Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഭാരതത്തെ വെട്ടിമുറിക്കാന്‍ മതഭീകരര്‍ക്ക് കോണ്‍ഗ്രസ്സും സിപിഎമ്മും കൂട്ട്: ജെ. നന്ദകുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2020, 10:09 am IST
inKerala

തലശ്ശേരി: ഭാരതത്തെ വെട്ടിമുറിക്കാനുള്ള മതഭീകരവാദികളുടെ പരിശ്രമത്തിന് കോണ്‍ഗ്രസ്സും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും കൂട്ടുനില്‍ക്കുകയാണെന്ന് പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍. തലശ്ശേരിയില്‍ രാഷ്‌ട്രരക്ഷാ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വ നിയമ ഭേദഗതിയുടെ പേരില്‍ രാജ്യത്ത് ഇപ്പോള്‍ നടക്കുന്ന കലാപം വലിയ തോതിയുള്ള ഗൂഢാലോചനയുടെ ഭാഗമാണ്. കാലങ്ങളായി നടന്ന ആസൂത്രണത്തിന്റെ തുടര്‍ച്ചയാണിത്. സംഘടിത വോട്ട് ബാങ്ക് മാത്രം ലക്ഷ്യമിടുന്നവര്‍ രാഷ്‌ട്രസുരക്ഷയെകുറിച്ച് ധാരണയില്ലാതെ അതിന് കൂട്ട് നില്‍ക്കുകയാണ്, നന്ദകുമാര്‍ പറഞ്ഞു.

1947ലെ വിഭജനകാലത്തും ഇതേ മാര്‍ക്‌സിസ്റ്റും കോണ്‍ഗ്രസ്സും മുസ്ലിം സംഘടനകളും ഒരുമിച്ചാണ് പ്രവര്‍ത്തിച്ചത്. ഇന്നും മറ്റൊരു വിഭജനത്തിനുള്ള പരിശ്രമമാണ് നടക്കുന്നത്. എന്നാല്‍ അവര്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കാത്ത ഒരു കാര്യം 1947ല്‍ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ഒരു പോലെ ദേശീയ പ്രസ്ഥാനങ്ങള്‍ക്ക് ശക്തിയുണ്ടായിരുന്നില്ല. ഇന്ന് ദേശീയ പ്രസ്ഥാനങ്ങള്‍ ശക്തമായതിനാല്‍

രാഷ്‌ട്രവിരുദ്ധ ശക്തികളുടെ നീക്കം നടപ്പാക്കാന്‍ സാധിക്കില്ല. ശുദ്ധ നുണയുടെ അടിസ്ഥാനത്തില്‍ ചിലരെയെങ്കിലും തെറ്റിദ്ധരിപ്പിച്ച് അക്രമത്തിന് കോപ്പുകൂട്ടാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. പൗരത്വ നിയമ ഭേദഗതി മൂന്ന് രാജ്യങ്ങളിലെ പൗരന്മാരെ മാത്രം ബാധിക്കുന്നതാണ്. ഭാരതത്തിലെ ഒരു പൗരനെയും ബാധിക്കുന്നതല്ല പൗരത്വ നിയമ ഭേദഗതി. ഈ പരമാര്‍ത്ഥം മറച്ച് വെച്ചാണ് ഭാരതത്തിലെ മത ന്യൂനപക്ഷങ്ങളുടെ പൗരത്വം എടുത്ത് കളയാനുള്ള നീക്കമാണെന്ന് വ്യാപകമായ പ്രചാരണം നടത്തുന്നത്. അത്തരത്തില്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒരു വിഭാഗമാണ് ചില സ്ഥലങ്ങളില്‍ കലാപം നടത്തുന്നത്.

