Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports

ജയം, ഒപ്പം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2020, 05:08 am IST
inSports

രാജ്‌കോട്ട്: രാജ്‌കോട്ടില്‍ ഇന്ത്യയുടെ രാജകീയ തിരിച്ചുവരവ്. രണ്ടാം ഏകദിനത്തില്‍ കരുത്തരായ ഓസീസിനെ 36 റണ്‍സിന് വീഴ്‌ത്തി ഇന്ത്യ പരമ്പരയില്‍ സന്ദര്‍ശകര്‍ക്കൊപ്പം (1-1) എത്തി. തകര്‍ത്തടിച്ച രാഹുല്‍ (80), ധവാന്‍(96), കോഹ്‌ലി (78)എന്നിവരുടെ ചിറകിലേറിയാണ് ഇന്ത്യ  വിജയം പടിച്ചത്. 

341 വിജയലക്ഷത്തിലേക്ക് ബാറ്റ്് പിടിച്ച ഓസ്‌ട്രേലിയയ്‌ക്ക് 49.1 ഓവറില്‍ 304 റണസിന് ഓള്‍ ഔട്ടായി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ ആറു വിക്കറ്റിന് 340 റണ്‍സ് എടുത്തു.

രണ്ട് റണ്‍സിന് സെഞ്ചുറി നഷ്ടമായ സ്റ്റീവ് സ്മിത്താണ് ഓസീസിന്റെ ടോപ്പ് സ്‌കോറര്‍. ക്യാപ്റ്റന്‍ ഫിഞ്ച് 33 റണ്‍സും ലാബുഷെയ്ന്‍ 46 റണ്‍സും നേടി. ഇന്ത്യക്കായി മുഹമ്മദ് ഷമി മൂന്ന വിക്കറ്റ് വീഴ്‌ത്തി. സെയ്‌നി, ജഡേജ, കുല്‍ദീപ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതമെടുത്തു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശിഖര്‍ ധവാനും ഗംഭീര തുടക്കം സമ്മാനിച്ചു. ഓസീസ് ബൗളര്‍മാരെ ശക്തമായി നേരിട്ട ഇവര്‍ ആദ്യ വിക്കറ്റില്‍ 81 റണ്‍സ് അടിച്ചെടുത്തു. സ്പിന്നര്‍ സാമ്പയുടെ പന്തില്‍ രോഹിത് ശര്‍മ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയതോടെ കൂട്ടുകെട്ട് അവസാനിച്ചു. രോഹിത് 44 പന്തില്‍ 42 റണ്‍സ് നേടി. ആറു പന്ത് അതിര്‍ത്തികടത്തി.

തന്റെ സ്ഥിരം പൊസിഷനായി മൂന്നാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങിയ ക്യാപ്റ്റന്‍ കോഹ്‌ലി തകര്‍ത്തുകളിച്ചു. ഓസീസ് ബൗളര്‍മാരെ തലങ്ങും വിലങ്ങും പായിച്ച് ശിഖര്‍ ധവാനൊപ്പം പൊരുതിനിന്ന് സെഞ്ചുറി കൂട്ടുകെട്ട് (103)പടുത്തുയര്‍ത്തി. 

സെഞ്ചുറിക്ക് നാലു റണ്‍സ് അകലെവച്ച് ധവാന്‍ വീണതോടെയാണ് ഈ പാര്‍ട്‌നര്‍ഷിപ്പ് തകര്‍ന്നത്. 90 പന്തില്‍ പതിമൂന്ന് ഫോറും ഒരു സിക്‌സറും അടക്കം ധവാന്‍ 94 റണ്‍സ് സ്വന്തം പേരില്‍ കുറിച്ചു. റിച്ചാര്‍ഡ്‌സണിന്റെ പന്തില്‍ സ്റ്റാര്‍ക്കിന് ക്യാച്ച് നല്‍കിയാണ് ധവാന്‍ കളം വിട്ടത്.

ശ്രേയ്‌സ് അയ്യര്‍ക്ക് അധികസമയം ഓസീസ് ആക്രമണത്തില്‍ പിടിച്ചുനില്‍ക്കാനായില്ല. ഏഴു റണ്‍സുമായി മടങ്ങി. സാമ്പയുടെ പന്തില്‍ അയ്യരുടെ കുറ്റി തെറിച്ചു. തുടര്‍ന്നെത്തിയ കെ.എല്‍. രാഹുല്‍ ക്യാപ്റ്റന് ഉറച്ച പിന്തുണ നല്‍കി. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 78 റണ്‍സ് അടിച്ചുകൂട്ടി. കോഹ്‌ലിയെ പുറത്താക്കി സാമ്പ ഈ കൂട്ടുകെട്ട് തകര്‍ത്തു. 76 പന്തില്‍ ആറു ബൗണ്ടറികളുടെ പിന്‍ബലത്തില്‍ കോഹ് ലി 78 റണ്‍സ് നേടി. ആദ്യ ഏകദിനത്തിലും സാമ്പയാണ് ഇന്ത്യന്‍ ക്യാപ്റ്റനെ മടക്കിയത്.

