Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദേവേന്ദര്‍ സിങ്ങിന് ധീരതയ്‌ക്കുള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ടെന്ന് വ്യാജ പ്രചാരണവുമായി എം.ബി. രാജേഷ്; വാര്‍ത്ത തെറ്റെന്ന് സ്ഥിരീകരിച്ചിട്ടും പിന്‍വലിക്കുന്നില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2020, 04:53 pm IST
in Kerala

തിരുവനന്തപുരം : ജമ്മു കശ്മീരില്‍ ഭീകരര്‍ക്കൊപ്പം അറസ്റ്റിലായ ഡിവൈഎസ്പി ദേവേന്ദര്‍ സിങ്ങിന് രാഷ്‌ട്രപതിയുടെ ധീരതയ്‌ക്കുള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ടെന്ന് വ്യാജ പ്രചാരണം നടത്തി സിപിഎം നേതാവ്. മുന്‍ എംപി കൂടിയായ എം.ബി. രാജേഷിന്റെ എഫ്ബി പോസ്റ്റിലൂടെയാണ് ഇത്തരത്തില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നത്. 

അറസ്റ്റിലായ ദേവീന്ദര്‍ സിങ്ങിന് ധീരതയുടെ അവാര്‍ഡുകളൊന്നും നല്‍കിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും ജമ്മു കശ്മീര്‍ പോലീസ് ഔദ്യോഗികമായി അറിയിച്ചിരുന്നു. മാധ്യമങ്ങള്‍ വ്യാജവാത്ത പ്രചരിപ്പിക്കുകയാണെന്നും, തെറ്റിദ്ധാരണയുണ്ടാക്കുന്ന വിധത്തിലുള്ള ഇത്തരം വാര്‍ത്തകള്‍ നല്‍കരുതെന്നും ജമ്മു കശ്മീര്‍ പോലീസ് ആവശ്യപ്പെട്ടതാണ്. എന്നിട്ടും പോസ്റ്റ് പിന്‍വലിക്കുകയോ വിശദീകരണം നല്‍കാതെ വാസ്തവ വിരുദ്ധമായ വാര്‍ത്ത സിപിഎം നേതാവ് വീണ്ടും വീണ്ടും പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്. 

ജമ്മു കശ്മീര്‍ പോലീസ് അംഗമായ ദേവേന്ദര്‍ സിങ്ങിന് സ്ഥാനക്കയറ്റം നല്‍കിയത് സംസ്ഥാന പരിധിയില്‍ വരുന്നതാണ്.  നാഷണല്‍ കോണ്‍ഫറന്‍സ്- പിഡിപി സര്‍ക്കാരുകളാണ് സ്ഥാന കയറ്റം നല്‍കിയത്. എന്നാല്‍ എംപി പദവി വഹിച്ചയാള്‍ ആയിരുന്നിട്ട് കൂടി ഇതിനും കേന്ദ്ര സര്‍ക്കാരിനെയാണ് എം.ബി. രാജേഷ് കുറ്റം പറയുന്നത്. ഇന്ത്യന്‍ സൈന്യത്തെയാകെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന വിധത്തിലാണ് എം.ബി. രാജേഷ് പറയുന്നത്. അതേസമയം ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളില്‍ എംബി രാജേഷിനെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. സുരക്ഷ സൈന്യത്തെ ഒട്ടാകെ അപമാനിക്കുന്ന വിധത്തിലാണ് പോസ്റ്റെന്നും ആരോപണമുണ്ട്. 

രാജ്യസ്‌നേഹി കശ്മീരില്‍ ഭീകരര്‍ക്കൊപ്പം പിടിയിലായിട്ടും രാജ്യസ്‌നേഹത്തിന്റെ സ്വയം പ്രഖ്യാപിത കുത്തകാവകാശികളൊന്നും അറിഞ്ഞമട്ട് കാണിക്കുന്നില്ലെന്ന വിമര്‍ശനവുമായാണ് ഈ പോസ്റ്റ് തുടങ്ങുന്നത്. ദേവേന്ദര്‍ സിങ് രാഷ്‌ട്രപതിയില്‍ നിന്നു വിശിഷ്ട സേവനത്തിന് പുരസ്‌കാരം കൈപ്പറ്റിയതാണെന്നും ആരോപിക്കുന്നുണ്ട്.

കൂടാതെ പാര്‍ലമെന്റ് ആക്രമണക്കേസിലെ ഒരു പ്രതിക്ക് ദല്‍ഹിയില്‍ സൗകര്യങ്ങളൊരുക്കി കൊടുക്കാന്‍ ആവശ്യപ്പെട്ടത് അന്നത്തെ ഡിെൈവസ്പിയായിരുന്ന ദേവീന്ദറാണെന്ന് അഫ്‌സല്‍ ഗുരുവിന്റെ കത്തില്‍ പറയുന്നതായും ആരോപിക്കുന്നുണ്ട്. കൂടാതെ പോസ്റ്റില്‍ ബിജെപിക്കെതിരേയും വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്. പാര്‍ലമെന്റ് ആക്രമണം അന്നത്തെ വാജ്‌പേയ് സര്‍ക്കാരിന് രക്ഷയായി. ഭീകരാക്രമണങ്ങളെല്ലാം ബിജെപിയെ സഹായിക്കുന്നുവെന്നും രാജേഷ് പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

