Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എഞ്ചിനീയറിങ് മികവുമായി മൂന്നാം ദൗത്യം; ജെയിന്‍ കോറല്‍ കോവ് ഫ്‌ളാറ്റ് പൊളിച്ചത് പൂര്‍ണ്ണ വിജയമെന്ന് കളക്ടര്‍ എസ്. സുഹാസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2020, 12:40 pm IST
inKerala

കൊച്ചി: മരടിലെ ജെയിന്‍ കോറല്‍ കോവ് ഫ്‌ളാറ്റ് സമുച്ചയം പൊളിച്ചത് പൂര്‍ണ്ണ വിജയമെന്ന് കളക്ടര്‍ എസ്. സുഹാസ്. ഫ്‌ളാറ്റ് നിലം പതിച്ചതോടെ അന്തരീക്ഷത്തില്‍ പൊടിപടലങ്ങള്‍ ഉയര്‍ന്നത് ഒഴിച്ചാല്‍ മുന്‍കൂട്ടി നിശ്ചയിച്ചത് പ്രകാരം തന്നെയാണ് സംഭവിച്ചത്. കായലില്‍ ഫ്‌ളാറ്റിന്റെ അവശിഷ്ടങ്ങള്‍ വീണിട്ടില്ലെന്നും വീടുകള്‍ സുരക്ഷിതമെന്നും കളക്ടര്‍ അറിയിച്ചു. 

ഒരപകടവും ഉണ്ടായിട്ടില്ലെന്നും എല്ലാം നിശ്ചയിച്ച പ്രകാരം നടന്നെന്നുമാണ് കളക്ടര്‍ വ്യക്തമാക്കിയിരിക്കുന്നത്. നിയന്ത്രിത സ്‌ഫോടനത്തിലൂടെ ഫ്‌ളാറ്റ് തകര്‍ത്തപ്പോള്‍ പൊടിപടലങ്ങള്‍ ഉയര്‍ന്നുപൊങ്ങി കാഴ്ച ആദ്യം മറച്ചെങ്കിലും മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം ഫ്‌ളാറ്റ് അവശിഷ്ടങ്ങളെല്ലാം പ്രദേശത്ത് തന്നെ പതിക്കുകയായിരുന്നു.

അതേസമയം കായലിലേക്കോ സമീപത്തെ വീട്ടിലേക്കോ വലിയ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ തെറിച്ചു വീഴാതെ വന്‍ എഞ്ചിനീയറിങ് മികവും ഇതില്‍ ചൂണ്ടിക്കാട്ടുന്നു. മികച്ച ഏകോപനത്തോടെയാണ് ഫ്‌ളാറ്റ് പൊളിക്കല്‍ നടന്നതെന്ന് കമ്മിഷണര്‍ വിജയ് സാക്കറെ അറിയിച്ചു. മരടിലെ പൊളിച്ച് മാറ്റാന്‍ നിര്‍ദ്ദേശിച്ചതിലെ ഏറ്റവും വലിയ ഫ്‌ളാറ്റ് സമുച്ചയമായിരുന്നു ജെയിന്‍ കോറല്‍ കോവ് ഫ്‌ളാറ്റ്. 

അഞ്ച് നിലകളിലായി 400 കിലോ സ്‌ഫോടന വസ്തുക്കള്‍ നിറച്ച് വൈദ്യുതി ജ്വലനത്തിലൂടെ താഴത്തെ നിലയും ടൈമറുകളിലൂടെ മറ്റു നിലകളിലും സ്‌ഫോടനം നടത്തുകയായിരുന്നു. ആറ് മീറ്റര്‍ മാത്രം ദൂരെ രണ്ടുവശത്തും കായലായതിനാല്‍ 46 ഡിഗ്രിയില്‍ കിഴക്കുവശത്ത് തുറസ്സായ ഭാഗത്തേയ്‌ക്ക് പൊളിഞ്ഞുവീഴുന്ന വിധത്തില്‍ തന്നെയാണ് എഡിഫെസ് പദ്ധതി നടപ്പിലാക്കിയത്. രണ്ടു മണിക്കാണ് ഗോള്‍ഡന്‍ കായലോരം ഫ്‌ളാഫ്‌ളാറ്റ് തകര്‍ക്കുന്നത്. ഇതിന്റെ ഭാഗമായി ആളുകളെ ഒഴിപ്പിച്ചു തുടങ്ങി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹനൂർ വെടിവെപ്പ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.വൈ. വിജയേന്ദ്ര

Main Article

വന്ദേമാതരം: സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം

Article

കണ്ടെയ്‌നര്‍ നിര്‍മാണ സഹായ പദ്ധതി: സമുദ്രമേഖലയ്‌ക്ക് കരുത്തുറ്റ ഭാവി

Editorial

മലപ്പുറം മോഡല്‍ ജില്ലയ്‌ക്ക് മൂവാറ്റുപുഴ മറയാക്കുന്നു

Kerala

മരിച്ചു പോയ ഭിക്ഷക്കാരിയുടെ വാടക വീട്ടിലെ 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന മലയാളികളുടെ പ്രഭാത ഭക്ഷണം

വിവിധ സ്രോതസ്സുകളിൽ നിന്നും ലാഭവിഹിതവും പുതിയ ധനാഗമ മാർഗ്ഗങ്ങളും: സമ്പൂർണ്ണ രാശിഫലം (25 ഓഗസ്റ്റ് 2026)

ഉയര്‍ന്ന വിലയ്‌ക്കൊപ്പം കാലവര്‍ഷം കൂടി ശക്തമായതോടെ മന്ദതയിലായ പൂവിപണി. എറണാകുളം തൃപ്പൂണിത്തുറയില്‍ നിന്നുള്ള കാഴ്ച

എങ്ങും ഓണത്തിരക്ക്; ഉത്രാടപ്പാച്ചിലിന് മുന്നേ മഴ പെയ്തിറങ്ങി

നാവികസേനയുടെ പരിശീലന പായ്ക്കപ്പലായ 'ഐഎന്‍എസ്
സുദര്‍ശിനി' പോര്‍ച്ചുഗലിലെ ലിസ്ബണ്‍ തുറമുഖത്ത് നങ്കുരമിട്ടപ്പോള്‍

ലോകായന്‍ 2026: ഭാരതത്തിന്റെ ‘ഐഎന്‍എസ് സുദര്‍ശിനി’ പോര്‍ച്ചുഗലില്‍

ആക്രമണ പദ്ധതി തകര്‍ത്തു: മൂന്ന് ഭീകരര്‍ പിടിയില്‍

ആത്മനിര്‍ഭര ഭാരത് പദ്ധതി: വ്യോമ സേന സ്വയംപര്യാപ്തമാകുന്നു; യുദ്ധവിമാന സ്പെയര്‍പാര്‍ട്സ് 97 ശതമാനവും ഭാരതത്തില്‍ നിര്‍മിച്ചു

എങ്ങനെയാണ് ബ്രഹ്‌മനിഷ്ഠ കൈവരിക്കാന്‍ കഴിയുക

വണ്‍ എപിക്, മെനി സ്റ്റോറീസ്: രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക സായാഹ്നങ്ങള്‍ ഒരുക്കുന്നത് സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍

കുടുംബത്തില്‍ ഐശ്വര്യം വരുവാന്‍ സന്ധ്യ സമയത്ത് ജപിച്ചിരിക്കേണ്ട നാമ ജപങ്ങള്‍

പ്രശസ്ത മിമിക്രി താരം സൈനൻ കെടാമംഗലം അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.