Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബാലസാന്ദീപകന്‍

കസ്തൂരി by കസ്തൂരി
Jan 25, 2020, 07:25 am IST
in Samskriti

അംഗിരസ് എന്നു പേരായ ഒരു മഹര്‍ഷി ജീവിച്ചിരുന്നു. വളരെ തപശ്ശക്തിയുണ്ടായിരുന്ന ഈ മഹര്‍ഷിക്ക് അനേകം ശിഷ്യന്മാരുമുണ്ടായിരുന്നു. ഒരു ദിവസം അദ്ദേഹം അദ്ദേഹത്തിന്റെ ശിഷ്യന്മാരോട് പറഞ്ഞു. ‘ഞാനെന്റെ മുജ്ജന്മത്തില്‍ അനവധി പാപങ്ങള്‍ ചെയ്തിട്ടുണ്ട്. ഇപ്പോഴാണ് മനുഷ്യജന്മത്തിന്റെ പ്രാധാന്യം എനിക്കു മനസ്സിലായത്. 

പാപവിമോചനത്തിനായി ഞാന്‍ സത്കര്‍മങ്ങള്‍ ചെയ്യുകയും വ്രതങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തു. എങ്കിലും എന്റെ ശരീരം തന്നെ അനുഭവിച്ചറിയേണ്ട പ്രാരാബ്ധങ്ങള്‍ ഇനിയും അവശേഷിച്ചിരിക്കുകയാണ്. വ്രതാദികളില്‍ അവ നീങ്ങുന്നതല്ല. താമസിയാതെ തന്നെ കുഷ്ഠരോഗം പിടിപെട്ട് ഞാന്‍ അന്ധനായി തീരുന്നതാണ്. അക്കാലത്ത് കാശിയില്‍ താമസിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങളില്‍ ആരാണ് കാശിയില്‍ വന്ന് എന്നെ പരിചരിച്ച് താമസിക്കാന്‍ തയാറുള്ളത് എന്ന് എനിക്കറിയണം’ എന്ന്. 

ശിഷ്യന്മാരെല്ലാം അനോന്യം നോക്കി നില്‍ക്കുക മാത്രം ചെയ്തു. ആ കൂട്ടത്തില്‍ ഏറ്റവും പ്രായം കുറഞ്ഞവനായ സാന്ദീപകന്‍ എണീറ്റു പറഞ്ഞു; ‘ഗുരോ ഞാന്‍ അങ്ങയുടെ കൂടെ വരാന്‍ തയാറാണ്.’ അദ്ദേഹം മറുപടി പറഞ്ഞു. നീ നന്നേ ചെറുപ്പമാണ്. സേവനം എന്താണെന്ന് നിനക്കറിയില്ല. കാശി എത്രയോ ദൂരെയാണ്.’ സാന്ദീപകന്‍ പറഞ്ഞു, ‘ഗുരോ! ഞാന്‍ തയാറാണ്. തീര്‍ച്ചയായും അങ്ങയോടൊത്ത് വരാം’.  ഗുരു പറഞ്ഞു ‘ഒരാളുടെ പ്രാര്‍ഥനയുടെ ഫലം മറ്റാര്‍ക്കും ഏറ്റു വാങ്ങാന്‍ കഴിയുന്നതല്ല. അത് അവനവന്‍ തന്നെ സഹിക്കണം. അത് സഹിക്കാന്‍ വേണ്ടി ഞാന്‍ ഇനിയും ഒരു ജന്മമെടുക്കേണ്ടതായി വരും. തന്നത്താന്‍ കഷ്ടതകള്‍ അനുഭവിക്കുന്നത് എളുപ്പമാണ്. 

പക്ഷേ അങ്ങനെ കഷ്ടതകള്‍ അനുഭവിക്കുന്ന ഒരാളെ പരിചരിക്കുക എന്നതാണ് അതിനേക്കാള്‍ വിഷമം. പിടിച്ചത്’. ഇതു കൊണ്ടൊന്നും സാന്ദീപകന് ഒരു കുലുക്കവുമുണ്ടായില്ല. തന്റെ ഗുരുവിനെ ശുശ്രൂഷിക്കാന്‍ അത്ര കടുത്തമോഹമുണ്ടായിരുന്നു ആ കുട്ടിക്ക്. അതിനാല്‍ അംഗിരസ് മഹര്‍ഷി ആ കുട്ടിയേയും കൂട്ടി കാശിക്ക് പോയി. 

