Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബിജെപി ഭരിക്കാത്ത സംസ്ഥാനങ്ങളില്‍ എന്തുകൊണ്ട് അക്രമം ഉണ്ടായില്ല: അമിത് ഷാ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2020, 06:14 am IST
in India

ന്യൂദല്‍ഹി: പൗരത്വ നിയമ ഭേദഗതിയുടെ പേരിലുണ്ടായ അക്രമങ്ങള്‍ ആസൂത്രിതമാണെന്ന് ആവര്‍ത്തിച്ച് സൂചിപ്പിച്ച്  കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അക്രമങ്ങള്‍ക്കു പിന്നില്‍ കോണ്‍ഗ്രസാണ്. അല്ലെങ്കില്‍ എന്തുകൊണ്ടാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിയമത്തിന്റെ പേരില്‍ കലാപമുണ്ടാകാത്തത്. അദ്ദേഹം ചോദിച്ചു.

ബിജെപി അധികാരത്തിലില്ലാത്ത സംസ്ഥാനങ്ങളില്‍ അക്രമങ്ങള്‍ ഉണ്ടായിട്ടില്ല. പ്രതിഷേധങ്ങളും അക്രമങ്ങളും രാഷ്‌ട്രീയ പ്രേരിതമാണെന്ന് വ്യക്തമാക്കുന്നതാണ് ഇത്. പ്രതിഷേധങ്ങള്‍ക്കു പിന്നിലെ ലക്ഷ്യം ഇതില്‍ കാണാം. പ്രതിപക്ഷ പാര്‍ട്ടികള്‍, പ്രത്യേകിച്ച് കോണ്‍ഗ്രസ്, ഇതിന് വിശദീകരണം നല്‍കണം. അദ്ദേഹം മാധ്യമ ഉച്ചകോടിയില്‍ പങ്കെടുത്ത് പറഞ്ഞു. അക്രമസമരങ്ങള്‍ക്കു പിന്നില്‍ ആരാണെന്ന് ജനങ്ങള്‍ക്കറിയാം. ബസുകള്‍ കത്തിക്കുകയും കൊള്ളിവയ്‌പ്പുകള്‍ നടത്തുകയും ചെയ്യുമ്പോള്‍ പോലീസിന് വെറുതേയിരിക്കാനാവില്ല. പോലീസ് അതിക്രമം കാണിച്ചുവെന്ന ആരോപണങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.

മറ്റ് വിഷയങ്ങള്‍ ഒന്നും ഇല്ലാത്തതിനാല്‍ കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ച് ജനങ്ങളില്‍ ഭീതി വളര്‍ത്തുകയാണ്. പൗരത്വ നിയമ ഭേദഗതി എന്നാല്‍ പൗരത്വം നല്‍കുന്നതിനുള്ളതാണ്, എടുത്തുകളയാനുള്ളതല്ല. ഇത് മനസിലാക്കി ജനങ്ങള്‍ പ്രതിപക്ഷത്തിന്റെ കെണിയില്‍ വീഴാതിരിക്കണം. ദേശീയ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കുന്ന കാര്യം ഇപ്പോള്‍ ആലോചനയിലില്ല.

 പൗരത്വ നിയമം എങ്ങനെയാണ് ന്യൂനപക്ഷങ്ങള്‍ക്കും പാവപ്പെട്ടവര്‍ക്കും വിനയാകുന്നത് എന്ന് രാഹുലും പ്രിയങ്ക വാദ്രയും വിശദീകരിക്കണം. ഇരുവരും പച്ചക്കള്ളം പ്രചരിപ്പിക്കുകയാണ്. പുതിയ നിയമം കാരണം ആര്‍ക്കും പൗരത്വം നഷ്ടപ്പെടില്ലെന്ന് ഞാന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുകയാണ്. അമിത് ഷാ പറഞ്ഞു. ഇക്കാര്യം ജനങ്ങളില്‍ എത്തിക്കാന്‍ ബിജെപി രാജ്യവ്യാപകമായ പ്രചാരണം നടത്തുന്നുമുണ്ട്.

ദേശീയ ജനസംഖ്യാ രജിസ്റ്ററിനെതിരെയും പ്രതിപക്ഷം  പ്രചാരണം നടത്തുകയാണ്. ഇത് സെന്‍സസുമായി ബന്ധപ്പെട്ടുള്ളതാണ്. ഏതാനും പേരുടെ വിമര്‍ശനം രാജ്യത്തെ സ്തംഭിപ്പിക്കാന്‍ അനുവദിക്കില്ല. പാവപ്പെട്ടവര്‍ക്കുള്ള പദ്ധതികള്‍ തയാറാക്കാനും മറ്റും ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ അനിവാര്യമാണ്. അദ്ദേഹം ചൂണ്ടിക്കാട്ടി.

