Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

മൂന്ന് ചോദ്യങ്ങള്‍

കസ്തൂരിbyകസ്തൂരി
Jan 11, 2020, 06:55 am IST
inSamskriti

തന്നെ കാണാനായി വന്ന എല്ലാവരോടും ഒരു രാജാവ് മൂന്ന് ചോദ്യങ്ങള്‍ ചോദിക്കാറുണ്ടായിരുന്നു. ആദ്യത്തെ ചോദ്യം ജനങ്ങളില്‍ ഏറ്റവും നല്ല ആള്‍ ആര്? രണ്ടാമത്തേത് ഏറ്റവും നല്ല സമയം ഏത്? മൂന്നാമത്തെ ചോദ്യം എല്ലാ പ്രവര്‍ത്തികളിലുംവച്ച് ഏറ്റവും നല്ല പ്രവൃത്തി ഏത്? എന്നിവയായിരുന്നു. ഇവയുടെ ശരിയായ ഉത്തരം അറിയാന്‍ അദ്ദേഹത്തിന് വളരെ മോഹമുണ്ടായിരുന്നു. ഒരു മറുപടിയും അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല. 

ഒരുദിവസം അദ്ദേഹം കാട്ടില്‍ വേട്ടയാടാന്‍ പോയി. കാടും മലയും കയറിയിറങ്ങി വളരെ ക്ഷീണിച്ചപ്പോള്‍ അടുത്തുകണ്ട ഒരാശ്രമത്തില്‍ കയറി ക്ഷീണം തീര്‍ക്കാനായി ഇരുന്നു. അവിടെ ചെടികള്‍ക്ക് വെള്ളം നനച്ചുകൊണ്ടുനിന്നിരുന്ന ഒരു സംന്യാസി അദ്ദേഹത്തെ കണ്ടു. ആഗതന്‍ ക്ഷീണിതനായി ഇരിക്കുന്നതുകണ്ട് ജോലി നിര്‍ത്തിവന്ന് അദ്ദേഹത്തിന് കുറെ നല്ല പഴങ്ങളഉം തണുത്ത ജലവും കൊണ്ടുവന്നുകൊടുത്തു. ആ സമയത്ത് ദേഹമെല്ലാം മുറിവേറ്റ ഒരാളെ മറ്റൊരു സംന്യാസി അയാളുടെ അരികിലേക്ക് ചെന്ന് അയാളുടെ മുറിവെല്ലാം തുടച്ചുവൃത്തിയാക്കി അതില്‍ ചില പച്ചിലകള്‍ വച്ചുകെട്ടി കുറെ പച്ചിലകള്‍ കൊണ്ടുപോകാനും കൊടുത്തു. വളരെ ദയയോടുകൂടി അയോളോടുസംസാരിച്ച് അയാളുടെ വേദന അകറ്റാനും ശ്രമിച്ചു. അനന്തരം രാജാവ് സന്ന്യാസിയുെ അരികില്‍വന്ന് നന്ദി പറഞ്ഞു പോകാന്‍തുടങ്ങി. സംന്യാസി   അദ്ദേഹത്തെ അനുഗ്രഹിച്ചുയാത്രയാക്കി. തന്നെ എപ്പോഴും അലട്ടിക്കൊണ്ടിരുന്ന ആ മൂന്ന് ചോദ്യങ്ങള്‍ രാജാവ് ഉടനെ ഇദ്ദേഹത്തോടും ചോദിച്ചു. അദ്ദേഹത്തിന്റെ അഭിപ്രായം അറിയണമെന്ന മോഹം ഉദിക്കയാല്‍ അവ മൂന്നും ചോദിച്ചു. സംന്യാസിയുടെ മറുപടി അദ്ദേഹം ആശ്രമത്തില്‍ വന്ന ശേഷം കണ്ട കാഴ്ചകളില്‍ ഈ മൂന്ന് ചോദ്യങ്ങളുടെയും മറുപടി അടങ്ങിയിരിക്കുന്നു എന്നായിരുന്നു. അതൊന്ന് വിശദമാക്കിത്തരാന്‍ രാജാവ് അപേക്ഷിച്ചു. രാജാവ് വന്ന അവസരത്തില്‍ താന്‍ തന്റെ കര്‍ത്തവ്യമായ ചെടി നനയ്‌ക്കുക എന്ന ജോലിയില്‍ നിരതനായിരുന്നു എങ്കിലും ദാഹിച്ചും വിശന്നുംവന്ന രാജാവിനെ കണ്ട മാത്രയില്‍ അദ്ദേഹത്തെ ശുശ്രൂഷിക്കാനൊരുങ്ങി. അപ്പോള്‍ മുറിവുപറ്റിയ മറ്റൊരാള്‍ വരുന്നതുകണ്ട് രാജാവിന്റെ ശുശ്രൂഷ കഴിഞ്ഞ് വന്നയാളെ പരിചരിക്കാന്‍ ഓടിയെത്തി. തന്റെ സേവനം ആവശ്യപ്പെട്ടുകൊണ്ട് ആരാണോ തന്നെ സമീപിക്കുന്നത് ആ സമയത്തുള്ള ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ജോലി വരുന്നയാളാണ്. ആ വരുന്നയാള്‍ക്ക് ഏത് തരത്തിലുള്ള സേവനം ചെയ്താല്‍ ആ ആള്‍ക്ക് തൃപ്തി നല്‍കുമോ അത് തന്റെ കടമയാണ്. അതായിരിക്കും ആ സമയത്ത് തനിക്ക് ചെയ്യാനുള്ള ഏററവും നല്ല ജോലി. തനിക്ക് എന്തെങ്കിലും സഹായം ചെയ്യാന്‍ ഇടതരുന്ന ആ സമയം – അതാണ് സമയങ്ങളില്‍ വച്ച്  ഏറ്റവും പരിപാവനമായ സമയം. വരുന്ന കാലത്തെപ്പറ്റി ഭാവിയെപ്പറ്റി, കാണാനുള്ള കണ്ണ് നമുക്കില്ല. ഭൂതകാലം ഇനിഅതില്‍ നമുക്കൊന്നും ചെയ്യാന്‍ സാധിക്കാത്തവണ്ണം നമ്മെ വിട്ടകന്നുപോയി. അതിനാല്‍ നമ്മുടെ കര്‍ത്തവ്യം ശരിക്കും നിറവേറ്റാന്‍ നമുക്ക് ഇടം തരുന്നത് വര്‍ത്തമാനകാലം മാത്രമാണ്. നിങ്ങളെ സമീപിക്കുന്ന ആള്‍ക്കുവേണ്ടി നിങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന സേവനം – നിങ്ങളുടെ സേവനം കാംക്ഷിച്ച് നിങ്ങളെ തിരക്കിവരുന്ന ആള്‍. ഇവ മൂന്നും ആണ് ഏറ്റവും ഉത്തമമായ മൂന്ന് കാര്യങ്ങള്‍. ഇവയായിരുന്നു രാജാവിന്റെ ചോദ്യത്തിന് ഉത്തരങ്ങള്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

Kerala

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

Cricket

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

Kerala

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

Kerala

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

പുതിയ വാര്‍ത്തകള്‍

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

പ്രകൃതിയുടെ താളം തോറ്റിയുണര്‍ത്തുമ്പോള്‍

കൊച്ചിയിലെ GST ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു

മാതള നാരങ്ങയ്‌ക്കും ചില ദോഷ വശങ്ങളുണ്ട്, അറിയാം ഇക്കാര്യങ്ങൾ

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.