Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

കരുമാലൂർ പഞ്ചായത്ത് പ്രസിഡന്റിനെതിരെ അഴിമതി ആരോപണം; വാര്‍ത്ത നല്‍കിയ ജന്മഭൂമി ലേഖകന് സിപിഎമ്മിന്റെ വധ ഭീക്ഷണി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2020, 01:08 pm IST
in Local News

പറവൂര്‍: കരുമാലൂര്‍ പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ ജി.ഡി ഷിജുവിനെതിരെ വാര്‍ത്ത നല്‍കിയതിന് ജന്മഭൂമി ലേഖകന് സിപിഎമ്മിന്റെ വധഭീഷണി. അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് ഷിജുവിനോട് വിശദീകരണം ചോദിച്ച് ആലങ്ങാട് ഏരിയ കമ്മിറ്റി നോട്ടീസയച്ച വാര്‍ത്ത നല്‍കിയതിനാണ് ജന്മഭൂമി ലേഖകനായ ശശി പെരുമ്പടപ്പിലിനെതിരെ സിപിഎം ഗുണ്ടകള്‍ വധ ഭീഷണി മുഴക്കിയിരിക്കുന്നത്.

കരുമാലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെതിരെ വാര്‍ത്ത എഴുതിയാല്‍ വെട്ടിക്കൊന്നുകളയുമെന്ന് വധഭീഷണി മുഴക്കി സിപിഎം ഗുണ്ടകള്‍ ശശിയുടെ വീട്ടിലെത്തുകയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റിന്റെ കൂട്ടാളികളായ സംഘമാണ് ശശിയുടെ വീട്ടിലെത്തി വധഭീഷണി മുഴക്കിയത്. ഇതിനെതിരെ ആലുവ റൂറൽ എസ്‌പിക്ക് ശശി പരാതി നൽകി. 

സിപി‌എം ഏരിയാ കമ്മിറ്റി അംഗം കൂടിയായ ഷിജുവിനെതിരെ വ്യാപകമായ അഴിമതി, കൈക്കൂലി വാങ്ങുന്നു എന്നീ പരാതികളെ തുടര്‍ന്ന് പാര്‍ട്ടി നടത്തിയ അന്വേഷണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഷിജുവിനെതിരെ ഏരിയ കമ്മിറ്റിയുടെ നടപടി ഉണ്ടായത്. അനുമതി ഇല്ലാതെ നിര്‍മ്മിച്ച കെട്ടിടങ്ങള്‍ക്ക് നമ്പര്‍ ഇട്ടു കൊടുക്കുക, കാല്‍ചിറകുളം നികത്തിയതുമായി ബന്ധപ്പെട്ടുള്ള അഴിമതി, വയന്‍ നികത്തി കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിന് അനുമതി നല്‍കല്‍ എന്നിവയിലൂടെ ലക്ഷങ്ങളാണ് ഷിജു കൈപ്പറ്റിയതെന്ന ആരോപണം ശക്തമാണ്.

പഞ്ചായത്ത് പ്രസിഡന്റ് ആയതിന് ശേഷമുള്ള ഷിജുവിന്റെ സ്വത്തിനെ സംബന്ധിച്ച് പാർട്ടി തലത്തിൽ അന്വേഷണം നടത്തണമെന്ന ആവശ്യവും പാർട്ടി പ്രവർത്തകർക്കിടയിൽ ഉയർന്നു വന്നിട്ടുണ്ട്. പാർട്ടി പ്രവർത്തകനായ വ്യക്തിക്കെതിരെ പ്രതിപക്ഷ കക്ഷികളുമായി ചേർന്ന് ഗൂഢാലോചന നടത്തി സമരം നടത്തിയ സംഭവത്തിലും ഷിജുവിനെതിരെ പരാതി ഉയർന്നിട്ടുണ്ട്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അശ്ലീല സിനിമകളിൽ അഭിനയിച്ചതിൽ പശ്ചാത്താപമില്ലെന്ന് സണ്ണി ലിയോണി;അതു കേട്ടപ്പോൾ അമ്മയും അച്ഛനും കരഞ്ഞു

New Release

‘കരിമ്പടം’ ട്രെയിലർ ഒഫീഷ്യൽ ട്രെയിലർ റിലീസായി

Entertainment

ഇന്ത്യയിൽ 300 കോടിയും കടന്ന് സ്പൈഡർ-മാൻ: ബ്രാൻഡ് ന്യൂ ഡേ

Kerala

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; എട്ട് ജില്ലകളിൽ റെഡ് അലേർട്ട്, വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala

ഭരണഘടനാ ശില്പികളെ അപഹരിക്കുന്ന ഭരണകൂട ധാർഷ്ട്യം: ഡോ. ചിത്രയുടെ സസ്പെൻഷൻ ഉയർത്തുന്നത് ഗൗരവതരമായ ചോദ്യങ്ങൾ

പുതിയ വാര്‍ത്തകള്‍

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്‌ക്കുന്നത് ഗീതാദര്‍ശനം: സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍

തായ്‌ലൻഡിൽ നിന്ന് ന്യൂദൽഹിയിലെത്തിയ എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ടു; യാത്രക്കാർക്ക് പരിക്ക്

ഒന്ന് കുറഞ്ഞ ശേഷം സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പ്: 8 ജില്ലകളിൽ റെഡ് അലർട്ട്; കനത്ത മഴ തുടരും

മോഹൻലാലിൻറെ മാസ് ലുക്ക് ;തുടക്കം ട്രയിലർ എത്തി.

മകളെ ദുർഗാമന്ത്രം പഠിപ്പിച്ച് , സനാതന സംസ്കാരം പകർന്ന് നൽകി പ്രിയങ്ക ചോപ്ര

ലിവ്-ഇൻ പങ്കാളികൾക്കും ഇനി മുതൽ ഗാർഹിക പീഡന നിയമം ബാധകം: സുപ്രീം കോടതി ചരിത്രവിധി

തനിക്കെതിരെ കേസ് കൊടുത്തതിന്റെ വൈരാഗ്യം : അധ്യാപികയെ ക്ലാസ്‌റൂമിൽ നിന്ന് വലിച്ചിഴച്ച് 34 തവണ കുത്തി കൊലപ്പെടുത്തി

കാർത്തി – മോഹൻ രാജ ചിത്രവുമായി പ്രിൻസ് പിക്ചേഴ്സ്

ഉദയനിധി സ്റ്റാലിന്റെ അറസ്റ്റിനെ സ്വാ​ഗതം ചെയ്ത് ബിജെപി, തൃഷയ്‌ക്കെതിരെയുള്ള പരാമർശത്തിൽ ഉദയനിധി മാപ്പ് പറയണമെന്നും ബി.ജെ.പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.