Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

എന്റേതും ഞാനും ഭഗവാന്‍ തന്നെ

എ പി ജയശങ്കര്byഎ പി ജയശങ്കര്
Jan 16, 2020, 04:29 am IST
inSamskriti

മഹാബലിയെ സംബന്ധിച്ചേടത്തോളം തന്റെ മുന്നില്‍ ഭിക്ഷാംദേഹിയായി വന്നിരിക്കുന്ന വടുരൂപിക്ക് സര്‍വസ്വം സമര്‍പ്പിക്കുന്നത് ഏറെ സന്തോഷകരമാണ്. 

ഈ വന്നിരിക്കുന്നത് സാക്ഷാല്‍ മഹാവിഷ്ണു തന്നെയാണെന്ന് ഗുരു ശുക്രാചാര്യര്‍ പറഞ്ഞത് വലിയ കാര്യമാണ്. ശുക്രാചാര്യര്‍ ഇവിടെ ഉത്തമഗുരുവായിരിക്കുന്നു. ശിഷ്യന് വിഷ്ണുദര്‍ശനം നല്‍കുന്നവന്‍ യഥാര്‍ഥ ഗുരുവാണ്. വിഷ്ണുവിനെ കാണിച്ചു കൊടുക്കാന്‍ തയാറാകാത്ത ഗുരു ഒരിക്കലും ഗുരുവല്ല, ശത്രുവാണ് എന്നാണ് ദേവീഭാഗവതത്തില്‍ പറഞ്ഞിരിക്കുന്നത്. അങ്ങനെ ഉത്തമഗുരുവിനെയും ലഭിച്ചു എന്നതില്‍ മഹാബലി സന്തുഷടനാണ്. ഈ ഗുരു, ശിഷ്യന് വിഷ്ണുവിനെ കാട്ടിക്കൊടുത്തിരിക്കുന്നു. 

വിഷ്ണു ഭിക്ഷാംദേഹിയായി വന്ന് എന്നെ ബന്ധനസ്ഥനാക്കിയാലും ഞാന്‍ സന്തുഷ്ടനാണ്. വിഷ്ണു തീര്‍ച്ചയായും എന്റെ സത്കീര്‍ത്തി വര്‍ധിപ്പിക്കും. അതോടെ ഞാന്‍ യശസ്വിയും ശ്രേയസ്സിയുമാകും. 

എല്ലാ എതിര്‍പ്പുകളേയും അവഗണിച്ചു കൊണ്ട് മഹാദാനത്തിന് ഒരുങ്ങി നില്‍ക്കുന്ന മഹാബലിക്ക്  പ്രേരണാശക്തിയായി ഭാര്യ വിന്ധ്യാവലിയും മുന്നിലേക്ക് വന്നു. ദാനകര്‍മങ്ങളുടെ പൂര്‍ത്തീകരണത്തിനായി വിന്ധ്യാവലി ജലപാത്രവുമായെത്തി. മഹാബലി തന്നെ ആ ജലം ഏറ്റുവാങ്ങി ഭഗവാന്‍ വാമനമൂര്‍ത്തിയെ (വടുവിനെ) പാദങ്ങള്‍ കഴുകി സ്വീകരിച്ചു. ആ പാദം കഴുകിയ ജലത്തെ പുണ്യതീര്‍ഥമായി കരുതി ശിരസിലും മറ്റും ധരിച്ചു. 

ദാനം സ്വീരിച്ചുകൊണ്ട് വാമനമൂര്‍ത്തി ത്രിലോകങ്ങളിലും നിറഞ്ഞു നില്‍ക്കുന്നവനായി വളര്‍ന്നു. 

‘തദ് വാമനം രൂപമ-

വര്‍ധതാത്ഭുതം

ഹരേരനന്തസ്യ

ഗുണത്രയാത്മകം’

സത്വ, രജ, തമോ ഗുണങ്ങളെയും അതിജീവിച്ച് നിര്‍ഗുണനായി, പരബ്രഹ്മമായി വാമനന്‍ നിറഞ്ഞു നിന്നു. 

‘കായേ ബലിസ്തസ്യ 

മഹാവിഭൂതേഃ

സഹര്‍ത്വിഗാചാര്യ 

സദസ്യ ഏതത്

ദദര്‍ശ വിശ്വം 

ത്രിഗുണം ഗുണാത്മകേ

ഭൂതേന്ദ്രിയാര്‍ഥാശയ 

ജീവയുക്തം’

വിശ്വം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന ആ ചൈതന്യത്തെ ദര്‍ശിക്കാന്‍ മഹാബലിക്ക് ഭാഗ്യമുണ്ടായി. 

മണ്ണും വിണ്ണുമെല്ലാം ആ ഭഗവത് ചൈതന്യം തന്നെയെന്ന് മഹാബലി തിരിച്ചറിഞ്ഞു. സര്‍വത്തിലും വിളങ്ങി നിന്ന് അവയെല്ലാം പ്രകാശിപ്പിച്ചു നില്‍ക്കുന്ന ആ മഹാചൈതന്യത്തെ കണ്ട് മഹാബലിയും മഹാഋത്വിക്കുകളും ആചാര്യന്മാരും എല്ലാം അത്ഭുതപ്പെട്ടു.

താന്‍ തന്റേതെന്നു കരുതിയിരുന്നതെല്ലാം ഭഗവാന്‍ തന്നെയെന്ന കാര്യം പ്രത്യക്ഷത്തില്‍ തിരിച്ചറിയാന്‍ മഹാബലിക്ക് സാധിച്ചു. വാസ്തവത്തില്‍ തന്റേതായി ഒന്നും തന്നെ ബാക്കിയില്ലെന്നും മഹാബലി മനസ്സിലാക്കി. എന്നിട്ടും ഞാന്‍ എന്ന അഹന്ത ബാക്കി നില്‍ക്കുന്നുണ്ടല്ലോ എന്ന ഭാരം മഹാബലിക്ക് അനുഭവപ്പെട്ടു. എന്റേതു മാത്രമല്ല, ഞാനും ആ ഭഗവാന്റെ തന്നെ ഭാഗമാണെന്ന് തിരിച്ചറിഞ്ഞ് സമര്‍പിക്കാന്‍, തന്നെത്തന്നെ സമര്‍പിക്കാന്‍ നിശ്ചയിച്ച് മഹാബലി വാമനമൂര്‍ത്തിയുടെ മുന്നില്‍ തൊഴുകൈയുമായി കുനിഞ്ഞിരുന്നു.

9447213643

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

Kerala

മുഖ്യമന്ത്രിക്കൊപ്പം; അടൂര്‍ പ്രകാശിന്റെ വാദങ്ങള്‍ തള്ളി ലീഗ്

Kerala

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം 4ന്

India

‘പ്രധാനമന്ത്രി എന്റെ ഭർത്താവിനോട് സംസാരിക്കാൻ സമയം കണ്ടെത്തിയതിൽ അതിയായ സന്തോഷം’ സ്മിത് മച്ചാറിന്റെ ഭാര്യ സൊണാൽ

India

ജീവനെടുക്കുന്നവരല്ല, രക്ഷിക്കുന്നവരാണ് ഭാരതീയര്‍; ഫ്ലൈദുബായ് പൈലറ്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

ഏഷ്യൻ ഗെയിംസില്‍ ലവ്‌ലിന ബോര്‍ഗോഹെയ്ന് സ്വര്‍ണം: മേരി കോമിന് ശേഷം നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരം –

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.