡി യുടെ റെയിഡും

വീണ വായിക്കുന്നതും വീണയെ വായിക്കുന്നതും

അക്ഷര തപസ്സിന്റെ അരനൂറ്റാണ്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.