Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മഹാകവി അക്കിത്തത്തെ അപമാനിച്ച് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2020, 08:54 am IST
in Kerala

കൊല്ലം: ജ്ഞാനപീഠ ജേതാവ് മഹാകവി അക്കിത്തത്തെ അപമാനിച്ചും അപഹസിച്ചും കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മുഖപ്രസിദ്ധീകരണമായ വിജ്ഞാന-കൈരളിയിലാണ് അക്കിത്തത്തെ അഭിനവ ധൃതരാഷ്‌ട്രരെന്ന് വിശേഷിപ്പിക്കുന്ന ലേഖനം പ്രസിദ്ധീകരിച്ചത്. 

വിജ്ഞാനകൈരളിയുടെ എഡിറ്റര്‍ സ്ഥാനത്തിരിക്കുന്ന സി. അശോകന്‍ എന്ന ആളുടേതാണ് വികൃതമായ വ്യാഖ്യാനങ്ങള്‍ നിറഞ്ഞ ലേഖനം. ഹിന്ദുത്വ ഫാഷിസത്തിന്റെ വിഷാന്ധത ബാധിച്ച അഭിനവ ധൃതരാഷ്‌ട്രരായി മാറിയ അക്കിത്തത്തിന്റെ പ്രവര്‍ത്തനത്തെക്കാള്‍ ഭേദം തമസ്സാണെന്നാണ് ലേഖകന്റെ കണ്ടെത്തല്‍. മഹാകവിയുടെ ഇതിഹാസ കാവ്യമായ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തിലെ വരികളെ തന്റെ ക്ഷുദ്രരാഷ്‌ട്രീയത്തിന് ചേരുംവിധം വികൃതമാക്കി ചിത്രീകരിക്കുകയാണ് വിജ്ഞാനകൈരളിയുടെ എഡിറ്റര്‍. 

കേരളം ആദരിക്കുന്ന വരിഷ്ഠനായ മഹാകവിയെ പഴയ പൗരോഹിത്യത്തെയും ബ്രാഹ്മണ്യത്തെയും തിരികെക്കൊണ്ടുവരാന്‍ പരിശ്രമിച്ച ആളെന്നും കുറ്റപ്പെടുത്തലുണ്ട്. മഹാകവി, തപസ്യയുടെ അധ്യക്ഷനും രക്ഷാധികാരിയുമായിരുന്നതിന്റെ അസഹിഷ്ണുതയാണ് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മുഖപ്രസിദ്ധീകരണത്തിന്റെ എഡിറ്ററെ പ്രകോപിപ്പിച്ചത്.

പൊതുഖജനാവില്‍ നിന്ന് പണം മുടക്കി പ്രസിദ്ധീകരിക്കുന്ന വിജ്ഞാനകൈരളി രാഷ്‌ട്രീയ അസഹിഷ്ണുത ബാധിച്ചവരുടെ ദുര്‍വ്യാഖ്യാനങ്ങള്‍ക്കിടം നല്‍കുന്നത് നേരത്തെയും വിമര്‍ശനത്തിനിട വരുത്തിയിട്ടുണ്ട്. മഹാകവി അക്കിത്തത്തെപ്പോലെ, സര്‍വരും ആദരിക്കുന്ന ഒരു വ്യക്തിത്വത്തെ അഭിനന്ദിക്കാനെന്ന മട്ടില്‍ അപമാനിക്കാനാണ് വിജ്ഞാന കൈരളിയുടെ ശ്രമം എന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

 60 വർഷം മുമ്പ് മറാത്തി ജനതയുടെ അഭിമാനം സംരക്ഷിക്കാനായി രൂപീകരിച്ച പാർട്ടിയുടെ പാരമ്പര്യം ഞങ്ങൾ കാത്തു സൂക്ഷിക്കും- വൻ നീക്ക സൂചനയുമായി ഷിൻഡെ

Kerala

17 കാരിക്ക് നേരെ പീഡനശ്രമം: സി.പി.എം പ്രവർത്തകൻ പോക്സോ കേസിൽ പിടിയിൽ

Kerala

‘മലപ്പുറം ജില്ലാ വിഭജനമല്ല മലബാർ വികസനത്തിനായി കേന്ദ്രഭരണ പ്രദേശം തന്നെ വേണം’: വിശ്വഹിന്ദുപരിഷത്ത്

Kerala

കപ്പലിനകത്ത് ‘ഐ ലൗ പാകിസ്ഥാന്‍’; കപ്പല്‍ശാലയില്‍ സുരക്ഷാ വീഴ്ച കേന്ദ്രം അന്വേഷിക്കുന്നു

Kerala

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ജിതിന്‍ ഭാസ്‌കറിന്റെ ഫോണ്‍ റീസെറ്റ് ചെയ്‌തെന്ന് കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

ല​ണ്ട​ന് സ​മീ​പം ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഡ്രൈ​വ​ർ മ​രി​ച്ചു; എ​ൺ​പ​തി​ല​ധി​കം പേ​ർ​ക്ക് പ​രു​ക്ക്

ഫ്രാന്‍സ് നിങ്ങളെ സ്നേഹിക്കുന്നു; പ്രധാനമന്ത്രിക്ക് ഹിന്ദിയില്‍ യാത്രയയപ്പ് നല്‍കി മക്രോണ്‍

ഇന്നും കനത്ത മഴ, 3 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

രാജി വെക്കാമെന്ന് ഉദ്ധവ്, ബാലാസാഹേബിന്റെ ആശയധാര ഉപേക്ഷിച്ച് ഉദ്ധവ് കോൺഗ്രസിനും എൻസിപിക്കും ഒപ്പം പോയി, നെറ്റിയിലെ സിന്ദൂരം പോലും ഉപേക്ഷിച്ചു: ഷിൻഡെ

നാരീശക്തിയുടെ ദശകം; വികസിത ഭാരതത്തിന്റെ മുന്നേറ്റം

മലര്‍പ്പൊടിക്കാരന്റെ മധുര സ്വപ്‌നങ്ങള്‍

സക്ഷമ: സമദൃഷ്ടിയുടെ 18 സേവന വര്‍ഷങ്ങള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഭാരതത്തിന്റെ ആഗോള വളർച്ചയെയും പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

കണ്ണൂര്‍ വാണിയപ്പാറ പള്ളിയില്‍ കല്ലറയിൽ മൃതദേഹത്തിന് മുകളിൽ പായയിൽ പൊതിഞ്ഞു മറ്റൊരു മൃതദേഹം! ദുരൂഹത, അന്വേഷണം ആരംഭിച്ചു

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.