Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശബരിമലയും തിരുവിതാംകൂര്‍ രാജവംശവും

കെ.എസ്. വിജയനാഥ് by കെ.എസ്. വിജയനാഥ്
Jan 13, 2020, 06:55 am IST
in Samskriti

ശബരിമലയ്‌ക്കും തിരുവിതാംകൂര്‍ രാജവംശത്തിനും അഭേദ്യമായ ബന്ധമുണ്ട്. കൊല്ലവര്‍ഷം 200 ല്‍ ആണ് പന്തളം രാജകുടുംബം സ്ഥാപിതമാകുന്നത്. ഇവര്‍ പാണ്ഡ്യരാജവംശത്തില്‍ വന്നവരാണ്. വള്ളിയൂരില്‍ വസിച്ചിരുന്ന  ഇവര്‍ തെങ്കാശിയിലും അവിടെ നിന്ന് കൊല്ലവര്‍ഷം 79 ല്‍ അച്ചന്‍ കോവില്‍ വഴി കോന്നിയിലുമെത്തി. ചോളച്ര്രകവര്‍ത്തി തിരുവഞ്ചിക്കുളം പിടിച്ചടക്കിയതോടെ അവര്‍ കോന്നി ഉപേക്ഷിച്ച് പന്തളത്തെത്തി. കൊല്ലവര്‍ഷം  345 ല്‍ വേണാട് വാണിരുന്ന ആദിച്ചവര്‍മ പന്തളം രാജകുടുംബത്തിന് ധാരാളം ഭൂമി പതിച്ചു നല്‍കി. 

അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ തിരുവിതാംകൂര്‍ രൂപീകരിച്ചെങ്കിലും പന്തളത്തിന് സ്വതന്ത്രസ്ഥാനം ഉണ്ടായിരുന്നു. ശബരിമല ക്ഷേത്രത്തിന്റെ കാര്യങ്ങളില്‍ തിരുവിതാംകൂര്‍ ഭരണാധികാരികള്‍ യാതൊരു ഇടപെടലും നടത്തിയിട്ടില്ല. 

ധര്‍മരാജാവിന്റെ കാലഘട്ടത്തില്‍ ടിപ്പുവുമായുള്ള യുദ്ധത്തില്‍ ‘പടപ്പണം’ സ്വരൂപിക്കാന്‍ പന്തളം കുടുംബക്കാര്‍ക്ക് ഏറെ വിഷമമുണ്ടായി. കടുത്ത സാമ്പത്തിക ബാധ്യതയിലായിരുന്നു പന്തളം രാജകുടുംബം. ഈ സാഹചര്യത്തില്‍ പന്തളംരാജ കുടുംബത്തിന്റെ സംരക്ഷണ ചുമതല തിരുവിതാംകൂര്‍ ഏറ്റെടുത്തു. അപ്പോഴും ശബരിമല പന്തളം രാജകുടുംബത്തിന്റെ വകയായിത്തന്നെ തുടര്‍ന്നു. തിരുവിതാംകൂറില്‍ രാജഭരണം നിലവിലുണ്ടായിരുന്നതു വരെ ഈ സ്ഥിതി തുടര്‍ന്നു. സ്വാതന്ത്ര്യത്തിനു ശേഷവും പന്തളം രാജകുടുംബത്തിനുള്ള പാരമ്പര്യാവകാശങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. 

1973 ല്‍ ചിത്തിരതിരുനാള്‍ മഹാരാജാവ് തന്റെ 60 ാം പിറന്നാളിനോടനുബന്ധിച്ച് 450 പവന്‍ തൂക്കമുള്ള തങ്കഅങ്കി ശബരിമലധര്‍മശാസ്താവിന് സമര്‍പ്പിച്ചു. ചിത്തിരതിരുനാളിന്റെ ആട്ടത്തിരുനാളിന് (തുലാംമാസത്തിലെ ചിത്തിര) ശബരിമല തുറക്കുന്ന പതിവ് ഇപ്പോഴും തുടരുന്നു. 

മകര സംക്രമപൂജയ്‌ക്ക് ശബരിമലയില്‍ അയ്യപ്പസ്വാമിക്ക് ആദ്യഅഭിഷേകത്തിനുള്ള നെയ്യ് തിരുവനന്തപുരം കവടിയാര്‍ കൊട്ടാരത്തില്‍ നിന്നാണ് കൊണ്ടു പോകുന്നത്. സൂര്യന്‍ ധനുരാശിയില്‍ നിന്ന് മകരം രാശിയിലേക്ക് കടക്കുന്ന സമയമാണ് മകരസംക്രാന്തി. ഈ സമയത്താണ് ശബരിമലയില്‍ സംക്രാന്തി പൂജ നടക്കുക. കവടിയാര്‍ കൊട്ടാരത്തിലെ രാജപ്രതിനിധി നെയ്‌ത്തേങ്ങ നിറയ്‌ക്കും. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു മുന്നിലെ നവരാത്രി മണ്ഡപത്തിലാണ് ചടങ്ങ് നടക്കുന്നത്. പ്രതീകാത്മകമായി ഒമ്പതു തേങ്ങകളിലാണ് നെയ് നിറയ്‌ക്കുന്നത്. കൊട്ടാരത്തില്‍ നിന്നുള്ള മുദ്രസഞ്ചിയില്‍ നെയ്‌ത്തേങ്ങയുമായി പ്രത്യേകസംഘം സന്നിധാനത്ത് എത്തി തന്ത്രിയെ കണ്ട് നെയ്‌ത്തേങ്ങ കൈമാറും. സംക്രമപൂജയുടെ അഭിഷേകം കഴിഞ്ഞാല്‍ തേങ്ങാമുറികളിലാണ് പ്രസാദം നല്‍കുന്നത്. പ്രസാദവും മുദ്രസഞ്ചിയും തിരിച്ചു കൊണ്ടുവന്ന് കൊട്ടാരത്തില്‍ ഏല്‍പ്പിക്കും. ഈ യാത്രയില്‍ ഒരു കന്നി അയ്യപ്പന്‍ ഉണ്ടാകണമെന്നതും നിര്‍ബന്ധമാണ്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

Samskriti

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

Astrology

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

Kerala

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

India

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.