Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

രാജ്യദ്രോഹ പ്രസംഗത്തിന് ഒത്താശയുമായി എംഎല്‍എമാര്‍, ദേശീയഗാനത്തെ അവഹേളിച്ചു, രാജ്യദ്രോഹ പ്രസംഗം നടത്തിയത് മുഖ്യപ്രഭാഷകൻ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2020, 02:24 pm IST
in Local News

തിരുവനന്തപുരം: പൗരത്വഭേദഗതി നിയമത്തിനെതിരെ ഭരണഘടനാ സംരക്ഷണ സമിതി നെടുമങ്ങാട് താലൂക്ക് എന്ന പേരില്‍ നടത്തിയ പ്രതിഷേധറാലിയിലും മനുഷ്യാവകാശ സമ്മേളനത്തിലും രാജ്യദ്രോഹമുദ്രാവാക്യങ്ങളും പ്രസംഗങ്ങളും. നെടുമങ്ങാട് എംഎല്‍എ സി. ദിവാകരന്‍ ഉദ്ഘാടനം ചെയ്ത സമ്മേളനത്തിലാണ് ദേശീയഗാനത്തെ അവഹേളിക്കുകയും രാജ്യവിരുദ്ധപരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തത്. അരുവിക്കര എംഎല്‍എ ശബരിനാഥ്, നഗരസഭാ ചെയര്‍മാന്‍ ചെറ്റച്ചല്‍ സഹദേവന്‍ എന്നിവര്‍ വേദിയില്‍ ഇരിക്കെയാണ് മുഖ്യപ്രഭാഷകനായ കാഞ്ഞാര്‍ അഹമ്മദ് കബീര്‍ ബാഖവി രാജ്യദ്രോഹപരമായ പ്രസംഗം നടത്തിയത്. 

മുസ്ലിങ്ങള്‍ പാക്കിസ്ഥാനിലേക്ക് പോകണമെന്ന് പറയുന്നവര്‍  ദേശീയഗാനത്തിലെ മൂന്നാമത്തെ വരിയായ പഞ്ചാബ് സിന്ധ് ഗുജറാത്ത് എന്ന് പറയുന്ന വരികള്‍ ഉച്ചരിക്കുന്നത് എന്തിനെന്നും ആ മൂന്നാമത്തെ വരി എടുത്തുമാറ്റണമെന്നും പറഞ്ഞു. സിന്ധ് പാക്കിസ്ഥാന്‍ പ്രവിശ്യയാണെന്നും ആ പദം ഉച്ചരിക്കാന്‍ ഒരവകാശവും ഇന്ത്യക്കാരായവര്‍ക്കില്ലെന്നും പറഞ്ഞു. രാജ്യവിരുദ്ധ പരാമര്‍ശങ്ങളും ഭരണഘടനാവിരുദ്ധ പ്രഖ്യാപനങ്ങളും തൊണ്ടപൊട്ടുമാറ് അലറിവിളിച്ച് പറയുമ്പോഴും സമ്മേളനത്തില്‍ പങ്കെടുത്ത ജനപ്രതിനിധികളും പങ്കാളിത്തം ശ്രദ്ധേയമായിരുന്നു. 

ശനിയാഴ്ച വൈകിട്ട് റാലിയില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ വാളിക്കോട് കേന്ദ്രീകരിച്ചപ്പോള്‍ മുതല്‍ നെടുമങ്ങാട് പ്രദേശം ഗതാഗതക്കുരുക്കില്‍പ്പെട്ടു. തിരുവനന്തപുരത്തേക്ക് പോകേണ്ട യാത്രക്കാരും ട്രാന്‍സ്‌പോര്‍ട്ട് ബസും പഴകുറ്റി ഭാഗത്ത് മണിക്കൂറുകള്‍ കാത്തുകിടന്നു. ഇതേസമയം രോഗിയെ കയറ്റി കൊണ്ടുവരാന്‍ നെടുമങ്ങാട് ജില്ലാ ആശുപത്രിയുടെ പരിസരത്തു നിന്നെത്തിയ ആഞ്ജനേയ ട്രസ്റ്റ് ആംബുലന്‍സിന്റെ ഗ്ലാസ് ജാഥയിലുണ്ടായിരുന്നവര്‍ അടിച്ചു തകര്‍ത്തു. പോലീസ് ഉടന്‍ ആംബുലന്‍സ് ഡ്രൈവറെ പിടികൂടി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. എന്നിട്ടും അക്രമം നടത്തിയവര്‍ക്കെതിരെ ചെറുവിരല്‍ അനക്കിയില്ല. മണിക്കുറുകളോളം നെടുങ്ങാട് കച്ചേരി ജംഗ്ഷനിലേക്കും ചന്തമുക്കിലേക്കുമുള്ള ഗതാഗതം തടസ്സപ്പെട്ടു. ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ പാതിവഴിയില്‍ ആളിറക്കി സ്റ്റാന്റിലെത്താന്‍ കാത്തുകിടന്നു. 