മനീഷ് പാണ്ഡെയും വന്നതുപോലെ മടങ്ങി. നാലു പന്ത് നേരിട്ട പാണ്ഡെയെ റിച്ചാര്‍ഡ്‌സണിന്റെ പന്തില്‍ അഗര്‍ പിടികൂടി. അവസാന ഓവറുകളില്‍ രാഹുലും ജഡേജയും ആഞ്ഞടിച്ചു. അതിനിടെ രാഹുല്‍ റണ്‍ ഔട്ടായി. അടിച്ചുതകര്‍ത്ത രാഹുല്‍ 52 പന്തില്‍ 80 റണ്‍സ്് എടുത്തു. ആറു ഫോറും മുന്ന് സിക്‌സും രാഹുലിന്റെ ബാറ്റില്‍ നിന്ന്് വേലിക്കെട്ട് കടന്നുപോയി. ജഡേജ പതിനാറ് പന്തില്‍ ഒരു ബൗണ്ടറിയുടെ പിന്‍ബലത്തില്‍ 20 റണ്‍സ് നേടി കീഴടങ്ങാതെ നിന്നു. മുഹമ്മദ് ഷമിയും (1) പുറത്തായില്ല. 

ഓസീസിനായി സ്പിന്നര്‍ സാമ്പ പത്ത് ഓവറില്‍ അമ്പത്് റണ്‍സിന് മൂന്ന് വിക്കറ്റുകള്‍ വീഴ്്ത്തി. കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍ പത്ത് ഓവറില്‍ 73 റണ്‍സിന് രണ്ട് വി്ക്കറ്റെടുത്തു.നേരത്തെ ടോസ് നേടിയ ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച് ഫീല്‍ഡിങ് തെരഞ്ഞെടുത്തു.

സ്‌കോര്‍ബോര്‍ഡ്

ഇന്ത്യ: രോഹിത് ശര്‍മ എല്‍ബിഡബ്‌ളിയു ബി സാമ്പ 42, ശിഖര്‍ ധവാന്‍ സി സ്റ്റാര്‍ക്ക് ബി റിച്ചാര്‍ഡ്‌സണ്‍ 96, വിരാട് കോഹ്‌ലി സി സ്റ്റാര്‍ക്ക്് ബി സാമ്പ 78, ശ്രേയസ് അയ്യര്‍ ബി സാമ്പ 7, കെ.എല്‍. രാഹുല്‍ റണ്‍ഔട്ട് 80, മനീഷ് പാണ്ഡെ സി അഗര്‍ ബി റിച്ചാര്‍ഡ്്‌സണ്‍ 2, രവീന്ദ്ര ജഡേജ നോട്ടൗട്ട്് 20, മുഹമ്മദ് ഷമി നോട്ടൗട്ട് 1, എക്‌സ്ട്രാസ് 14, ആകെ 50 ഓവറില്‍ ആറു വിക്കറ്റിന് 340.

വിക്കറ്റ് വീഴ്ച: 1-81, 2-184, 3-198, 4-276, 5-280, 6-338.

ബൗളിങ്: പാറ്റ് കമിന്‍സ് 10-1-53-0, മിച്ചല്‍ സ്റ്റാര്‍ക്ക് 10-0-78-0, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍ 10-0-73-2, സാമ്പ 10-0-50-3, അഗര്‍ 8-0-63-0, ലാബുഷെയ്ന്‍ 2-0-14-0. 

ഓസ്‌ട്രേലിയ: ഡേവിഡ് വാര്‍ണര്‍ സി പാണ്ഡെ ബി മുഹമ്മദ് ഷമി 15, ആരോണ്‍ ഫിഞ്ച് സ്റ്റമ്പഡ് രാഹുല്‍ ബി ജഡേജ 33, സ്റ്റീവ് സ്മിത്ത് ബി കുല്‍ദീപ് യാദവ് 98, ലാബുഷെയ്ന്‍ സി മുഹമ്മദ് ഷമി ബി ജഡേജ 46, അലക്‌സ് ക്യാരി സി കോഹ് ലി ബി കുല്‍ദീപ് യാദവ് 18, ടര്‍ണര്‍ ബി മുഹമ്മദ് ഷമി 13, അഗര്‍ എല്‍ബിഡബ്‌ളിയു ബി സെയ്‌നി 25,  പാറ്റ് കമിന്‍സ് ബി മുഹമ്മദ് ഷമി 0, മിച്ചല്‍ സ്റ്റാര്‍ക്ക് സി രാഹുല്‍ ബി സെയ്‌നി 6, റിച്ചാര്‍ഡ്‌സണ്‍ നോട്ടൗട്ട് 24,  സാമ്പ സി രാഹുല്‍ ബി ബുംറ 6, എക്‌സ്ട്രാസ് 20. ആകെ 49.1 ഓവറില്‍ 304.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ എടുത്തു ചാടി ആവേശം കാണിക്കരുത് ഉസ്താദേ , അന്വേഷണം അവസാനം കറങ്ങിത്തിരിഞ്ഞ് നിങ്ങളിൽ തന്നെ എത്തുമെന്ന് 100% ഉറപ്പല്ലേ ‘