മതഭീകരവാദ പ്രസ്ഥാനങ്ങള്‍ക്ക് വളരാന്‍ ഏറ്റവും കൂടുതല്‍ വെള്ളവും വളവും നല്‍കുന്ന സംസ്ഥാനമാണ് കേരളം. ഭാരത രാഷ്‌ട്രീയത്തില്‍ ക്യാന്‍സറായ പോപ്പുലര്‍ ഫ്രണ്ട് ഉണ്ടായത് കേരളത്തില്‍ നിന്നാണ്. സിമി നിരോധിക്കപ്പെട്ടപ്പോള്‍ എന്‍ഡിഎഫും പിന്നീട് പോപ്പുലര്‍ ഫ്രണ്ടുമുണ്ടായി. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ സഹായമൊരുക്കിയത് കേരളമാണ്. ഇസ്ലാമിക് സ്റ്റേറ്റിലേക്ക് യുവാക്കളെ ആകര്‍ഷിച്ച് റിക്രൂട്ട് ചെയ്യുന്നത് ഇത്തരം സംഘടനകളാണ്. എന്നാല്‍ ഇത്തരത്തില്‍ സ്വാധീനിക്കപ്പെട്ട യുവാക്കള്‍ വലിയ മാനസിക തകര്‍ച്ചയുടെ വക്കിലാണെന്നാണ് പഠനങ്ങള്‍ വ്യക്തമാകുന്നത്. 

മോദി സര്‍ക്കാര്‍ പൗരത്വ നിയമ ഭേദഗതി കൊണ്ടുവരുമ്പോള്‍ ഏറ്റവുമധികം സന്തോഷിക്കുക ഗാന്ധിജിയുടെയും അംബേദ്കറുടെയും ഹൃദയമാണ്. വിഭജനകാലത്ത് പാക്കിസ്ഥാനിലകപ്പെട്ട ന്യൂനപക്ഷങ്ങളെക്കുറിച്ച് അവര്‍ക്ക് ആശങ്കയുണ്ടായിരുന്നു. അംബേദ്കറുടെ ആശങ്ക ശരിവയ്‌ക്കുന്നതാണ് പാക്കിസ്ഥാനിലെയും ബംഗ്ലാദേശിലെയും ന്യൂനപക്ഷങ്ങളുടെ ജീവിത സാഹചര്യം. അവരെ ഭാരതത്തിലേക്ക് തിരികെ കൊണ്ടുവരണമെന്ന് നെഹ്‌റുവിനോട് ആവശ്യപ്പെട്ടിരുന്നു. മേലില്‍ അത്തരം സാഹചര്യമുണ്ടാകാതിരിക്കാനുള്ള ഉചിതമായ തീരുമാനമാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നും എല്ലാ വിഭാഗം ജനങ്ങളും ഇതിന് പിന്തുണ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി സംസാരിച്ചു. വി. ശശിധരന്‍ അധ്യക്ഷത വഹിച്ചു.  അഡ്വക്കേറ്റ് ആര്‍. ജയപ്രകാശ് സ്വാഗതവും ശ്യാം മോഹന്‍ നന്ദിയും പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെയുണ്ടായ ആക്രമണം : കേസ് എൻ ഐ എ ഏറ്റെടുത്തു : വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് വ്യക്തം

India

‘ഷെയിം ഓൺ യു ‘ അഭിജിത് ദീപ്കെയ്‌ക്ക് നേരെ വിമാനത്തിലെ യാത്രക്കാരുടെ രോഷപ്രകടനം

Kerala

സി.എസ്.ആർ ഫണ്ട് വിവാദം മഞ്ഞുമലയുടെ ഒരറ്റം മാത്രം; ആലപ്പുഴ നഗരസഭയിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ബിജെപി

Entertainment

ആഗോള തലത്തിൽ ചിത്രം 400 കോടി രൂപ കളക്ഷനുമായി ബോക്‌സ് ഓഫിസിൽ കുതിപ്പ് തുടർന്ന് അജയ് ദേവ്ഗണിന്റെ ദൃശ‍്യം 3

Kerala

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

പുതിയ വാര്‍ത്തകള്‍

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.