Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘എന്‍ഡിടിവി നിയമ വിരുദ്ധ ഫണ്ട് ഇടപാടുകള്‍ നടത്തി;’ സെബിയുടെ കണ്ടെത്തല്‍ കോടതി അംഗീകരിച്ചു; പ്രണോയിയുടെയും രാധികയുടെയും ഹര്‍ജികള്‍ തള്ളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2020, 04:01 pm IST
in India

മുംബൈ :ന്യൂ ദല്‍ഹി ടെലിവിഷന്‍(എന്‍ഡിടിവി) പ്രമോട്ടര്‍മാരായ പ്രണോയ് റോയ്, രാധിക റോയ് എന്നിവര്‍ക്കെതിരെ  സെബി  അയച്ച നോട്ടീസിനെ ചൂണ്ടിക്കാട്ടി നല്‍കിയ റിട്ട് ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളി. നിയമ വിരുദ്ധമായി ഫണ്ട് ഇടപാട് നടത്തിയെന്ന് ആരോപിച്ചാണ് സെബി പ്രണോയിക്കും, രാധികയ്‌ക്കുമെതിരെ നോട്ടീസ് നല്‍കിയത്. ഇരുവരും രണ്ട് വര്‍ഷത്തേയ്‌ക്ക് എന്‍ഡിടിവി തലപ്പത്ത് തുടരുന്നതിനും സെബി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. 

അടുത്ത രണ്ടുവര്‍ഷത്തേയ്‌ക്ക് ഇരുവര്‍ക്കും സെക്യൂരിട്ടി മാര്‍ക്കറ്റില്‍ നിക്ഷേപം നടത്തുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. സെബിയുടെ നടപടി ക്രമങ്ങളില്‍ ഇടപെടാന്‍ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടി ബോംബെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ജസ്റ്റിസുമാരായ എസ്.സി. ധര്‍മ്മാധികാരി, ജസ്റ്റിസ് ആര്‍.ഐ. ഛഗ്ല എന്നിവരാണ് കേസ് തള്ളിയത്. സെബിയുടെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി എന്‍ഡിടി വാര്‍ത്തയുമായി ബന്ധപ്പെട്ട വാണിജ്യത്തിലേക്ക് തിരിയുകയും, നിക്ഷേപം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കിയില്ലെങ്കിലും 2018 ആഗസ്ത് 31ന് സെബി കാരണം കാണിക്കല്‍ നോട്ടീസ് അയയ്‌ക്കുകയായിരുന്നു. 

പ്രഖ്യാപനം നടത്തിയ തുകയില്‍ നിന്നും വ്യതിചലിച്ച് മറ്റൊരു തുകയില്‍ എന്‍ഡിടിവിയുടെ ഓഹരികള്‍ വിറ്റതായും സെബിയുടെ നോട്ടീസില്‍ പറയുന്നുണ്ട്. സെബിയുടെ നോട്ടീസ് നിലനില്‍ക്കുന്ന കാലയളവില്‍ എന്‍ഡിടിവിയിലോ അതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലോ മാനേജീരിയല്‍ പോസ്റ്റുകളോ മറ്റ് പ്രധാന പദവികളോ വഹിക്കരുതന്നും സെബി ഉത്തരവിറക്കിയിട്ടുണ്ട്. 

എന്‍ഡിടിവിയില്‍ പ്രണോയ് റോയ്‌ക്ക് 15.94% ഓഹരികളാണുള്ളത്. ഭാര്യ രാധിക റോയ്‌ക്ക് 16.33% ഓഹരികളും ഉണ്ട്. മുമ്പ് നടത്തിയ ചില ഇടപാടുകളുടെ പേരില്‍ പ്രണോയ് റോയ്‌ക്കും, രാധിക റോയ്‌ക്കുമെതിരെ സെബി നേരത്തെ അന്വേഷണം നടത്തിയിരുന്നു. എന്‍ഡിടിവിയുടെ ഓഹരിയുടമയായ ഒരാള്‍ വിശ്വപ്രധാന്‍ കൊമേഴ്‌സ്യല്‍ എന്ന കമ്പനിയുമായി പ്രണോയും രാധികയും ആര്‍ആര്‍ആര്‍ ഹോള്‍ഡിങ്‌സ് എന്ന കമ്പനിയും ഒപ്പിട്ട ലോണ്‍ എഗ്രിമെന്റുകളുടെ വിവരങ്ങള്‍ പുറത്തു വിടുന്നില്ലെന്ന് കാട്ടി സെബിക്ക് പരാതി നല്‍കിയതിനെത്തുടര്‍ന്നായിരുന്നു അന്വേഷണം. 2008 ഒക്ടോബറില്‍ തുടങ്ങി അന്വേഷണം 2017 നവംബര്‍ 22 വരെ നീണ്ടു.

