Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കാര്‍ഷിക രംഗത്ത് ശാസ്ത്ര സാങ്കേതിക വിപ്ലവം ഉണ്ടാകണം: മോദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2020, 06:10 am IST
inIndia

ബെംഗളൂരു: കാര്‍ഷിക രംഗത്ത് ശാസ്ത്ര സാങ്കേതിക വിപ്ലവം ഉണ്ടാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 107-ാംത് ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് ബെംഗളൂരു കാര്‍ഷിക സര്‍വകലാശാല ഗാന്ധി കൃഷി വിജ്ഞാന്‍ കേന്ദ്ര ക്യാംപസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

മെച്ചപ്പെട്ട വിത്ത്, വളം ഉല്പാദനം, ജലത്തിന്റെ ഉപയോഗം, കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട സംവിധാനങ്ങള്‍, ഉപകരണങ്ങള്‍, മണ്ണിന്റെ ഫലഭൂയിഷ്ഠത പരിപാലിക്കല്‍ എന്നിവയ്‌ക്ക് കൂടുതല്‍ ശാസ്ത്ര സാങ്കേതിക വിദ്യ ആവശ്യമാണ്. ഡിജിറ്റല്‍ സാങ്കേതികവിദ്യയിലൂടെ ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി ഇപ്പോള്‍ ഉല്പന്നങ്ങള്‍ വില്‍ക്കാന്‍ കഴിയും. എല്ലാ ബിസിനസ്സും ഓണ്‍ലൈന്‍ വഴിയാണ്. ഈ ദശകത്തിലെ മാര്‍ക്കറ്റിങ് തന്ത്രമാണ് കൂടുതല്‍ ഫലപ്രദമാകേണ്ടത്. 

രാജ്യത്തിന്റെ വികസനത്തിന് ശാസ്ത്ര സാങ്കേതിക വിദ്യകള്‍ കൂടുതല്‍ മെച്ചപ്പെടണം. സമൂഹത്തെ ബന്ധിപ്പിക്കുന്നതില്‍ ഇന്ന് ശാസ്ത്ര സാങ്കേതിക വിദ്യ ഒന്നാമതാണ്. സ്മാര്‍ട്ട് ഫോണുകള്‍ ഇതില്‍ വലിയ പങ്കുവഹിക്കുന്നു. ഇന്നോവേഷന്‍ ഇന്‍ഡെക്‌സില്‍ ഇന്ത്യയുടെ റാങ്കിങ് 52 ആയി ഉയര്‍ന്നതില്‍ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ 50 വര്‍ഷത്തേക്കാള്‍ കൂടുതല്‍ സാങ്കേതിക ബിസിനസ് ഇന്‍കുബേറ്ററുകള്‍ കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ സൃഷ്ടിച്ചു. ഈ നേട്ടങ്ങള്‍ കൈവരിച്ചതില്‍ ശാസ്ത്രഞ്ജന്മാരെ അഭിനന്ദിക്കുന്നതായും മോദി പറഞ്ഞു. ആഗോളതലത്തില്‍ 2024 ഓടെ ഇന്ത്യയെ 100 ബില്യണ്‍ ബയോ മാനുഫാക്ചറിങ് ഹബ്ബായി വികസിപ്പിക്കുകയാണ് ലക്ഷ്യം. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതുപോലെ ഇലക്‌ട്രോണിക് മാലിന്യങ്ങളില്‍ നിന്ന് ലോഹം നീക്കം ചെയ്ത് പുനരുപയോഗിക്കുന്നതിന് പുതിയ സാങ്കേതിക വിദ്യയും പുതിയ പരിഹാരങ്ങളും ആവശ്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. 

പുന്തോട്ടങ്ങളുടെ നഗരമായിരുന്ന ബെംഗളൂരു ഇപ്പോള്‍ സ്റ്റാര്‍ട്ട് അപ്പുകളുടെ അത്ഭുതകരമായ കേന്ദ്രമാണ്. ലോകം ഇപ്പോള്‍ ബെംഗളൂരുവിനെ അഭിമുഖീകരിക്കുന്നുവെന്ന് മോദി പറഞ്ഞു. മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ, കേന്ദ്രമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

24 രാജ്യങ്ങളില്‍ നിന്ന് 15000പേര്‍ അഞ്ച് ദിവസത്തെ സയന്‍സ് കോണ്‍ഗ്രസ്സില്‍ രണ്ട് നൊബേല്‍ ജേതാക്കള്‍, ശാസ്ത്രജ്ഞര്‍, വിദ്യാര്‍ഥികള്‍, അക്കാദമിരംഗത്തുള്ളവര്‍, നയരൂപകര്‍ത്താക്കള്‍, പ്രതിനിധികള്‍ തുടങ്ങി 24 രാജ്യങ്ങളില്‍ നിന്നുള്ള 15000പേര്‍ പങ്കെടുക്കുന്നു. നൊബേല്‍ ജേതാക്കളായ ജര്‍മനി മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റിയൂട്ടിലെ സ്റ്റീഫന്‍ ഹെല്‍, ഇസ്രായേലി വെയ്‌സമാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സിലെ അദിയ യോനാത്ത് എന്നിവരാണ് മുഖ്യാതിഥികള്‍.

16 രാജ്യങ്ങളില്‍ നിന്നുള്ള റിസോഴ്‌സ് പേഴസണ്‍മാര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. അമേരിക്ക-37, ജാപ്പനീസ്-10, ചൈന-5 എന്നിവരും ഇതില്‍ ഉള്‍പ്പെടും. പതിനാലോളം വിഷയങ്ങളിലെ ഗവേഷണങ്ങളും കണ്ടെത്തലുകളും മേളയില്‍ പ്രദര്‍ശിപ്പിക്കും. ഏഴിന് സയന്‍സ് കോണ്‍ഗ്രസ്സിന്റെ സമാപന സമ്മേളനത്തില്‍ ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു പങ്കെടുക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

സെപ്റ്റംബറിൽ വാഹന വിപണിക്ക് കുതിപ്പ്; ടൊയോട്ടയ്‌ക്കും കിയയ്‌ക്കും ടാറ്റയ്‌ക്കും മികച്ച വിൽപ്പന വളർച്ച

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെയുണ്ടായ ആക്രമണം : കേസ് എൻ ഐ എ ഏറ്റെടുത്തു : വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് വ്യക്തം

India

‘ഷെയിം ഓൺ യു ‘ അഭിജിത് ദീപ്കെയ്‌ക്ക് നേരെ വിമാനത്തിലെ യാത്രക്കാരുടെ രോഷപ്രകടനം

Kerala

സി.എസ്.ആർ ഫണ്ട് വിവാദം മഞ്ഞുമലയുടെ ഒരറ്റം മാത്രം; ആലപ്പുഴ നഗരസഭയിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ബിജെപി

Entertainment

ആഗോള തലത്തിൽ ചിത്രം 400 കോടി രൂപ കളക്ഷനുമായി ബോക്‌സ് ഓഫിസിൽ കുതിപ്പ് തുടർന്ന് അജയ് ദേവ്ഗണിന്റെ ദൃശ‍്യം 3

പുതിയ വാര്‍ത്തകള്‍

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.