Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സ്‌ഫോടനത്തില്‍ തകര്‍ത്ത മരടിലെ ഫ്‌ളാറ്റുകളിലേക്ക് ഓടിക്കയറി; മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തി വീശി; മാതൃഭൂമി ലേഖകനെ കഴുത്തിന് പിടിച്ച് തള്ളി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2020, 12:55 pm IST
inKerala

കൊച്ചി: സ്‌ഫോടനത്തിലൂടെ തര്‍ത്ത ഫ്‌ളാറ്റുകളിലേക്ക് ചാടിക്കറിയ മാധ്യമ പ്രവര്‍ത്തകരെ പോലീസ് തല്ലിഓടിച്ചു. രണ്ടാമത് തകര്‍ത്ത ആല്‍ഫ സെറിന്‍ഫ്ളാറ്റിനുള്ളിലേക്ക് ഓടിക്കറിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയാണ് പോലീസ് ലാത്തി വീശിയത്. മാതൃഭൂമി ചാനല്‍ റിപ്പോര്‍ട്ടര്‍ പൊളിച്ചിട്ടിരിക്കുന്ന ഫ്‌ളാറ്റിന്റെ തൊട്ടടുത്ത് വരെ എത്തി. ഇദേഹത്തെ പോലീസ് കഴുത്തിന് പിടിച്ച് പുറത്താക്കയും ലാത്തിക്ക് തല്ലി ഓടിക്കുകയുമായിരുന്നു. 

എച്ച്ടുഒ ഫ്ളാറ്റ് തകര്‍ന്ന് മിനിട്ടുകള്‍ക്ക് ശേഷം ആല്‍ഫ സെറിനില്‍ നിന്നും സൈറണ്‍ മുഴക്കുകയായിരുന്നു. മൂന്നു സൈറണും മുഴങ്ങിയ ശേഷം ആല്‍ഫ സെറിന്‍ ഫ്ളാറ്റ് സമുച്ചയത്തിലെ ഒരു കെട്ടിടം ആദ്യവും രണ്ടാമത്തേത് സെക്കന്‍ഡുകള്‍ക്ക് ശേഷവുമാണ് തകര്‍ത്തത്. തുടര്‍ന്നാണ് സ്‌ഫോടന വിദഗ്ദര്‍ കാര്യങ്ങള്‍ വിശദീകരിച്ചത്. ഇതിനിടെയാണ് ഒരുകൂട്ടം മാധ്യമ പ്രവര്‍ത്തകര്‍ തകര്‍ത്ത ഫ്‌ളാറ്റിനുള്ളിലേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിച്ചത്. 

വിജയ് സ്റ്റീല്‍സാണ് ആല്‍ഫ ഫ്‌ളാറ്റ് സമുച്ചയം തകര്‍ത്തത്. മുന്‍ നിശ്ചയിച്ച പോലെ തന്നെ ചെരിഞ്ഞ് വീണ് കെട്ടിടം തകര്‍ന്ന് വീഴുകയായിരുന്നു. പുകപടലങ്ങള്‍ അന്തരീക്ഷത്തിലാകെ വ്യാപിച്ചു. കാഴ്ച മറിക്കും വിധം കട്ടിയിലുള്ള പുകപടലങ്ങള്‍   അന്തരീക്ഷത്തില്‍ ആകെ വ്യാപിക്കുകയും ചെയ്തു. അതേസമയം ആശങ്കയുണ്ടായിരുന്നത് പോലെ സമീപത്തെ കായലിലേക്കും പൊടിപടലങ്ങള്‍ വീണതായി റിപ്പോര്‍ട്ടുണ്ട്. 

നേവിയുടെ ഹെലിക്കോപ്ടര്‍ നിരീക്ഷണം നടത്തിയ ശേഷമാണ് ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ തുടങ്ങിയത്. നേവിയുടെ ഹെലിക്കോപ്ടര്‍ നിരീക്ഷണം നടത്തി പോകാന്‍ വൈകി. അതിനാല്‍ എച്ച്ടുഒ ഫ്ളാറ്റ് തകര്‍ക്കുന്നതിനുള്ള സൈറണ്‍ മുഴങ്ങാന്‍ വൈകിയിരുന്നു. എന്നാല്‍ എച്ച്ടുഒ തകര്‍ന്ന് മിനുട്ടുകള്‍ക്കുള്ളില്‍ ആല്‍ഫയില്‍ പൊളിക്കുന്നതിനുള്ള നടപടി ആരംഭിക്കുകയായിരുന്നു. നിയന്ത്രിത സ്‌ഫോടനത്തില്‍ സുരക്ഷിതമായാണ് ഫ്‌ളാറ്റ് കെട്ടിടം തകര്‍ത്തത്. മുന്‍ നിശ്ചയിച്ചതില്‍ നിന്നും 15 മിനിറ്റിലേറെ വൈകിയാണ് കെട്ടിടം തകര്‍ത്തത്. കൃത്യം 11 മണിക്ക് തന്നെ ഫ്‌ളാറ്റ് കെട്ടിടം തകര്‍ക്കാനാണ് ആദ്യം നിശ്ചയിച്ചിരുന്നത്.

എന്നാല്‍ നിരീക്ഷണത്തിനായി ഏര്‍പ്പെടുത്തിയ ഹെലികോപ്ടര്‍ പറന്നുപോകുന്നത് വരെ രണ്ടാം സൈറണ്‍ മുഴക്കിയില്ല. നാവികസേനയുടേതായിരുന്നു ഹെലികോപ്ടര്‍. അതിനാല്‍ തന്നെ നാവികസേനയുടെ അനുമതി ലഭിക്കണമായിരുന്നു. 11.06 നാണ് ഹെലികോപ്റ്റര്‍ മടങ്ങിപ്പോയത്. ഇതിന് ശേഷം 11.09 നാണ് രണ്ടാമത്തെ സൈറണ്‍ മുഴക്കിയത്.രണ്ടാമത്തെ സൈറണ്‍ മുഴക്കിയതിന് ശേഷമാണ് ദേശീയ പാത ബ്ലോക്ക് ചെയ്യാന്‍ നിര്‍ദേശം കൊടുത്തത്. 11.18 ന് മൂന്നാമത്തെ സൈറണ്‍ മുഴക്കിയ ശേഷമാണ് കെട്ടിടം തകര്‍ത്തത്. മുന്‍ നിശ്ചയിച്ചത് പോലെ കൃത്യം 10.30 ന് ആദ്യ സൈറണ്‍ മുഴങ്ങി. 11.18ന് അവസാന സൈറണ്‍ മുഴങ്ങിയ ശേഷം ഫ്‌ളാറ്റ് തകരുകയായിരുന്നു. പൊളിക്കുന്നതിന് മുന്നോടിയായി എച്ച്ടുഒ ഫ്ളാറ്റിന് മുന്നില്‍ പൂജകളും നടന്നു. പൊളിക്കുന്നതിനു മുന്നോടിയായി സബ് കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്ങിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയിരുന്നു. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ആഗോള തലത്തിൽ ചിത്രം 400 കോടി രൂപ കളക്ഷനുമായി ബോക്‌സ് ഓഫിസിൽ കുതിപ്പ് തുടർന്ന് അജയ് ദേവ്ഗണിന്റെ ദൃശ‍്യം 3

Kerala

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

India

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

Kerala

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

India

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

പുതിയ വാര്‍ത്തകള്‍

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.