Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ദുശ്ശീലങ്ങള്‍ ദൂരീകരിക്കുക

കസ്തൂരി by കസ്തൂരി
Jan 18, 2020, 04:29 am IST
in Samskriti

ശ്രീ സത്യസായി ബാബയുടെ പ്രഭാഷണങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത കഥകള്‍ ആധാരമാക്കി കസ്തൂരി രചിച്ച ‘ഒക്ക ചിന്നക്കഥ’എന്ന പുസ്തകത്തില്‍ നിന്ന് ചില ചീത്തശീലങ്ങള്‍ നമ്മില്‍ വേരുറച്ചു പോയതിനാല്‍ അവയെ കളയുക ഏറ്റവും പ്രയാസമാണ് എന്നു നാം വിചാരിക്കുന്നുണ്ടാവാം. പക്ഷേ അതു ഞാന്‍ കളയുമെന്ന ഒരുറച്ച തീരുമാനം നിങ്ങള്‍ക്ക് ഉണ്ടായാല്‍ മതി. നമ്മുടെ പ്രവൃത്തി മൂലമാണ് നമ്മില്‍ ഓരോ ആശയങ്ങള്‍ വന്നു ചേരുന്നത്. അവയില്‍ നമ്മുടെ നിയന്ത്രണത്തില്‍ ഉള്ളവ ഏത്, നിയന്ത്രണാതീതമായവ ഏത് എന്നു നാം മനസ്സിലാക്കണം. 

കറുപ്പു തിന്നുക എന്നൊരു ദുശ്ശീലം ഒരാളെ ബാധിച്ചു. ആ ശീലം താനേ മാറ്റാന്‍ അയാള്‍ തീരെ അശക്തനായിരുന്നു. എപ്പോഴും ഒരുതരം അര്‍ധബോധാവസ്ഥയിലായിരുന്നു അയാള്‍. അക്കാലത്ത് ആ പട്ടണത്തില്‍ ഒരു സംന്യാസി വര്യന്‍ വന്നു. പലരുടേയും ദുശ്ശീലം മാറ്റാന്‍ സംന്യാസി സഹായിക്കുന്നതായി ഈ മനുഷ്യന്‍ അറിഞ്ഞു. മറ്റുള്ളവരോടൊത്ത് അയാളും സംന്യാസിയെ സന്ദര്‍ശിച്ച് സഹായം അപേക്ഷിച്ചു. ഈ ദുശ്ശീലത്താല്‍ അയാളുടെ ആരോഗ്യം വളരെ നഷ്ടപ്പെട്ടു എന്നും അതിനാല്‍ കറുപ്പു തിന്നുന്നത് നിര്‍ത്തണമെന്നും സംന്യാസി ഉപദേശിച്ചു. 

ഉടനെ നിര്‍ത്താന്‍ താന്‍ അശക്തനാകയാല്‍ തന്നെ സഹായിക്കണമെന്ന് അയാള്‍ സംന്യാസിയോട് പറഞ്ഞു. ദിവസേന എത്ര കറുപ്പാണ് തിന്നുന്നതെന്ന് സംന്യാസി ചോദിച്ചപ്പോള്‍ അയാള്‍ ഒരു ചെറിയ തുണ്ട് എടുത്ത് കാണിച്ച് ആ അളവു വീതം തിന്നുന്നുണ്ടെന്ന് പറഞ്ഞു. സംന്യാസി ആ വലിപ്പത്തില്‍ ഒരു ചോക്കുകഷ്ണം കൊടുത്തിട്ടു പറഞ്ഞു, നിത്യേന കറുപ്പു തിന്നുന്നത് കുറേനാള്‍ കൂടി തുടരാം. പക്ഷേ ആ ചോക്കു കഷ്ണത്തിന്റെ വലുപ്പത്തില്‍ അശേഷവും കൂടാന്‍ പാടില്ല എന്ന് അയാള്‍ ആത്മാര്‍ഥമായി ഏറ്റുകൊള്ളണം എന്നു പറഞ്ഞു. 

അയാള്‍ക്കു വളരെ സന്തോഷമായി. പക്ഷേ സംന്യാസി ഒരു വ്യവസ്ഥകൂടി പറഞ്ഞിരുന്നു. അയാള്‍ കറുപ്പ് തിന്നാന്‍ തുടങ്ങുന്നതിനു മുമ്പ് ഒരു കറുത്ത ബോര്‍ഡില്‍ ഓം എന്ന് മൂന്നു പ്രാവശ്യം ആ ചോക്കുകൊണ്ട് എഴുതിയ ശേഷമേ തിന്നാവൂ എന്നായിരുന്നു വ്യവസ്ഥ. നിത്യേന ചോക്കിന്റെ അളവ് കുറഞ്ഞു കൊണ്ടേവന്നതിനാല്‍ തിന്നുന്ന കറുപ്പിന്റെ അളവും അതേ വിധത്തില്‍ കുറഞ്ഞു വന്നു. ഒടുവില്‍ അത് വളരെ ചെറിയ അളവായി തീര്‍ന്നു. അങ്ങനെ കറുപ്പു തിന്നേ തീരൂ എന്ന ശീലവും മാറി. 

ഒന്നും രണ്ടും സിഗരറ്റു വലിക്കുക എന്നതു കൂടിക്കൂടി എട്ടും പത്തും എന്നല്ല ഒരു നൂറെണ്ണം എന്ന മട്ടുവരെ ആക്കുന്നതിനു പകരം അവ ക്രമേണ കുറച്ചു കൊണ്ടു വന്ന് തീരെ സഹിക്കുന്നില്ല എന്ന അവസ്ഥ വരെ എത്താന്‍ ശ്രമിച്ചാല്‍ നിങ്ങള്‍ക്കെല്ലാം സാധിക്കുന്നതു തന്നെ. അങ്ങനെ മനഃപൂര്‍വം ശ്രമിക്കാതിരിക്കുന്നത് നിങ്ങളെ കഷ്ടത്തിലാക്കും എന്ന് ഓര്‍ക്കണം.

(വിവര്‍ത്തനം : ഡോ. കെ. ജി. തങ്കമ്മ) 

സമ്പാ:  എം. എസ്. സംഗമേശ്വരന്‍

ഫോണ്‍: 9447530446

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ചക്കയെ ആരും തിരിച്ചറിഞ്ഞില്ല

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

പുതിയ വാര്‍ത്തകള്‍

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.