കാശിയില്‍ എത്തിച്ചേര്‍ന്ന ഉടനെതന്നെ അദ്ദേഹത്തിന് കുഷ്ഠരോഗം പിടിപെടുകയും കാഴ്ച നഷ്ടപ്പെടുകയും ചെയ്തു. രാപകല്‍ ഭേദമില്ലാതെ സാന്ദീപകന്‍ അദ്ദേഹത്തെ ശുശ്രൂഷിച്ചു വന്നു. ഭക്തിശ്രദ്ധാദികളോടെ ഗുരുശുശ്രൂഷയില്‍ സദാവ്യാപൃതനായിരുന്ന സാന്ദീപകന്‍ തന്റെ ഗുരുവിനെ ഏകാകിയാക്കി വിശ്വേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം കഴിക്കാന്‍ പോലും പോകാറില്ല. 

ഭിക്ഷയാചിക്കാനായി പട്ടണത്തില്‍ പോകുമ്പോഴും ഗുരുവിന്റെ വസ്ത്രങ്ങള്‍ കഴുകാനായി പോകുമ്പാഴും മാത്രമേ ഗുരുവിനെ തനിച്ചാക്കാറുള്ളൂ. ‘എന്റെ ഗുരുദേവന്‍ തന്നെയാണ് കാശിവിശ്വനാഥന്‍’എന്നു പറയുകയും അതേ ഉത്തമഭക്തിവിശ്വാസങ്ങളോടെ ഒരു നിമിഷവും ഗുരുവിനെ പിരിയാതെ ശുശ്രൂഷയില്‍ നിരതനാവുകയും ചെയ്തു. 

അംഗിരസ് മഹര്‍ഷിയാകട്ടെ, പലപ്പോഴും സാന്ദീപകനോടു വളരെ കയര്‍ക്കുകയും ചീത്ത പറയുകയും ചെയ്യും. വസ്ത്രങ്ങള്‍ കഴുകിയത് വൃത്തിയായിട്ടില്ല, എന്നും ഭിക്ഷ വാങ്ങിക്കൊണ്ടു വന്ന ആഹാരം പുളിച്ചു പഴയതാണെന്നും പറയും. മറ്റു ചിലപ്പോഴാകട്ടെ ശിഷ്യനോടു വളരെ വാത്സല്യമായി പെരുമാറുകയും താന്‍ ആ കുട്ടിയെ പല വിധത്തില്‍ ഉപദ്രവിക്കുന്നു എന്നു പറയുകയും ചെയ്യും. 

(തുടരും) 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആര്‍.വി. ബാബുവിനെതിരായ കേസ്: മതമൗലികവാദികളെ പ്രീണിപ്പിക്കാന്‍ – ഹിന്ദു ഐക്യവേദി

ഹെര്‍നന്‍ അല്‍ബെര്‍ട്ടോ ഗില്ലിനെ രക്ഷപ്പെടുത്തിയപ്പോള്‍
World

വെനിസ്വേല ഭൂകമ്പം: എട്ട് നാള്‍ കഴിഞ്ഞ് അത്ഭുത രക്ഷപ്പെടല്‍

Kerala

ഓഹരി വില്‍പന: വിഴിഞ്ഞത്തും പരിസര പ്രദേശങ്ങളിലും ആശങ്ക

Kerala

പിഎസ്‌സിക്കെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങള്‍; കൂടുതല്‍ പരീക്ഷകളില്‍ റാങ്ക് ലിസ്റ്റില്‍ തിരിമറി നടന്നു

Football

ഗോളുകാലം നോറ്റ കുതിര

പുതിയ വാര്‍ത്തകള്‍

നിറകണ്‍ ചിരിയില്‍ മോഡ്രിച്ച്

ലൂക്കായുടെ സുവിശേഷം

ഫിഫ ലോകകപ്പ് 2026: അത് ഓഫ്‌സൈഡ് തന്നെ!

ക്രൊയേഷ്യന്‍ കണ്ണീരില്‍ പറങ്കിപ്പടയോട്ടം; പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറില്‍

ഉത്തരമീമാംസയും ബഹ്‌മസൂത്രവും

കൃഷ്ണഗിരി മലയിലെ വിജ്ഞാന കേന്ദ്രം

മഹാഭാരതത്തിലെ സ്ത്രീകഥാപാത്രങ്ങള്‍: ഉത്തമയായ ഉത്തര

മാധ്യമ ഫാസിസ്റ്റുകളുടെ ജനാധിപത്യ സ്‌നേഹം

കശുവണ്ടി അഴിമതിയില്‍ സര്‍ക്കാരിന് കാപട്യം

ചക്കയെ ആരും തിരിച്ചറിഞ്ഞില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.