Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാക്കിസ്ഥാനില്‍ ഗുരുദ്വാര തകര്‍ത്ത സംഭവം;പൗരത്വ നിയമത്തിനെതിരെ കലാപമുണ്ടാക്കുന്നവര്‍ കാണണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2020, 07:14 am IST
inIndia

 

ഇസ്ലാമാബാദ്: സിഖ് മതസ്ഥാപകന്‍ ഗുരു നാനാക്കിന്റെ ജന്മസ്ഥലമായ പാക്കിസ്ഥാനിലെ നാങ്കണ സാഹിബിലെ ഗുരുദ്വാര മുസ്ലിങ്ങള്‍ അടിച്ചുതകര്‍ത്ത സംഭവത്തില്‍ വ്യാപക പ്രതിഷേധം. സിഖ് പെണ്‍കുട്ടിയെ  നിര്‍ബന്ധിച്ച് മതംമാറ്റി മുസ്ലിം യുവാവുമായി വിവാഹം കഴിപ്പിക്കുന്നതിനെ എതിര്‍ത്തതോടെയാണ് ഗുരുദ്വാര വളഞ്ഞ് ആക്രമണം അഴിച്ചുവിട്ടത്. 

പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ അവസ്ഥയാണിത്. ഇവിടത്തെ കൊടിയ പീഡനം ഭയന്ന് ഇന്ത്യയിലേക്ക് പലായനം ചെയ്യുന്ന ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും ക്രിസ്ത്യാനികള്‍ക്കും ജൈനര്‍ക്കും ബുദ്ധമതക്കാര്‍ക്കും പൗരത്വം നല്‍കാനുള്ള നിയമത്തെയാണ് കോണ്‍ഗ്രസ്സും സിപിഎമ്മും അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ എതിര്‍ക്കുന്നത്.  നിയമത്തെ എതിര്‍ക്കുന്നവരും കലാപമുണ്ടാക്കുന്നവരും ഗുരുദ്വാര അടിച്ചുതകര്‍ത്ത സംഭവം കണ്ണുതുറന്ന് കാണണമെന്നാണ് പലരും ആവശ്യപ്പെടുന്നത്.

കോണ്‍ഗ്രസ്സിനെതിരെ കേന്ദ്രമന്ത്രിസംഭവത്തില്‍ ദുഃഖവും രോഷവും പ്രകടിപ്പിച്ച അകാലിദള്‍ നേതാവും കേന്ദ്രമന്ത്രിയുമായ ഹര്‍സിമ്രത് കൗര്‍ ബാദല്‍ പാക്കിസ്ഥാനില്‍ ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന അവസ്ഥയാണിതെന്ന് ചൂണ്ടിക്കാട്ടി. എന്നിട്ടാണ് പൗരത്വ നിയമ ഭേദഗതിയെ കോണ്‍ഗ്രസ് എതിര്‍ക്കുന്നത്, അവര്‍ പറഞ്ഞു. പാക്കിസ്ഥാനില്‍ ന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുന്നു. നാങ്കണ സാഹിബ് ഗുരുദ്വാരയിലെ ആക്രമണം അതിന്റെ ഭീകരത തുറന്നുകാണിച്ചുതന്നു. ഈ സാഹചര്യത്തില്‍ ക്യാപ്ടന്‍ അമരീന്ദര്‍ സിങ്ങിനും കോണ്‍ഗ്രസ്സിനും എങ്ങനെ പാക്കിസ്ഥാനിലെ പീഡനങ്ങളില്‍ ഭയന്ന് ഇന്ത്യയിലേക്ക് വരുന്ന ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കുന്നത് എതിര്‍ക്കാനാകും. എങ്ങനെ മോദി സര്‍ക്കാര്‍ അവരോട് കാണിച്ച മനുഷ്യത്വപരമായ നടപടിയെ എതിര്‍ക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നു, അവര്‍ ചോദിച്ചു. സംഭവത്തില്‍ ഇടപെട്ട് സിഖുകാരുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കണമെന്ന് അവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറോടും അഭ്യര്‍ഥിച്ചു. 