Vasthu

വീടിന്റെ ഹാളിൽ ഒരിക്കലും ഈ വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല, കാരണം

Kerala

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശന്‍; കെ.എം. ഷാജിയുടെയുും രേവന്ത് റെഡ്ഡിയുടെയും പ്രസംഗങ്ങളില്‍ മിണ്ടാട്ടമില്ലാതെ സതീശന്‍

Environment

മിന്നൽ വേഗത്തില്‍ ആക്രമിക്കും ; കൈയ്യിൽ കിട്ടിയാൽ രണ്ട് കഷണമാക്കി മാറ്റും ; മനുഷ്യർക്കും ഭീഷണി

Music

അദ്ദേഹം വരാനിരിക്കുന്ന മരണം അനുഭവിച്ചറിഞ്ഞ് എഴുതിയ വരികളോ ? കണ്ണേ കലൈമാനേ കേട്ടാൽ ഇന്നും കണ്ണ് നനയുന്ന ഇളയരാജ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എഫ് 15ഇ യുദ്ധവിമാനം (വലത്ത്) വെടിവെച്ചിട്ട വിമാനത്തിന്‍റെ അവശിഷ്ടം (ഇടത്ത്)

870 കോടി രൂപ വിലവരുന്ന യുഎസ് യുദ്ധ വിമാനം എഫ് 15ഇ ഇറാന്‍ വെടിവെച്ചിട്ടു; സ്വരക്ഷയ്‌ക്കായി എടുത്തുചാടിയ പൈലറ്റിനെ കാണാനില്ല

എഫ് സി ആര്‍ എ നിയമ ഭേദഗതി താത്ക്കാലികമായി നിര്‍ത്തിയെന്ന് ഫാ. യൂജിന്‍ പേരേര, ആശങ്കകള്‍ മന്ത്രിയെ അറിയിച്ചു, കൂടിക്കാഴ്ചയില്‍ പ്രതീക്ഷ

ഇന്‍ഷ്വറന്‍സ് തുക തട്ടാന്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ മുഹമ്മദ് ഷെരീഫ് 12 വര്‍ഷത്തിന് ശേഷം പിടിയില്‍

2026ല്‍ തൃശൂരിലെ റോ‍ഡ് ഷോയില്‍ മോദിയുടെ അരികില്‍ പത്മജ (ഇടത്ത്) 2021ല്‍ തൃശൂരില്‍ പ്രിയങ്ക വന്നപ്പോള്‍ വാഹനത്തില്‍ തൊട്ടടുത്ത് നില്‍ക്കുന്നത് സ്ഥാനാര്‍ത്ഥിയല്ലാത്ത ടി.എന്‍. പ്രതാപന്‍. സ്ഥാനാര്‍ത്ഥിയായ പത്മജയ്ക്ക് റോഡിലൂടെ നടക്കേണ്ടിയും വന്നു (വലത്ത്) .

തൃശൂരില്‍ മോദിയ്‌ക്കൊപ്പം വാഹനത്തില്‍ നീങ്ങുമ്പോള്‍ പത്മജ വേണുഗോപാല്‍ കരഞ്ഞതെന്തിന്?

മുട്ടിക്കൊമ്പന് റേഡിയോ കോളര്‍ ഘടിപ്പിച്ചു, ആന മുത്തങ്ങയിലെ ക്യാമ്പില്‍

കോണ്‍ഗ്രസ്-സിപിഎം ഡീലിന് തെളിവ്,പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയാഹ്ലാദ പ്രകടനത്തില്‍ പങ്കെടുത്ത ദൃശ്യങ്ങള്‍ പുറത്ത്

പഴനി ക്ഷേത്രഫണ്ടിലെ 162 കോടി കൊള്ളയടിക്കാൻ നീക്കം : അനധികൃതമായി ടെൻഡർ വിളിക്കാനുള്ള സ്റ്റാലിൻ സർക്കാരിന്റെ നീക്കം  ഹൈക്കോടതി തടഞ്ഞു

സമുദായം പറഞ്ഞ് വോട്ട് ചോദിച്ചു: ഫാത്തിമ തഹിലിയക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

അഭിമന്യുവിന്‍റെ ശവസംസ്കാരച്ചടങ്ങില്‍ പങ്കെടുക്കുന്ന ഇടത് പക്ഷ മന്ത്രിമാരായ ശിവന്‍കുട്ടി, അനില്‍, വാസവന്‍ എന്നിവര്‍ (വലത്ത്) നാന്‍ പെറ്റ മകനേ...അഭിമന്യുവിന്‍റെ മൃതദേഹത്തില്‍ തൊട്ട് പൊട്ടിക്കരയുന്ന അമ്മ (ഇടത്ത്)

അഭിമന്യുവിന്റെ ശവസംസ്കാരച്ചടങ്ങില്‍ ഇടത് മന്ത്രിമാരായ ശിവന്‍കുട്ടിയും വാസവനും; അഭിമന്യുവിനെ കൊന്ന എസ് ഡിപിഐ വോട്ട് വേണം

അസമിനെ ലവ് ജിഹാദിന്റെയും ലാൻഡ് ജിഹാദിന്റെയും നാടാക്കാൻ ഞങ്ങൾ അനുവദിക്കില്ല , അക്രമികളെ മണ്ണിനടിയിൽ പുതയ്‌ക്കും : യോഗി ആദിത്യനാഥ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.