Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സംസ്ഥാനം മാറുമ്പോള്‍ നിലപാടും മാറും; ആസമില്‍ പൗരത്വ നിയമത്തെ അനുകൂലിച്ച് സിപിഎം; വോട്ട് ബാങ്ക് രാഷ്‌ട്രീയം കളിച്ച് സീതാറാം യെച്ചൂരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2020, 02:08 pm IST
inIndia

ഗുവാഹട്ടി: സംസ്ഥാനം മാറിയപ്പോള്‍ സിപിഎം തങ്ങളുടെ നിലപാടും മാറ്റി. എന്‍ആര്‍സിയേയും അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുന്നതിനേയും പിന്തുണക്കുന്നെന്ന് വ്യക്തമാക്കിയാണ് സിപിഎം അസമില്‍ മലക്കം മറിഞ്ഞത്.

അസം അക്കോഡില്‍ വെള്ളം ചേര്‍ക്കാന്‍ അനുവദിക്കില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ അസമില്‍ സിപിഎം സംഘടിപ്പിച്ച റാലിയിലാണ് യെച്ചൂരിയുടെ പരാമര്‍ശം.

അനധികൃത കുടിയേറ്റക്കാരെയെല്ലാം അസമില്‍ നിന്ന് പുറത്താക്കുന്നതിന് രൂപീകരിച്ച് കരാര്‍ ആണ് അസം അക്കോഡ്. അസം അക്കോഡിനെ പിന്തുണച്ചാല്‍ അതിന്റെ അര്‍ത്ഥം എന്‍.ആര്‍.സിയെ പിന്തുണയ്‌ക്കുന്നു എന്നാണെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. എല്ലാ അനധികൃത കുടിയേറ്റക്കാരേയും പുറത്താക്കണമെന്നാണ് അസം അക്കോഡ് ആവശ്യപ്പെടുന്നതും

അസം അക്കോഡിന്റെ ഭാഗമായാണ് അസമില്‍ സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരം എന്‍ആര്‍സി നടപ്പാക്കിയത്. അസമിലെ അനധികൃത കുടിയേറ്റക്കാരെ പുറത്താക്കാനായിരുന്നു എന്‍ആര്‍സി. അസം അക്കോഡില്‍ വെള്ളം ചേര്‍ക്കില്ലെന്ന് വ്യക്തമാക്കിയതോടെ സിപിഎം തത്വത്തില്‍ എന്‍ആര്‍സിയെ പിന്തുണച്ചിരിക്കുകയാണ്.

അസമില്‍ സിഎഎ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധം അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുമ്പോള്‍ മുസ്ലിം വിഭാഗത്തിനെ ഒഴിവാക്കിയതിനെതിരെ ആയിരുന്നില്ല. മറിച്ച് മതഭേദമെന്യേ എല്ലാവരേയും പുറത്താക്കാന്‍ ആയിരുന്നു. അതേസമയം കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി ബില്‍ അനുസരിച്ച് അത് അസമിലെ ഗോത്രമേഖലയ്‌ക്ക് ബാധകമല്ല. ഇത് വ്യക്തമായതോടെയാണ് അസമിലെ പ്രതിഷേധം അവസാനിച്ചത്.

1971 മാര്‍ച്ച് 25 നു ശേഷം അസമില്‍ കുടിയേറിയ എല്ലാ അനധികൃത കുടിയേറ്റക്കാരേയും പുറത്താക്കണമെന്നാണ് അസം അക്കോഡ് പ്രകാരമുള്ള കരാര്‍. ഇതില്‍ ഒരു കാരണവശാലും വെള്ളം ചേര്‍ക്കില്ലെന്നാണ് സീതാറാം യെച്ചൂരി അസമില്‍ ഉറപ്പ് നല്‍കിയത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

സെപ്റ്റംബറിൽ വാഹന വിപണിക്ക് കുതിപ്പ്; ടൊയോട്ടയ്‌ക്കും കിയയ്‌ക്കും ടാറ്റയ്‌ക്കും മികച്ച വിൽപ്പന വളർച്ച

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെയുണ്ടായ ആക്രമണം : കേസ് എൻ ഐ എ ഏറ്റെടുത്തു : വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് വ്യക്തം

India

‘ഷെയിം ഓൺ യു ‘ അഭിജിത് ദീപ്കെയ്‌ക്ക് നേരെ വിമാനത്തിലെ യാത്രക്കാരുടെ രോഷപ്രകടനം

Kerala

സി.എസ്.ആർ ഫണ്ട് വിവാദം മഞ്ഞുമലയുടെ ഒരറ്റം മാത്രം; ആലപ്പുഴ നഗരസഭയിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ബിജെപി

Entertainment

ആഗോള തലത്തിൽ ചിത്രം 400 കോടി രൂപ കളക്ഷനുമായി ബോക്‌സ് ഓഫിസിൽ കുതിപ്പ് തുടർന്ന് അജയ് ദേവ്ഗണിന്റെ ദൃശ‍്യം 3

പുതിയ വാര്‍ത്തകള്‍

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.