സംരക്ഷണ സമിതി ചെയര്‍മാന്‍ ആബിദ് മൗലവി അല്‍ഹാദി അധ്യക്ഷതവഹിച്ച ചടങ്ങില്‍ അര്‍ഷദ് മുഹമ്മദ് നദ്വി, പനയമുട്ടം അന്‍സര്‍, പനവൂര്‍ സഫീര്‍ ഖാന്‍ മന്നാനി, പി.എസ്. പ്രശാന്ത് എന്നിവരും സന്നിഹിതരായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണഘടനാ ശില്പികളെ അപഹരിക്കുന്ന ഭരണകൂട ധാർഷ്ട്യം: ഡോ. ചിത്രയുടെ സസ്പെൻഷൻ ഉയർത്തുന്നത് ഗൗരവതരമായ ചോദ്യങ്ങൾ

Kerala

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

India

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്‌ക്കുന്നത് ഗീതാദര്‍ശനം: സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍

India

തായ്‌ലൻഡിൽ നിന്ന് ന്യൂദൽഹിയിലെത്തിയ എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ടു; യാത്രക്കാർക്ക് പരിക്ക്

Kerala

ഒന്ന് കുറഞ്ഞ ശേഷം സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പ്: 8 ജില്ലകളിൽ റെഡ് അലർട്ട്; കനത്ത മഴ തുടരും

പുതിയ വാര്‍ത്തകള്‍

മോഹൻലാലിൻറെ മാസ് ലുക്ക് ;തുടക്കം ട്രയിലർ എത്തി.

മകളെ ദുർഗാമന്ത്രം പഠിപ്പിച്ച് , സനാതന സംസ്കാരം പകർന്ന് നൽകി പ്രിയങ്ക ചോപ്ര

ലിവ്-ഇൻ പങ്കാളികൾക്കും ഇനി മുതൽ ഗാർഹിക പീഡന നിയമം ബാധകം: സുപ്രീം കോടതി ചരിത്രവിധി

തനിക്കെതിരെ കേസ് കൊടുത്തതിന്റെ വൈരാഗ്യം : അധ്യാപികയെ ക്ലാസ്‌റൂമിൽ നിന്ന് വലിച്ചിഴച്ച് 34 തവണ കുത്തി കൊലപ്പെടുത്തി

കാർത്തി – മോഹൻ രാജ ചിത്രവുമായി പ്രിൻസ് പിക്ചേഴ്സ്

ഉദയനിധി സ്റ്റാലിന്റെ അറസ്റ്റിനെ സ്വാ​ഗതം ചെയ്ത് ബിജെപി, തൃഷയ്‌ക്കെതിരെയുള്ള പരാമർശത്തിൽ ഉദയനിധി മാപ്പ് പറയണമെന്നും ബി.ജെ.പി

അധിക്ഷേപിച്ചവരോട് പോലും ക്ഷമിക്കുന്നതാണ് മോദിയുടെ സംസ്ക്കാരം ; ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചത് ദേശീയ താൽപ്പര്യത്തിന് മുൻഗണന നൽകി

ബാബരി മസ്ജിദ് അന്വേഷണ കമ്മിഷൻ അധ്യക്ഷനായിരുന്ന ജസ്റ്റിസ് എം.എസ്. ലിബർഹാൻ അന്തരിച്ചു

ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്തത് 6 വകുപ്പുകൾ പ്രകാരം, പ്രതിഷേധവുമായി ഡിഎംകെ

വിഡ്ഢികളുടെ കൂട്ടം, എന്തും നേരിടാൻ തയാർ; അറസ്റ്റ് കാവേരി വിഷയത്തിൽ ജനശ്രദ്ധ തിരിക്കാൻ, കോടതികൾ തീരുമാനിക്കട്ടെയെന്നും ഉദയനിധി സ്റ്റാലിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.