Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നവജാത ശിശുക്കള്‍ മരിച്ച ആശുപത്രി സന്ദര്‍ശിക്കാനായി രാജസ്ഥാന്‍ മന്ത്രിക്ക് പരവതാനി വിരിച്ച് സ്വീകരണം; മാധ്യമങ്ങള്‍ ശ്രദ്ധിച്ചതോടെ അധികൃതര്‍ പരവതാനി മാറ്റി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2020, 03:50 pm IST
in India

ജെയ്‌പൂര്‍: നൂറോളം നവജാത ശിശുക്കള്‍ മരിച്ച കോട്ടയിലെ ജെ.കെ. ലോന്‍ ആശുപത്രി സന്ദര്‍ശിക്കാനായി സംസ്ഥാന മന്ത്രിക്ക് പരവതാനി വിരിച്ച് അധികൃതര്‍. തുടര്‍ച്ചയായി നവജാത ശിശുക്കളുടെ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇതുസംബന്ധിച്ച് പ്രതികരിച്ചിരുന്നില്ല. വിഷയത്തില്‍ രാജ്യവ്യാപകമായി വിമര്‍ശനം ഉയര്‍ന്നതോടെയാണ് സംസ്ഥാന ആരോഗ്യമന്ത്രി രഘു ശര്‍മ്മ സംഭവ സ്ഥലം സന്ദര്‍ശിക്കാനെത്തുന്നത്. 

മന്ത്രി സ്ഥലം സന്ദര്‍ശിക്കുമെന്ന് അറിഞ്ഞ് അധികൃതര്‍ ആശുപത്രി കവാടത്തില്‍ സ്വാഗതം ചെയ്യുന്നതിനായി പച്ച പരവതാനി വിരിക്കുകയായിരുന്നു. എന്നാല്‍ സ്ഥലത്തുണ്ടായിരുന്ന മാധ്യമങ്ങള്‍ ഇതിന്റെ ചിത്രങ്ങള്‍ എടുക്കുകയും റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തതോടെ ആശുപത്രി അധി്കൃതര്‍ പരവതാനി മാറ്റി.

2019 ഡിസംബര്‍ മാസം മുതലുള്ള കണക്കുകള്‍ പ്രകാരം നൂറിലധികം നവജാതശിശുക്കളാണ് കോട്ടയിലെ ജെ.കെ. ലോന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മരിച്ചത്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഒരു പ്രതികരണവും നടത്താത്തതിനെ തുടര്‍ന്ന് ബിജെപി ഇതിനെ രുക്ഷമായി വിമര്‍ശിച്ചിരുന്നു. വലിയ കാര്യങ്ങള്‍ പറയുന്ന കോണ്‍ഗ്രസ് സ്വന്തം സംസ്ഥാനത്ത് ഇപ്പോഴും മരണങ്ങളുടെ കണക്കെടുപ്പിലാണെന്നാണ് ബിജെപിയുടെ കുറ്റപ്പെടുത്തല്‍. 

കൂടാതെ 100 കുഞ്ഞുങ്ങളുടെ ദാരുണമരണം അത്യന്തം ദുഃഖകരവും ഹൃദയഭേദകവുമാണ്. സ്ത്രീകളായിട്ടും സോണിയാ ഗാന്ധിക്കും മകള്‍ പ്രിയങ്കയും ആ അമ്മമാരുടെ വേദന മനസ്സിലാക്കാന്‍ സാധിക്കുന്നില്ല എന്നത് ഏറെ പരിതാപകരമാണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും കോണ്‍ഗ്രസ്സിനെ വിമര്‍ശിച്ചു. 