മൂന്ന് അയല്‍രാജ്യങ്ങളില്‍ നിന്ന് മതപീഡനം സഹിക്കവയ്യാതെ പലായനം ചെയ്ത് എത്തിയ ആറ് ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കാനുള്ള നിയമം ചട്ടപ്രകാരമുള്ളതാണ്. ഗാന്ധിജിയും നെഹ്‌റുവും സര്‍ദാര്‍ പട്ടേലും അടക്കമുള്ളവര്‍  നല്‍കിയ വാഗ്ദാന പ്രകാരമുള്ളതാണ് നിയമം. ഇന്ത്യാ വിഭജന സമയത്ത് രാജ്യത്തെ മിക്ക നേതാക്കളും പാ

ക്കിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യയിലേക്ക് വരാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെ വന്നവര്‍ക്ക് അന്തസ്സോടെയുള്ള ജീവിതമാണ് ഞങ്ങള്‍ ഉറപ്പാക്കിയത്. അദ്ദേഹം പറഞ്ഞു. അവിടങ്ങളില്‍ നിന്നുള്ള ന്യൂനപക്ഷങ്ങള്‍ നമ്മുടെ തന്നെ ജനങ്ങളാണ്. വിഭജനത്തിനു മുന്‍പ് അവര്‍ ഇന്ത്യാക്കാര്‍ തന്നെയായിരുന്നു. അമിത് ഷാ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ലിബിയയിൽ നിന്ന് ഗ്രീസിലേക്ക് പോയ കുടിയേറ്റക്കാരുടെ ബോട്ട് മറിഞ്ഞ് 22 മരണം : ജീവൻ നഷ്‌ടപ്പെട്ടവരിൽ 12 ബംഗ്ലാദേശികൾ

World

അമേരിക്കൻ മാധ്യമപ്രവർത്തക ഷെല്ലി കിറ്റിൽസണെ ഇറാഖിൽ നിന്ന് തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

Kerala

വോട്ടര്‍മാരെ നേരില്‍ കണ്ട് കെ.സുരേന്ദ്രന്‍, ജനപിന്തുണയുമായി എം.എല്‍. അശ്വിനി

India

ഇനി ഭയാശങ്ക വേണ്ട; ബാങ്ക് ലോക്കറില്‍ സൂക്ഷിക്കുന്ന വസ്തകള്‍ക്ക് നാശനഷ്ടം സംഭവിച്ചാല്‍ വാടകയുടെ 100 മടങ്ങ് നഷ്ടപരിഹാരം നല്‍കണം: ധനമന്ത്രി

Kerala

സ്വർണ്ണവിലയിൽ വീണ്ടും വൻ കുതിപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രണ്ടാഴ്ചയ്‌ക്കുള്ളിൽ ഇറാാനിലെ സൈനിക നടപടി അവസാനിപ്പിക്കും; പ്രഖ്യാപനവുമായി ഡോണാൾഡ് ട്രംപ്

മെയിലുകൾ നഷ്ടപ്പെടാതെ തന്നെ ഇനി ജിമെയിൽ ഐഡി മാറ്റാം! പുതിയ ഫീച്ചറുമായി ഗൂഗിൾ

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

സമരസസമാജ നിര്‍മിതിക്കായി ഇനിയും പ്രവര്‍ത്തിക്കണം: ഹൊസബാളെ

വരയാടുകളുടെ പ്രജനനകാലം കഴിഞ്ഞു; രാജമല ഇന്ന് തുറക്കും

ഏപ്രിൽ ഫൂൾ ദിനാഘോഷം ആരംഭിച്ചത് ഏത് രാജ്യത്താണ്, അതിന് പിന്നിലെ രസകരമായ കാരണം എന്തായിരുന്നു ? മുഴുവൻ കഥയും വായിക്കാം…..

മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾക്കിടയിൽ ഇന്ത്യയും പോർച്ചുഗലും കൂടുതൽ അടുക്കുന്നു ; എസ് ജയശങ്കർ വിദേശകാര്യ മന്ത്രി പൗലോ റാഞ്ചലുമായി ഫോണിൽ സംസാരിച്ചു

സൗജന്യ ഗ്യാസ് സിലിണ്ടർ, സ്ത്രീകൾക്ക് 2500 രൂപ; ക്ഷേമ പെൻഷൻ 3000 രൂപ: നടപ്പാക്കാൻ ഉറച്ച് വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക

ജമ്മു കശ്മീരിലെ ഗണ്ടേർബാൽ ജില്ലയിൽ തീവ്രവാദിയെ വധിച്ച് സൈന്യം ; ഓപ്പറേഷൻ തുടരുന്നു

തനിക്കെതിരെ ഉള്ളത് വ്യാജപരാതിയെന്ന് രഞ്ജിത്ത്, ‘അവൾക്കൊപ്പം’ ക്യാമ്പയ്‌നിലെ പ്രമുഖനെ സർക്കാരും കൈവിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.