എന്നാല്‍ സെബിയുടേത് തീര്‍ത്തും അസ്വാഭാവികമാണെന്നും, തെറ്റായ വിലയിരുത്തലുകളെ ഭാഗമായാണ് ഈ നടപടിയെന്നും പ്രണോയ് റോയ് അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ലിബിയയിൽ നിന്ന് ഗ്രീസിലേക്ക് പോയ കുടിയേറ്റക്കാരുടെ ബോട്ട് മറിഞ്ഞ് 22 മരണം : ജീവൻ നഷ്‌ടപ്പെട്ടവരിൽ 12 ബംഗ്ലാദേശികൾ

World

അമേരിക്കൻ മാധ്യമപ്രവർത്തക ഷെല്ലി കിറ്റിൽസണെ ഇറാഖിൽ നിന്ന് തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

Kerala

വോട്ടര്‍മാരെ നേരില്‍ കണ്ട് കെ.സുരേന്ദ്രന്‍, ജനപിന്തുണയുമായി എം.എല്‍. അശ്വിനി

India

ഇനി ഭയാശങ്ക വേണ്ട; ബാങ്ക് ലോക്കറില്‍ സൂക്ഷിക്കുന്ന വസ്തകള്‍ക്ക് നാശനഷ്ടം സംഭവിച്ചാല്‍ വാടകയുടെ 100 മടങ്ങ് നഷ്ടപരിഹാരം നല്‍കണം: ധനമന്ത്രി

Kerala

സ്വർണ്ണവിലയിൽ വീണ്ടും വൻ കുതിപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രണ്ടാഴ്ചയ്‌ക്കുള്ളിൽ ഇറാാനിലെ സൈനിക നടപടി അവസാനിപ്പിക്കും; പ്രഖ്യാപനവുമായി ഡോണാൾഡ് ട്രംപ്

മെയിലുകൾ നഷ്ടപ്പെടാതെ തന്നെ ഇനി ജിമെയിൽ ഐഡി മാറ്റാം! പുതിയ ഫീച്ചറുമായി ഗൂഗിൾ

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

സമരസസമാജ നിര്‍മിതിക്കായി ഇനിയും പ്രവര്‍ത്തിക്കണം: ഹൊസബാളെ

വരയാടുകളുടെ പ്രജനനകാലം കഴിഞ്ഞു; രാജമല ഇന്ന് തുറക്കും

ഏപ്രിൽ ഫൂൾ ദിനാഘോഷം ആരംഭിച്ചത് ഏത് രാജ്യത്താണ്, അതിന് പിന്നിലെ രസകരമായ കാരണം എന്തായിരുന്നു ? മുഴുവൻ കഥയും വായിക്കാം…..

മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾക്കിടയിൽ ഇന്ത്യയും പോർച്ചുഗലും കൂടുതൽ അടുക്കുന്നു ; എസ് ജയശങ്കർ വിദേശകാര്യ മന്ത്രി പൗലോ റാഞ്ചലുമായി ഫോണിൽ സംസാരിച്ചു

സൗജന്യ ഗ്യാസ് സിലിണ്ടർ, സ്ത്രീകൾക്ക് 2500 രൂപ; ക്ഷേമ പെൻഷൻ 3000 രൂപ: നടപ്പാക്കാൻ ഉറച്ച് വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക

ജമ്മു കശ്മീരിലെ ഗണ്ടേർബാൽ ജില്ലയിൽ തീവ്രവാദിയെ വധിച്ച് സൈന്യം ; ഓപ്പറേഷൻ തുടരുന്നു

തനിക്കെതിരെ ഉള്ളത് വ്യാജപരാതിയെന്ന് രഞ്ജിത്ത്, ‘അവൾക്കൊപ്പം’ ക്യാമ്പയ്‌നിലെ പ്രമുഖനെ സർക്കാരും കൈവിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.