Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സിഐടിയുവിന്റെ 24 മണിക്കൂര്‍ പണിമുടക്ക് തള്ളി കേരള മുഖ്യന്റെ മകള്‍; അണികള്‍ പ്രതിഷേധിക്കുമ്പോള്‍ പിണറായിയുടെ മകളുടെ കമ്പനി ഇന്നും പ്രവര്‍ത്തിക്കുന്നു

പി.എന്‍. സതീഷ്byപി.എന്‍. സതീഷ്
Jan 8, 2020, 02:35 pm IST
inKerala

ബെംഗളൂരു: സിപിഎമ്മിന്റെ തൊഴിലാളി സംഘടനയായ സിഐടിയു ഉള്‍പ്പെടെയുള്ള സംഘടനകള്‍ രാജ്യത്ത് നടത്തുന്ന പണിമുടക്ക് തള്ളി മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ ഐടി സ്ഥാപനം. തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ ഉള്‍പ്പെടെ സമരക്കാര്‍ കയറി പ്രതിഷേധം നടത്തിയപ്പോഴാണ് പിണറായിയുടെ മകള്‍ സ്ഥാപനം തുറന്നത്. 

പിണറായി വിജയന്റെ മകള്‍ വീണ.ടി മാനേജിംഗ് ഡയറക്ടറായ എക്സാലോജിക് സൊല്യൂഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഇന്ന് പണിമുടക്കാതെ പ്രവൃത്തിച്ചുകൊണ്ടിരിക്കുന്നത്. കമ്പനിയുടെ ഗംഗാനഗറിലെ ഓഫീസ് ഇന്ന് രാവിലെ ഒന്‍പത് മുതല്‍ തന്നെ തുറന്നു പ്രവര്‍ത്തിച്ചു തുടങ്ങിയിരുന്നു. കമ്പനിയുടെ വെബ്സൈറ്റില്‍ രാവിലെ ഒന്‍പതിന് കമ്പനി തുറന്നതായും ആറിന് അടയ്‌ക്കുമെന്നും കാണിച്ചിട്ടുണ്ട്. 

ബെംഗളൂരുവിലെ ഐടിമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇടത് അനുഭാവികള്‍ ഇന്ന് പണിമുടക്കുന്നുണ്ട്. സിപിഎം നേതാക്കളുടെ ആഹ്വാനം അനുസരിച്ചായിരുന്നു ഇവര്‍ പണിമുടക്കി  ഫ്രീഡം പാര്‍ക്കിലെ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തത്.  എന്നാല്‍ പ്രതിഷേധ പരിപാടികളില്‍ ഒന്നും തന്നെ പിണറായി വിജയന്റെ മകളോ, ആ സ്ഥാപനത്തിലെ ഏതെങ്കിലും ജീവനക്കാരോ പങ്കെടുത്തിട്ടില്ല. കേരളത്തില്‍  വ്യാപാര സ്ഥാപനങ്ങളും കമ്പനികളും നിര്‍ബന്ധിച്ച് അടപ്പിക്കുകയും തിരുവല്ലയില്‍ ബാങ്ക് ഉദ്യോഗസ്ഥരെ പണിമുടക്ക് അനുകൂലികള്‍ കൈയേറ്റം ചെയ്യുകയും ചെയ്തിരുന്നു. ഇതിന്‍ ഇടയില്‍ പിണറായിയുടെ മകള്‍ സ്വന്തം സ്ഥാപനം തുറന്ന് പ്രവര്‍ത്തിച്ചത് ഇരട്ടത്താപ്പാണെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെയുണ്ടായ ആക്രമണം : കേസ് എൻ ഐ എ ഏറ്റെടുത്തു : വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് വ്യക്തം

India

‘ഷെയിം ഓൺ യു ‘ അഭിജിത് ദീപ്കെയ്‌ക്ക് നേരെ വിമാനത്തിലെ യാത്രക്കാരുടെ രോഷപ്രകടനം

Kerala

സി.എസ്.ആർ ഫണ്ട് വിവാദം മഞ്ഞുമലയുടെ ഒരറ്റം മാത്രം; ആലപ്പുഴ നഗരസഭയിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ബിജെപി

Entertainment

ആഗോള തലത്തിൽ ചിത്രം 400 കോടി രൂപ കളക്ഷനുമായി ബോക്‌സ് ഓഫിസിൽ കുതിപ്പ് തുടർന്ന് അജയ് ദേവ്ഗണിന്റെ ദൃശ‍്യം 3

Kerala

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

പുതിയ വാര്‍ത്തകള്‍

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.