Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സമരങ്ങള്‍ രാജ്യവിരുദ്ധം; ഇടത്-ജിഹാദി ഗൂഢാലോചനയ്‌ക്ക് തെളിവായി ഫ്രീ കശ്മീര്‍ പോസ്റ്റര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2020, 08:51 am IST
inIndia

ന്യൂദല്‍ഹി: പൗരത്വ നിയമ ഭേദഗതി, ജെഎന്‍യു പ്രക്ഷോഭങ്ങള്‍ക്കു പിന്നില്‍ ഇന്ത്യയെ തകര്‍ക്കാനുള്ള ഗൂഢാലോചനയാണെന്നു വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്. ജെഎന്‍യുവില്‍ വിദ്യാര്‍ഥികളെ ആക്രമിച്ചു എന്നു പറഞ്ഞ് മുംബൈയില്‍ അരങ്ങേറിയ സമരത്തില്‍ ഉയര്‍ന്നത് രാജ്യവിരുദ്ധ മുദ്രാവാക്യങ്ങളും പോസ്റ്ററുകളും. കശ്മീരിനെ മോചിപ്പിക്കുക എന്നു വലിയ അക്ഷരത്തില്‍ എഴുതിയ പോസ്റ്റര്‍ ഉയര്‍ത്തിപ്പിടിച്ച യുവതി പ്രക്ഷോഭങ്ങളുടെ പിന്നിലെ ഗൂഢാലോചനയുടെ ഏറ്റവും ശക്തമായ തെളിവായി. മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച സമരത്തില്‍ ഉയര്‍ന്ന പോസ്റ്ററും മുദ്രാവാക്യങ്ങളും ആഗോളതലത്തില്‍ ചര്‍ച്ചയായി.

 പൗരത്വ നിയമം, ജെഎന്‍യു പ്രശ്‌നങ്ങളില്‍ രാജ്യത്ത് പലയിടത്തും അരങ്ങേറുന്ന സമരങ്ങള്‍ ആസൂത്രണം ചെയ്യുന്നതും നടപ്പാക്കുന്നതും ഇടത്, ഇസ്ലാമിക തീവ്രവാദ സംഘടനകളാണെന്ന് പല ഭാഗത്തു നിന്നും മുന്നറിയിപ്പുകള്‍ വരുന്നതിനിടെയാണ് മുംബൈയില്‍ ഫ്രീ കശ്മീര്‍ പോസ്റ്റര്‍ ഉയര്‍ന്നത്. ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ പ്രതിഷേധിച്ച നിരവധി പേര്‍ ഇത്തരത്തില്‍ ദേശവിരുദ്ധ പോസ്റ്ററുകള്‍ ഉയര്‍ത്തിയിരുന്നതായും അതില്‍ ഒന്നു മാത്രമാണ് ലോകം അറിഞ്ഞതെന്നും റിപ്പോര്‍ട്ടുണ്ട്. സമരങ്ങള്‍ക്കു പിന്നിലെ രഹസ്യ അജണ്ട വെളിപ്പെടുത്തുന്ന സംഭവമാണ് ഇതെന്ന് അഭിപ്രായം ഉയര്‍ന്നു കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ കനത്ത പ്രതിഷേധമാണ് തുടരുന്നത്. ഇത്ര കടുത്ത ദേശവിരോധം അംഗീകരിക്കുന്ന സര്‍ക്കാരിനെയാണോ നിങ്ങള്‍ ഫാസിസ്റ്റ് എന്നു വിളിക്കുന്നത് എന്ന് ഒരാള്‍ ട്വിറ്ററില്‍ ചോദിച്ചതും വലിയ ചര്‍ച്ചയ്‌ക്ക് വഴിതുറന്നു. 

ഈ സമരം എന്തിനാണ്? മഹാരാഷ്‌ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ചോദിച്ചു. ഇത്തരം വിഘടനവാദികളെ മുംബൈയില്‍ അനുവദിക്കുന്നത് എന്തിന്? കശ്മീരിനെ മോചിപ്പിക്കണമെന്ന മുദ്രാവാക്യം ആസാദി സംഘം മുഴക്കിയതും പോസ്റ്റര്‍ ഉയര്‍ത്തിയതും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ മാത്രം അകലെയാണ്. മൂക്കിനു താഴെ ഇന്ത്യാ വിരോധ നീക്കം അനുവദിക്കാനാണോ മുഖ്യമന്ത്രി ഉദ്ധവ്ജി ഉദ്ദേശിക്കുന്നത്? ഫഡ്‌നാവിസ് ചോദിച്ചു.

 ദേശവിരുദ്ധ പോസ്റ്റര്‍ ഉയര്‍ത്തിയ യുവതിയുടെ മുഖം വ്യക്തമായിരുന്നിട്ടും അറസ്റ്റ് അടക്കമുള്ള കാര്യങ്ങള്‍ വൈകുന്നത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. സംഭവം മുംബൈ പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടും നടപടിയില്ലാത്തതാണ് അമര്‍ഷം ശക്തമാക്കിയത്. പ്രതിഷേധക്കാരോട് ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നിന്ന് ആസാദ് മൈതാനത്തേക്ക് മാറാന്‍ നിര്‍ദേശിച്ച ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ സംഗ്രാം സിങ് നിഷാന്തര്‍ ഈ പോസ്റ്റര്‍ ശ്രദ്ധയില്‍പ്പെട്ട കാര്യം സമ്മതിച്ചു. എന്നാല്‍, ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് പ്രശ്‌നമൊന്നുമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. 

അതേസമയം, പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിന് മഹാരാഷ്‌ട്രയിലെ ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സര്‍ക്കാര്‍ എല്ലാവിധ പിന്തുണയും നല്‍കുന്നുണ്ട്. ഈ സമീപനമാണ് പ്രതിഷേധക്കാരുടെ രാജ്യവിരുദ്ധ നീക്കങ്ങള്‍ക്ക് പിന്നിലെന്നാണ് ആരോപണം.

ജെഎന്‍യു സംഭവങ്ങളുടെ പേരില്‍ തിങ്കളാഴ്ച രാത്രി മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നടത്തിയ പ്രതിഷേധത്തിനിടെ രാജ്യവിരുദ്ധ പോസ്റ്റര്‍ ഉയര്‍ത്തിക്കാണിക്കുന്ന യുവതി

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെയുണ്ടായ ആക്രമണം : കേസ് എൻ ഐ എ ഏറ്റെടുത്തു : വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് വ്യക്തം

India

‘ഷെയിം ഓൺ യു ‘ അഭിജിത് ദീപ്കെയ്‌ക്ക് നേരെ വിമാനത്തിലെ യാത്രക്കാരുടെ രോഷപ്രകടനം

Kerala

സി.എസ്.ആർ ഫണ്ട് വിവാദം മഞ്ഞുമലയുടെ ഒരറ്റം മാത്രം; ആലപ്പുഴ നഗരസഭയിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ബിജെപി

Entertainment

ആഗോള തലത്തിൽ ചിത്രം 400 കോടി രൂപ കളക്ഷനുമായി ബോക്‌സ് ഓഫിസിൽ കുതിപ്പ് തുടർന്ന് അജയ് ദേവ്ഗണിന്റെ ദൃശ‍്യം 3

Kerala

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

പുതിയ വാര്‍ത്തകള്‍

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.