Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാത്രിയില്‍ സഖാക്കന്‍മാരുടെ മീറ്റിങ്; വഴങ്ങിയില്ലെങ്കില്‍ സദാചാര പോലീസിങ്; ജാദവ്പൂര്‍ സര്‍വകലാശാലയില്‍ എസ്എഫ്‌ഐയില്‍ നിന്ന് പെണ്‍കുട്ടികളുടെ കൂട്ടരാജി (വീഡിയോ)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2020, 12:00 pm IST
in India

കൊല്‍ക്കത്ത: കുറച്ചുനാളുകളായി ജാദവ്പൂര്‍ സര്‍വകലാശാലയില്‍ പുകഞ്ഞുകൊണ്ടിരുന്ന ലൈംഗിക അരാജകത്വ വിഷയം പൊട്ടിത്തെറിയിലേക്ക്. യൂണിവേഴ്‌സിറ്റിയിലെ എസ്എഫ്‌ഐ യൂണിറ്റ് നേതാക്കള്‍ക്കെതിരേ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് സംഘടനയില്‍ നിന്ന് പെണ്‍കുട്ടികളുടെ കൂട്ടരാജി. 31 പെണ്‍കുട്ടികളടക്കമാണ് രാജിവച്ചത്. അസമയത്ത് നേതാക്കളുടെ മീറ്റിംഗ്, ഹോസ്റ്റലുകളിലെ രാത്രി മീറ്റിംഗിലെ അസ്വാഭാവികത, വസ്്ത്രധാരണത്തിലുള്ള ഇടപെടല്‍ എന്നിവയടക്കം ഗുരുതരമായ ലൈംഗികാരോപണങ്ങളാണ് സര്‍വ്വകലാശാലയിലെ യൂണിറ്റ് നേതാക്കള്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്. എസ്എഫ്‌ഐ നേതാക്കളുടെ ഇംഗിതത്തിനു വഴങ്ങാത്ത വിദ്യാര്‍ഥിനികള്‍ക്കെതിരേ ക്യാംപസില്‍ സദാചാര ഗുണ്ടായിസമാണ് നടക്കുന്നത്. പെണ്‍കുട്ടികള്‍ക്ക് നേരെ നടക്കുന്ന പലവിധമുള്ള അധിക്ഷേപങ്ങള്‍ക്കും ലൈംഗിക അതിക്രമങ്ങള്‍ക്കും യൂണിയന്‍ നേതാക്കളടക്കം കുറ്റക്കാരാണെന്ന ഗുരുതരമായ ആരോപണമാണ് രാജിവച്ച എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നത്. എന്നാല്‍, സംഘടനയുടെ അച്ചടക്കം ലംഘിച്ചതിനു പെണ്‍കുട്ടികള്‍ക്കെതിരേ അന്വേഷണം നടക്കുകയാണെന്നും അവരെ പുറത്താക്കാന്‍ സംഘടന ഒരുങ്ങിയതു മൂലമാണ് രാജിയെന്നുമാണ് എസ്എഫ്‌ഐ സംസ്ഥാന നേതൃത്വത്തിന്റെ ന്യായീകരണം. 

2019ല്‍ നിരന്തരമായ ലൈഗിംകാതിക്രമ പരാതിയില്‍ എസ്എഫ്‌ഐ പുറത്തിറക്കിയ കത്ത് മാധ്യമങ്ങള്‍ക്ക് ലഭിച്ചിരുന്നു. വര്‍ഷങ്ങളായി നടക്കുന്ന പ്രശ്‌നത്തില്‍ തെളിവില്ലെന്ന സ്ഥിരം ന്യായീകരണമാണ് കമ്യൂണിസ്റ്റ് വിദ്യാര്‍ത്ഥി സംഘടന നേതാവ് ദേബരാജ് ദേബ്‌നാഥും സന്ദീപ് നസ്‌ക്കറും നടത്തിയത്. ഒരു വിദ്യാര്‍ത്ഥിനി എഴുതിയ പരാതിക്കത്തില്‍ പെണ്‍കുട്ടികളെ സ്ഥിരമായി ലൈംഗിക ചൂഷണം ചെയ്യുന്ന ഷഹാബുദ്ദീന്‍ ഖാനെതിരെ വിദ്യാര്‍ത്ഥിനിയുടെ കത്തും പുറത്തുവന്നു. ഇതില്‍ എസ്എഫ്‌ഐ നേതാവ് പ്രതീക് ദാസ് സത്യമറിഞ്ഞിട്ടും പ്രതികരിച്ചില്ലെന്നും ആരോപിക്കുന്നു. ഇത്രയും സംഭവങ്ങളിലൊന്നും നടപടി ഇല്ലാതെ വന്നതോടെയാണ് ഇന്ന് പെണ്‍കുട്ടികളടക്കം കൂട്ടരാജി വച്ച് പ്രതിഷേധിച്ചത്.