പാക് ന്യൂനപക്ഷങ്ങളുടെ അവസ്ഥയാണിത്കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരിയും സംഭവത്തെ അപലപിച്ചു. പാക് ന്യൂനപക്ഷങ്ങളുടെ അവസ്ഥ ഇതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പാക്കിസ്ഥാനിലെ അടക്കം ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കാനുള്ള നിയമത്തെ എതിര്‍ക്കുന്നവര്‍ ഇത് കണ്ണുതുറന്ന് കാരണം. ഇതാണ് പാക്കിസ്ഥാന്റെ യഥാര്‍ഥ മുഖം, അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.ദല്‍ഹിയിലെ പാക് ഹൈക്കമ്മീഷണര്‍ ഓഫീസിനു മുന്‍പില്‍ വിവിധ സിഖ് സംഘടനകളുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചു. സംഭവത്തെ ബിജെപി എംപി ഗൗതം ഗംഭീറും അപലപിച്ചു. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തുളസിദാസ് കൃഷിയിടത്തില്‍
Kerala

രാസവളത്തിന്റെ കലര്‍പ്പില്ലാതെ കാര്‍ഷിക മേഖലയില്‍ വിജയഗാഥയുമായി തുളസിദാസ്

Kerala

അയ്യപ്പനെ അധിക്ഷേപിച്ച കപിക്കാട് മാപ്പ് പറയണമെന്ന് പന്തളം കൊട്ടാരം, തിരുവാഭരണ പാത സമിതിയും പരാതി നല്‍കി

India

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പരിപാടി സംഘടിപ്പിക്കുന്ന സംഘടനയുടെ എക്സിലെ അക്കൗണ്ട് സസ്പെന്‍റ് ചെയ്ത് ഇലോണ്‍ മസ്കിന്റെ കമ്പനി

Kerala

ഓര്‍മ്മകളില്‍ 1954ലെ ചതയദിനവും മനക്കോടം കേശവന്‍ വൈദ്യരും

India

ലോക ഹിന്ദു മഹാസമ്മേളനത്തിന് മുംബൈ വേദിയാകും; ഡിസംബര്‍ 18 മുതല്‍ 20 വരെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഓണം വാരാഘോഷത്തിന്റെ താരം…. ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ, കനകക്കുന്നിലേക്ക് വരൂ

തുഞ്ചൻപറമ്പിലെ അധിക്ഷേപ പരാമർശനത്തിൽ സണ്ണി എം. കപിക്കാടിനെതിരെ കേസെടുക്കണം : ശബരിമല അയ്യപ്പ സേവാ സമാജം

ആര്‍എസ്എസ് ദേശീയ മാധ്യമ, പബ്ലിസിറ്റി മേധാവി സുനില്‍ അംബേക്കര്‍ (വലത്ത്) ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് (നടുവില്‍) ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന‍് മംദാനി (ഇടത്ത്)

യുഎസിലെ മോഹൻ ഭഗവതിന്റെ പരിപാടി എല്ലാവരെയും ഉൾക്കൊള്ളുന്ന “ഭാരതീയ ധാർമ്മികത”യെ പ്രതിഫലിപ്പിക്കുന്ന ഒന്നാണെന്ന് സുനില്‍ അംബേക്കര്‍

എ. ബാലകൃഷ്ണൻ ജിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

റബ്ബര്‍ മേഖലയ്‌ക്ക് ‘കേര പദ്ധതി’;ഹെക്ടറിന് 75,000 രൂപ പുനര്‍നടീല്‍ സഹായം

ഓണപ്പെരുമയില്‍ മില്‍മ; പാലുത്പന്നങ്ങളുടെ വില്‍പ്പനയില്‍ വന്‍ വര്‍ധന

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം

ശിവ സൂര്യയെ കാണാതായിട്ട് 20 ദിവസം; വാരണാസിയിലും ഇല്ല

എ. ബാലകൃഷ്ണൻ : സമർപ്പിത ജീവിതത്തിന്റെ ഉത്തമ മാതൃക- ആർ.സഞ്ജയൻ

തരംഗമാവാന്‍ വരുന്നൂ…. ടിവിഎസ് ജൂപ്പിറ്റർ ഡ്യുവൽ ടോൺ സ്പെക്ട്രൽ റേഞ്ച് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.