Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പോലീസ് പരിശോധന പ്രഹസനമായി; ഭൂരിപക്ഷം ഹൗസ്‌ബോട്ടുകളും പ്രവര്‍ത്തിക്കുന്നത് നിയമവിരുദ്ധമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2020, 08:41 am IST
inKerala

ആലപ്പുഴ: മാധ്യമങ്ങളിലൂടെ മുന്നറിയിപ്പ് നല്‍കിയ ശേഷം ഹൗസ്‌ബോട്ടുകളില്‍ പോലീസ് നടത്തിയ സുരക്ഷാ പരിശോധന പ്രഹസനമായി. പാതിരാമണലിന് സമീപം വ്യാഴാഴ്ച ഹൗസ് ബോട്ടില്‍ തീപിടിച്ച് അപകടം ഉണ്ടായ സാഹചര്യത്തിലാണ് ഇന്നലെ പോലീസ് പരിശോധന നടത്തിയത്.  വെള്ളിയാഴ്ച മുതല്‍ പോലീസ് പരിശോധന നടത്തുമെന്ന് ജില്ലാ പോലീസ് മേധാവി വ്യക്തമാക്കിയിരുന്നു. അപകടത്തില്‍ നിന്ന് കൈക്കുഞ്ഞുങ്ങളടക്കം പതിമൂന്നു പേര്‍ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്കാണ്.  ജില്ലയില്‍ ആയിരത്തഞ്ഞൂറോളം ഹൗസ്‌ബോട്ടുകളാണുള്ളത്, ഇതില്‍ എഴുന്നുറോളം ഹൗസ്‌ബോട്ടുകള്‍ മാത്രമാണ് ലൈസന്‍സ് ഉള്‍പ്പടെ നിയമപരമായി പ്രവര്‍ത്തിക്കുന്നത്. പോലീസ് പരിശോധന നടത്തുമെന്ന് അറിഞ്ഞതോടെ അനധികൃത ബോട്ടുകള്‍ ഭൂരിഭാഗവും സ്ഥലം വിട്ടു.  

അപകടങ്ങള്‍ തുടര്‍ക്കഥയായിട്ടും സുരക്ഷാസംവിധാനങ്ങളോ വിദഗ്ധരായ ജീവനക്കാരോ ബോട്ടുകളിലില്ല.  എല്ലാവര്‍ഷവും ഹൗസ് ബോട്ടുകളുടെ ലൈസന്‍സ് പുതുക്കണം. സുരക്ഷാകാര്യങ്ങളിലടക്കം പരിശീലനം നേടിയ ജീവനക്കാര്‍ മിക്ക ബോട്ടുകളിലുമില്ല. വിനോദസഞ്ചാരികളുടെ സുരക്ഷയ്‌ക്ക് വേണ്ടിയാണ് ബോട്ടുകളില്‍ ജിപിഎസ് സംവിധാനം കൊണ്ടുവന്നത്. ലൈസന്‍സുള്ള ബോട്ടുകള്‍ക്ക് മാത്രമാണ് അവ അനുവദിക്കുക. എന്നാല്‍ അനധികൃത ബോട്ടുകള്‍ക്ക് പിടിവീഴുമെന്ന് കണ്ടതോടെ ജിപിഎസ് സംവിധാനം  അട്ടിമറിച്ചു. ബോട്ടുകള്‍ ഇന്‍ഷ്വര്‍ ചെയ്യണമെന്ന നിയമവും പാലിക്കപ്പെടുന്നില്ല. 

 പ്രളയകാലത്തെ പ്രതിസന്ധികള്‍ക്കുശേഷം ഹൗസ്‌ബോട്ട് മേഖലയിലെ അപകടങ്ങള്‍ ടൂറിസം രംഗത്ത് ആശങ്ക സൃഷ്ടിക്കുന്നു.  തീപ്പിടിത്തം,  കൂട്ടിയിടി, സഞ്ചാരികള്‍ കായലില്‍ വീഴുന്ന അപകടം എന്നിവയാണ് സാധാരണ ഉണ്ടാകാറുള്ളത്. ഹൗസ്‌ബോട്ടുകകളുടെ വലിപ്പവും മുറികളുടെ എണ്ണവും അനുസരിച്ചുള്ള ലൈഫ് ബോയകളും ലൈഫ് ജാക്കറ്റുകളും ഇല്ലെന്നും പരാതികളുണ്ട്. അഗ്‌നിസുരക്ഷാ ഉപകരണങ്ങള്‍ നിര്‍ബന്ധമായി സ്ഥാപിക്കണമെന്ന് നിര്‍ദേശമുണ്ടെങ്കിലും പാലിക്കാറില്ല. ടൂറിസത്തെ ബാധിക്കുമെന്ന ആശങ്കയുള്ളതിനാല്‍ പരിശോധന നടത്താന്‍ അധികൃതര്‍ തയാറാകുന്നില്ല. ഹൗസ്‌ബോട്ട് അപകടങ്ങള്‍ തുടര്‍ക്കഥയായിട്ടും മൊബൈല്‍ ഫയര്‍ റസ്‌ക്യൂ യൂണിറ്റ് ജില്ലയ്‌ക്ക് അനുവദിക്കാന്‍ നടപടിയില്ല. 

വേമ്പനാട്ട് കായലിലും മറ്റും ബോട്ടുകകള്‍ കത്തുകയോ അപകടത്തില്‍പ്പെടുകയോ ചെയ്താല്‍ ആലപ്പുഴയില്‍നിന്നും മറ്റും ഫയര്‍ഫോഴ്‌സ് എത്തിവേണം രക്ഷാപ്രവര്‍ത്തനം നടത്താന്‍. 

ഉള്‍പ്രദേശങ്ങളിലെത്താന്‍ ഏറെ സമയമെടുക്കുകയും ചെയ്യും. കായലില്‍ അപകടമുണ്ടാകുമ്പോള്‍ ഫയര്‍ഫോഴ്‌സിന് രക്ഷാപ്രവര്‍ത്തനത്തിന് പ്രത്യേക സൗകര്യങ്ങളുമില്ല.  മൊബൈല്‍ ഫയര്‍ റസ്‌ക്യൂ യൂണിറ്റ് തുടങ്ങിയാല്‍ ഏറെ പ്രയോജനമുണ്ടാകുമെന്നാണ് വിനോദസഞ്ചായര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

India

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

Kerala

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

Kerala

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

New Release

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

പുതിയ വാര്‍ത്തകള്‍

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.