India

2020ല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ അട്ടിമറിക്കാന്‍ ശ്രമിച്ച ഉമര്‍ ഖാലിദിനെ പിന്തുണയ്‌ക്കുന്ന നേതാവാണ് നേഹാ ബോറ

India

‘ രണ്ട് വോട്ടർ ഐഡികൾ ഉണ്ടായിരുന്നു , എസ് ഐ ആർ വന്നതോടെ ഒരെണ്ണം റദ്ദായി ‘ ; സമരത്തിന് വന്നതിന്റെ കാരണം പറഞ്ഞ് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് സെയ്ഫ്

Kerala

പോക്‌സോ കേസില്‍ ഒളിവിലായിരുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ നിഷാ റാഫേലിന് മുന്‍കൂര്‍ ജാമ്യം

World

മക്കയിലെ പള്ളിയിൽ വെച്ച് ‘അധാർമ്മികമായ പ്രവൃത്തികൾ’ ; രണ്ട് ബംഗ്ലാദേശ് പൗരന്മാരെ വധശിക്ഷയ്‌ക്ക് വിധേയരാക്കി സൗദി അറേബ്യ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

സ്വർണാഭരണങ്ങൾ നൽകിയില്ല : വീടിനുള്ളിൽ അതിക്രമിച്ചുകയറി വയോധികയെ കൊലപ്പെടുത്തി ; തൃപ്രയാർ സ്വദേശി മുഹമ്മദ് റാഫി അറസ്റ്റിൽ

.ബംഗ്ലദേശിലെ ജെ‍ന്‍ സീ പ്രതിഷേധം നമുക്ക് വഴികാട്ടുന്നു എന്ന നേഹ ബോറയുടെ പ്രസ്താവന അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമമെന്ന് എന്‍സിപി

നടന്‍ ഇമ്രാന്‍ ഖാനോട് രാജ്യം വിടാന്‍ നിര്‍ദ്ദേശിച്ചതിനെ ‘വൈരനിര്യാതന ബുദ്ധി’യെന്ന് വിമര്‍ശിച്ച് മാതൃഭൂമി

എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് സര്‍ക്കാരിന് അറിയാം, കുഴല്‍നാടന്‌റെ വിമര്‍ശനത്തിനെതിരെ രമേശ് ചെന്നിത്തല

മാസപ്പടിക്കേസ് : സര്‍ക്കാര്‍ നിലപാട് തെറ്റെന്ന് തെളിഞ്ഞു, ബന്ധപ്പെട്ടവര്‍ വിശദീകരിക്കണമെന്ന് മാത്യു കുഴല്‍നാടന്‍

ക്ഷേമ പെന്‍ഷന്‍: പ്രചരിക്കുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമെന്ന് തദ്ദേശവകുപ്പ്

‘മുസ്ലീങ്ങള്‍ക്ക് ചീത്തപ്പേര് ഉണ്ടാക്കരുത് ‘ ; ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിനെ അവര്‍ എതിര്‍ത്തോയെന്ന് മദ്രാസ് ഹൈക്കോടതി

ലൈംഗികാതിക്രമ പരാതി: നെറ്റ്വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയയുടെ എല്ലാ ആവശ്യങ്ങളും സുപ്രീം കോടതി അംഗീകരിച്ചു

അച്ഛനുമായി വര്‍ഷങ്ങളായി മിണ്ടാതെ കഴിയുന്ന നേഹ ബോറയാണോ വിനീത് ശ്രീനിവാസന്‍ മകള്‍ക്ക് കണ്ടുവെച്ചിരിക്കുന്ന മാതൃക? കൊള്ളാം…

ആതിഖ് അഹമ്മദിന്റെ സാമ്രാജ്യം ഇനി ശ്രീകൃഷ്ണപുരി ; പേര് മാറ്റി , നിർധനർക്കുള്ള 602 വീടുകൾ നിർമ്മിക്കാൻ ശിലാസ്ഥാപനം നടത്തി യോഗി ആദിത്യനാഥ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.