Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മാര്‍ച്ചില്‍ ജമ്മു കശ്മീരില്‍ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യത; ഇന്ത്യയ്‌ക്ക് മുന്നറിയിപ്പ് നല്‍കി അന്താരാഷ്‌ട്ര ഏജന്‍സിയായ എഫ്എടിഎഫ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2020, 01:09 pm IST
in India

ന്യൂദല്‍ഹി : ജമ്മുകശ്മീരില്‍ അക്രമണങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുമായി അന്താരാഷ്‌ട്ര ഏജന്‍സികള്‍. മാര്‍ച്ച് മാസത്തോടെ ജമ്മു കശ്മീരില്‍ ഭീകരാക്രമണ പരമ്പരകള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതായി ഫ്രാന്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്എടിഎഫ്) എന്ന അന്താരാഷ്‌ട്ര സംഘടനയാണ് ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 

നാനൂറോളം ഭീകരര്‍ ഭീകരാക്രമണം നടത്തുന്നതിനായി ഇന്ത്യന്‍ അതിര്‍ത്തി കടക്കാനുള്ള തയ്യാറെടുപ്പിലാണ്. നുഴഞ്ഞുകയറുന്നതിനായി തക്കം പാര്‍ത്ത് ഇവര്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ നിലയുറപ്പിച്ചിരിക്കുകയാണെന്നും എഫ്എടിഎഫിന്റെ മുന്നറിയിപ്പില്‍ പറയുന്നുണ്ട്. കള്ളപ്പണം വെളുപ്പിക്കുന്നത് തടയാനും അന്താരാഷ്‌ട്ര സാമ്പത്തിക വിവരങ്ങള്‍ അന്വേഷിക്കാന്‍ വേണ്ടി രൂപം കൊടുത്തിരിക്കുന്ന ബഹുരാഷ്‌ട്ര അന്വേഷണ ഏജന്‍സിയാണ് എഫ്എടിഎഫ്.

അതേസമയം നൂറ് പേര്‍ വീതം അടങ്ങുന്ന എഴുന്നൂറ് കമ്പനി സൈന്യത്തെ കശ്മീരില്‍ വിന്യസിച്ചിരിക്കുകയാണ്. അതിര്‍ത്തിക്കപ്പുറത്ത് നിന്നോ ഇപ്പുറത്തു നിന്നോ ഉള്ള ആക്രമണത്തെയും നേരിടാന്‍ രാജ്യം സജ്ജമാണ്, മുന്‍ കരുതലെടുത്തിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം ഇതിന് മറുപടി നല്‍കിയിട്ടുണ്ട്. അതിര്‍ത്തിയിലെ സൈനിക വിന്യാസവും, നിരീക്ഷണവും ശക്തിപ്പെടുത്തിയിട്ടുണ്ട്. 

ജമ്മു കശ്മീര്‍ താഴ്‌വരയില്‍ വിഘടനവാദികള്‍ നടത്തുന്ന അട്ടിമറി പ്രവര്‍ത്തനങ്ങള്‍ പാക്കിസ്ഥാനില്‍ നിന്നും ഫണ്ട് നല്‍കിയിരുന്നതായി എഫ്എടിഎഫ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. അതിനുശേഷമാണ് ഇന്ത്യന്‍ ഏജന്‍സികള്ഡക്ക് വിവരം ലഭിക്കുന്നത്. ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ടിങ് ഉള്‍പ്പടെയുള്ളവ ചെയ്ത് നല്‍കുന്നതായി ആരോപിച്ച് 39 രാഷ്‌ട്രങ്ങള്‍ അടങ്ങുന്ന സംഘടന പാക്കിസ്ഥാനെ കരിമ്പട്ടികയിലും പെടുത്തിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്തുകൊണ്ട് നേമത്ത് രാജീവ് ചന്ദ്രശേഖര്‍ വിജയിക്കും?

Kerala

പ്രധാനമന്ത്രിയുടെ ഓഡിയോ ബ്രിഡ്ജ് വ്യാഴാഴ്ച ,4 ലക്ഷം പേരുമായി സംവദിക്കും

Kerala

രഞ്ജിത്തിനെ ശനിയാഴ്ച നേരിട്ട് കോടതിയില്‍ ഹാജരാക്കും, കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും പരിഗണിക്കും

Kerala

രഞ്ജിത്തിന് വേണ്ടി കോടതിയില്‍ എത്തിയത് പരാതിക്ക് ഇടവന്ന സിനിമയിലെ ഐ സി സി അംഗം

Kerala

പോറ്റിയെ സോണിയയെ കാണിച്ചതാരപ്പാ…. രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ബൃന്ദാകാരാട്ടിന്റെ പാട്ട്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വീട്ടില്‍ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ വയോധികന്‍ അന്തരിച്ചു

തൃശൂര്‍ മുന്‍ മേയര്‍ എം കെ വര്‍ഗീസ് വീണ്ടും കോണ്‍ഗ്രസിലേക്ക്

സ്ത്രീപീഡന പരാതിയുടെ പേരില്‍ പൊലീസ് അന്വേഷിക്കുന്ന കോണ്‍ഗ്രസ് നേതാവും രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ശിഷ്യനുമായ പ്രശോഭ് (ഇടത്ത്)

സ്ത്രീപീഢനപരാതിയുടെ പേരില്‍ ഒളിവില്‍ കഴിയുന്ന പാലക്കാട്ടെ കോണ്‍ഗ്രസ് നേതാവ് പ്രശോഭിനെതിരെ പ്രതികരിക്കാത്ത രമേഷ് പിഷാരടി എംഎല്‍എ ആകണോ?

മെത്രാന്‍മാര്‍ കോണ്‍ഗ്രസിന് ആയി പണിയെടുക്കുന്നുവെന്ന് അഭിപ്രായമില്ല: ഷോണ്‍ ജോര്‍ജ്

ഇന്ത്യന്‍ സൈന്യത്തിന് അതിര്‍ത്തിയിലെ ശത്രുക്കളുടെ നീക്കം നിരീക്ഷിക്കാന്‍ സോളാറില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകള്‍

ലൈംഗിക പീഡന പരാതി: ജാമ്യം തേടി പാലക്കാട്ടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് മണ്ണാര്‍ക്കാട് പ്രത്യേക കോടതിയില്‍

നരേന്ദ്ര മോദി മാതൃകയാക്കേണ്ട നേതാവ്,പിണറായിയുടേത് ആഢംബര ജീവിതം, ബി ജെ പിക്കൊപ്പം ചേര്‍ന്നത് വികസനമാതൃക കണ്ടിട്ട്- സാബു ജേക്കബ്

ചണ്ഡീഗഡിലെ ബിജെപി പഞ്ചാബ് ഓഫീസിന് പുറത്ത് സ്ഫോടനം

ഒടുവില്‍ മനോരമയ്‌ക്ക് സമ്മതിക്കേണ്ടി വന്നു…കേരളത്തില്‍ താമര വിരിയും

രഞ്ജിത്തിന് ഒടുവിൽ ഉണ്ണികൃഷ്ണന്റെ ശാപം;മലയാള സിനിമയിലെ മാടമ്പി അഴിയെണ്ണട്ടേയെന്ന് ആലപ്പി അഷ്റഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.