Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കോട്ട ആശുപത്രിക്ക് പുറത്ത് പ്രതിഷേധം; കോണ്‍ഗ്രസ് സര്‍ക്കാര്‍ കടുത്ത സമ്മര്‍ദ്ദത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2020, 06:19 am IST
inIndia

ജയ്‌പൂര്‍: രാജസ്ഥാനിലെ കോട്ട ജെകെ ലോണ്‍ ആശുപത്രിയില്‍ ഒരു മാസത്തിനിടെ നൂറിലധികം കുട്ടികള്‍ മരിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ കൂടുതല്‍ സമ്മര്‍ദ്ദത്തില്‍. കഴിഞ്ഞ രണ്ട് ദിവസം മാത്രം മൂന്ന് കുട്ടികള്‍ കൂടി മരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇതോടെ ഡിസംബര്‍ മുതലുള്ള ആകെ മരണനിരക്ക് 103 ആയി. സംഭവത്തെ തുടര്‍ന്ന് ആശുപത്രിക്ക് പുറത്ത് ജനങ്ങള്‍ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധക്കാരില്‍ ചിലരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. 

അതേസമയം, ശിശുമരണം 103 കടന്ന ജെകെ ലോണ്‍ ആശുപത്രി സന്ദര്‍ശിക്കാന്‍ എത്തുന്ന സംസ്ഥാന ആരോഗ്യ മന്ത്രി രഘു ശര്‍മ്മയെ സ്വീകരിക്കാന്‍ ആശുപത്രി അധികൃതര്‍ വെള്ളിയാഴ്ച പരവതാനി വിരിച്ചത് ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കി. 

കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ നൂറില്‍പരം നവജാതശിശുക്കള്‍ മരിച്ചിട്ടും നിശ്ശബ്ദത തുടരുന്ന സോണിയയേയും പ്രിയങ്കയെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ബിഎസ്പി നേതാവ് മായാവതിയും കടന്നാക്രമിച്ചിരുന്നു. ഇതിന് ശേഷം മാത്രമാണ് സംഭവത്തില്‍ സംസ്ഥാന പാര്‍ട്ടി നേതൃത്വത്തോടും മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനോടും വിശദീകരണം തേടാന്‍ പോലും സോണിയ തയാറായത്. 

ഇന്നലെ രാജസ്ഥാനിലെ ജോധ്പൂരില്‍ നടന്ന റാലിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുന്നതിനു പകരം കോട്ടയില്‍ ഓരോ ദിവസവുംമരിച്ചുകൊണ്ടിരിക്കുന്ന കുഞ്ഞുങ്ങളെ ആദ്യം ശ്രദ്ധിക്കൂ എന്നാണ് ഗെഹ്‌ലോട്ടിനോടായി അമിത് ഷാ പറഞ്ഞത്. അമ്മമാര്‍ നിങ്ങളെ ശപിക്കുകയാണെന്നും ശിശുമരണത്തില്‍ കുറച്ചു കൂടി ശ്രദ്ധിക്കൂ എന്നും അമിത് ഷാ പറഞ്ഞു. 

മരണസംഖ്യ ഇത്രത്തോളം ഉയരും വരെ സംഭവം ഗൗരവത്തിലെടുക്കാന്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ തയാറായിരുന്നില്ല എന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും പ്രതികരിച്ചു. സര്‍ക്കാര്‍ ഇതിന് ആരെ ശിക്ഷിക്കുമെന്നും അവര്‍ ചോദിച്ചു. യുപിയിലെ ഗോരഖ്പൂരില്‍ യഥാസമയം ഓക്‌സിജന്‍ ലഭ്യമാക്കാത്തതിനാല്‍ അറുപതോളം കുട്ടികള്‍ മരണമടഞ്ഞ സംഭവം ഉണ്ടായിരുന്നു. സംഭവത്തിന് ഉത്തരവാദികളെ കണ്ടെത്തി ശിക്ഷിക്കുകയും അടിയന്തരമായി പ്രശ്‌നം പരിഹരിക്കുകയും ചെയ്തിട്ടും ഇതിന്റെപേരില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കോണ്‍ഗ്രസ് അടക്കം കടന്നാക്രമിക്കുകയാണ് ചെയ്തത്. അന്ന് അത് വലിയആഘോഷമാക്കിയ മാധ്യമങ്ങള്‍   കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലെ  കോട്ട ആശുപത്രിയിലെ മരണങ്ങളെക്കുറിച്ച് വലിയ വിവാദമുണ്ടാക്കിയിട്ടില്ല. ചാനലുകള്‍ ചര്‍ച്ചയുമാക്കിയിട്ടില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

സെപ്റ്റംബറിൽ വാഹന വിപണിക്ക് കുതിപ്പ്; ടൊയോട്ടയ്‌ക്കും കിയയ്‌ക്കും ടാറ്റയ്‌ക്കും മികച്ച വിൽപ്പന വളർച്ച

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെയുണ്ടായ ആക്രമണം : കേസ് എൻ ഐ എ ഏറ്റെടുത്തു : വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് വ്യക്തം

India

‘ഷെയിം ഓൺ യു ‘ അഭിജിത് ദീപ്കെയ്‌ക്ക് നേരെ വിമാനത്തിലെ യാത്രക്കാരുടെ രോഷപ്രകടനം

Kerala

സി.എസ്.ആർ ഫണ്ട് വിവാദം മഞ്ഞുമലയുടെ ഒരറ്റം മാത്രം; ആലപ്പുഴ നഗരസഭയിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ബിജെപി

Entertainment

ആഗോള തലത്തിൽ ചിത്രം 400 കോടി രൂപ കളക്ഷനുമായി ബോക്‌സ് ഓഫിസിൽ കുതിപ്പ് തുടർന്ന് അജയ് ദേവ്ഗണിന്റെ ദൃശ‍്യം 3

പുതിയ വാര്‍ത്തകള്‍

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.