Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പൗരത്വ നിയമ ഭേദഗതി: പ്രതിഷേധം വഴിമാറുന്നു; നിര്‍ബന്ധിച്ച് കടകള്‍ അടപ്പിച്ചു, വൈദ്യുതി വിളക്കുകള്‍ കെടുത്തി

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Jan 13, 2020, 10:04 am IST
inKerala

ആലപ്പുഴ: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം കടുത്ത വര്‍ഗീയതയ്‌ക്ക് വഴിമാറുന്നു. മുസ്ലിം തീവ്രവാദികള്‍ പ്രതിഷേധത്തിന്റെ നേതൃത്വം കൈയടക്കി. കഴിഞ്ഞ ദിവസം അമ്പലപ്പുഴ വളഞ്ഞവഴിയില്‍ ബിജെപി ജനജാഗ്രത സദസ് സംഘടിപ്പിച്ചപ്പോള്‍ മതതീവ്രവാദ സംഘടനകള്‍ പ്രദേശത്തെ കടകള്‍ നിര്‍ബന്ധിച്ച് അടപ്പിച്ച് ഹര്‍ത്താലാചരിച്ചു. നേരത്തെ കശ്മീരില്‍ പെണ്‍കുട്ടി പീഡനത്തിരയായി കൊല്ലപ്പെട്ടതിന്റെ പേരില്‍ വാട്‌സ്ആപ്പ് ഹര്‍ത്താല്‍ നടത്തിയ അതേ രീതിയിലായിരുന്നു മുസ്ലിം ഭൂരിപക്ഷ പ്രദേശമായ വളഞ്ഞവഴിയിലെ വ്യാപാരി ഹര്‍ത്താല്‍. 

ബിജെപി ഇവിടെ പരിപാടി പ്രഖ്യാപിച്ചപ്പോള്‍ തന്നെ വളഞ്ഞവഴി കൂട്ടായ്‌മ എന്ന പേരില്‍ ചിലര്‍ സംഘടിച്ച്, പരിപാടി നടക്കുമ്പോള്‍ ഹര്‍ത്താല്‍ ആചരിക്കണമെന്ന് സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും പ്രചാരണം നടത്തിയിരുന്നു. കൂടാതെ കടകളിലെത്തി അടയ്‌ക്കണമെന്നും ഭീഷണിപ്പെടുത്തി. ഇതോടെ മറ്റു മതവിഭാഗത്തില്‍പ്പെട്ടവരും ഭയന്ന് കടകള്‍ അടയ്‌ക്കാന്‍ നിര്‍ബന്ധിതരായി. ഒരു വിഭാഗം സിപിഎമ്മുകാരും ഇവര്‍ക്ക് സമൂഹമാധ്യമങ്ങളിലൂടെ പിന്തുണ നല്‍കി. കടകള്‍ അടച്ചിടുക മാത്രമല്ല, വൈദ്യുതി വിളക്കുകള്‍ അണയ്‌ക്കണമെന്നും ഇക്കൂട്ടര്‍ നിര്‍ദേശിച്ചു. ഇതോടെ  സംഘര്‍ഷവും സാമൂഹികമായ ഒറ്റപ്പെടലും ഭയന്ന് മറ്റു മതവിഭാഗങ്ങളില്‍പ്പെട്ടവരും കടകള്‍ അടച്ചിടാന്‍ നിര്‍ബന്ധിതരായി. 

ബിജെപിയുടെ പരിപാടി നടക്കുമ്പോള്‍ പ്രദേശവാസികള്‍ റോഡുകളില്‍ പോലും ഇറങ്ങരുതെന്നും മതതീവ്രവാദികള്‍ ഭീഷണിപ്പെടുത്തി. സംഘര്‍ഷം ഉണ്ടാകുമെന്ന് സംശയിച്ച് വന്‍ പോലീസ് സന്നാഹവും നിലയുറപ്പിച്ചതോടെ ജനങ്ങള്‍ വീടിന് പുറത്തിറങ്ങാന്‍ തയാറായില്ല. ഇതോടെ ബിജെപിയെ ജനം ഒറ്റപ്പെടുത്തിയെന്ന പ്രചാരണവുമായി കമ്യൂണിസ്റ്റ്, ജിഹാദി മാധ്യമങ്ങളും സമൂഹമാധ്യമ കൂട്ടായ്‌മകളും രംഗത്തെത്തി. വളഞ്ഞവഴി ജങ്ഷന്‍ മുതല്‍ ഇജാബ പള്ളി വരെയുള്ള ഒരു വിഭാഗം വ്യാപാര സ്ഥാപനങ്ങളാണ് അടച്ചത്. ഇതില്‍ ചില വ്യാപാര സ്ഥാപനങ്ങള്‍ തീവ്രവാദ സംഘടനകള്‍ക്ക് പണം ഉള്‍പ്പെടെ നല്‍കി സഹായിക്കുന്നവരാണെന്ന് നേരത്തെ ആക്ഷേപമുയര്‍ന്നിരുന്നു. 

മുസ്ലിം ജനവിഭാഗത്തിന് സ്വാധീനമുള്ള പ്രദേശങ്ങളില്‍ വര്‍ഗീയത ഇളക്കിവിട്ട് ഹൈന്ദവ വിരോധം ആളിക്കത്തിക്കുകയാണ് പൗരത്വ നിയമത്തിന്റെ മറവില്‍ തീവ്രവാദ സംഘടനകള്‍. ഇതിന് ഒരുവിഭാഗം ഇടത്-വലത് മുന്നണി പ്രവര്‍ത്തകരും ഒത്താശ ചെയ്യുന്നു. പൗരത്വ നിയമത്തെ അനുകൂലിക്കുന്നവരുടെ കടകള്‍ ബഹിഷ്‌ക്കരിക്കണമെന്ന പ്രചാരണവും ചിലര്‍ സംഘടിതമായി നടത്തുന്നുണ്ട്. മുന്‍കാലങ്ങളില്‍ ഇതേ രീതിയിലാണ് മുസ്ലിം തീവ്രവാദ സംഘടനകള്‍ കശ്മീരിലും മറ്റും ജനങ്ങളെ ഭീഷണിപ്പെടുത്തി ബന്ദും സമരങ്ങളും നടത്തിയിരുന്നത്. പൊതുജനത്തെ ഭയപ്പെടുത്തി പ്രതിഷേധത്തിന്റെ മറവില്‍ ആധിപത്യം ഉറപ്പിക്കുകയാണ് തീവ്രവാദ സംഘടനകള്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

India

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

Kerala

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

India

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

Kerala

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

പുതിയ വാര്‍ത്തകള്‍

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.