ഇതിനിടെ 2017ല്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ ലൈംഗിക പീഡനത്തിന്റെ പേരില്‍ സമരം നടത്തിയിരുന്നുവെന്ന വാര്‍ത്തയും പുറത്തായി. സര്‍വ്വകലാശാലയിലെ ചില അധ്യാപകരടക്കം ലൈംഗിക വിഷയത്തില്‍ കുറ്റക്കാരാണെന്നും പേരെടുത്ത് കുറ്റപ്പെടുത്തുന്ന പ്രക്ഷോഭത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ലിബിയയിൽ നിന്ന് ഗ്രീസിലേക്ക് പോയ കുടിയേറ്റക്കാരുടെ ബോട്ട് മറിഞ്ഞ് 22 മരണം : ജീവൻ നഷ്‌ടപ്പെട്ടവരിൽ 12 ബംഗ്ലാദേശികൾ

World

അമേരിക്കൻ മാധ്യമപ്രവർത്തക ഷെല്ലി കിറ്റിൽസണെ ഇറാഖിൽ നിന്ന് തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

Kerala

വോട്ടര്‍മാരെ നേരില്‍ കണ്ട് കെ.സുരേന്ദ്രന്‍, ജനപിന്തുണയുമായി എം.എല്‍. അശ്വിനി

India

ഇനി ഭയാശങ്ക വേണ്ട; ബാങ്ക് ലോക്കറില്‍ സൂക്ഷിക്കുന്ന വസ്തകള്‍ക്ക് നാശനഷ്ടം സംഭവിച്ചാല്‍ വാടകയുടെ 100 മടങ്ങ് നഷ്ടപരിഹാരം നല്‍കണം: ധനമന്ത്രി

Kerala

സ്വർണ്ണവിലയിൽ വീണ്ടും വൻ കുതിപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രണ്ടാഴ്ചയ്‌ക്കുള്ളിൽ ഇറാാനിലെ സൈനിക നടപടി അവസാനിപ്പിക്കും; പ്രഖ്യാപനവുമായി ഡോണാൾഡ് ട്രംപ്

മെയിലുകൾ നഷ്ടപ്പെടാതെ തന്നെ ഇനി ജിമെയിൽ ഐഡി മാറ്റാം! പുതിയ ഫീച്ചറുമായി ഗൂഗിൾ

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

സമരസസമാജ നിര്‍മിതിക്കായി ഇനിയും പ്രവര്‍ത്തിക്കണം: ഹൊസബാളെ

വരയാടുകളുടെ പ്രജനനകാലം കഴിഞ്ഞു; രാജമല ഇന്ന് തുറക്കും

ഏപ്രിൽ ഫൂൾ ദിനാഘോഷം ആരംഭിച്ചത് ഏത് രാജ്യത്താണ്, അതിന് പിന്നിലെ രസകരമായ കാരണം എന്തായിരുന്നു ? മുഴുവൻ കഥയും വായിക്കാം…..

മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾക്കിടയിൽ ഇന്ത്യയും പോർച്ചുഗലും കൂടുതൽ അടുക്കുന്നു ; എസ് ജയശങ്കർ വിദേശകാര്യ മന്ത്രി പൗലോ റാഞ്ചലുമായി ഫോണിൽ സംസാരിച്ചു

സൗജന്യ ഗ്യാസ് സിലിണ്ടർ, സ്ത്രീകൾക്ക് 2500 രൂപ; ക്ഷേമ പെൻഷൻ 3000 രൂപ: നടപ്പാക്കാൻ ഉറച്ച് വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക

ജമ്മു കശ്മീരിലെ ഗണ്ടേർബാൽ ജില്ലയിൽ തീവ്രവാദിയെ വധിച്ച് സൈന്യം ; ഓപ്പറേഷൻ തുടരുന്നു

തനിക്കെതിരെ ഉള്ളത് വ്യാജപരാതിയെന്ന് രഞ്ജിത്ത്, ‘അവൾക്കൊപ്പം’ ക്യാമ്പയ്‌നിലെ പ്രമുഖനെ സർക്കാരും കൈവിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.