ഇതിനെ തുടര്‍ന്ന് നവജാത ശിശുക്കള്‍ മരിച്ചതില്‍ ദുഃഖമുണ്ടെന്നും വിഷയം രാഷ്‌ട്രീയ വത്കരിക്കരുതെന്നും പറഞ്ഞ് മുഖ്യമന്ത്രി അശോക് ഗേഹ്‌ലോട്ട് ട്വിറ്ററിലൂടെ അറിയിച്ചു. നവജാത ശിശുമരണനിരക്ക് കുറഞ്ഞിട്ടുണ്ട്. ഇനിയും കുറയ്‌ക്കാനുള്ള ശ്രമം നടത്തി വരികയാണ്. രാജസ്ഥാനില്‍ ആദ്യമായി കുട്ടികള്‍ക്കു വേണ്ടിയുള്ള ഐസിയുസ്ഥാപിച്ചത് 2003ല്‍ കോണ്‍ഗ്രസ് സര്‍ക്കാരാണെന്നും 2011ല്‍ കോട്ടയില്‍ കുഞ്ഞുങ്ങള്‍ക്കു വേണ്ടിയുള്ള ഐസിയു സ്ഥാപിച്ചതും തങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിന്റെ ലക്ഷ്യം ആരോഗ്യമുള്ള രാജസ്ഥാനാണെന്നുമായിരുന്നു ഗേഹ്‌ലോട്ടിന്റെ പ്രസ്താവന. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെരഞ്ഞെടുപ്പ് ഫലം ആഘോഷിക്കാന്‍ കൊണ്ടുപോവുകയായിരുന്ന മദ്യം പിടികൂടി

India

പ്രതിയെ പരസ്യമായി തൂക്കിലേറ്റണമെന്ന് പലരും ആവശ്യപ്പെടുന്നുണ്ട് : പൂനെയിൽ ബാലികയെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതിക്ക് വധശിക്ഷ ഉറപ്പാക്കുമെന്ന് ഫഡ്‌നാവിസ്

Kerala

പൊന്നാനി കടലില്‍ മത്സ്യബന്ധന ബോട്ട് കപ്പലിനടിയില്‍പ്പെട്ടു :തൊഴിലാളികളെ രക്ഷപ്പെടുത്തി

Kerala

രാജീവ് ചന്ദ്രശഖര്‍ കിംഗ് മേക്കറാകുമോ?

Kerala

കോഴിക്കോട് സ്വകാര്യ പ്രസില്‍ തീപ്പിടിത്തത്തില്‍ വന്‍ നാശനഷ്ടം

പുതിയ വാര്‍ത്തകള്‍

ആയുസ് മൊത്തം വിവാഹം കഴിക്കാതെ ഒരു വീട്ടില്‍ ഒരുമിച്ച് ജീവിച്ച 5 സഹോദരങ്ങളില്‍ അവസാനത്തെ ആളും യാത്രയായി

ഇന്ദിരാഗാന്ധിയും ഹെന്‍റി കിസ്സിഞ്ചറും (ഇടത്ത്)

യുഎസിന്റെ ഏഴാം കപ്പല്‍ പടയെ ഇന്ദിരാഗാന്ധി വെല്ലുവിളിച്ചെന്ന് പറഞ്ഞ പ്രേമചന്ദ്രന്‍ എംപിയോട് ഇത് നുണക്കഥയെന്ന് തിരുത്തി ശ്രീജിത് പണിയ്‌ക്കര്‍

ഗാന്ധിജിയുടെ സ്വഭാവത്തിന്റെ ഗുണം രാഹുലിനില്ല, വെറും കോമാളി, പേരിൽ നിന്ന് ഗാന്ധി എന്ന വാക്ക് നീക്കം ചെയ്യണം : മുൻ കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണം

പൊലീസും സര്‍ക്കാരും ഒത്തു കളിക്കുന്നെന്ന് നിതിന്‍രാജിന്റെ പിതാവ് രാജന്‍

ക്ഷേത്രത്തിലെ പൂജാരി ധനസഹായം കിട്ടാന്‍ ആധാര്‍ കാര്‍ഡ് കാണിക്കണം, പള്ളിയിലെ ഇമാമിന് ഒന്നുമില്ലാതെ തന്നെ പണം കിട്ടും; മമതയുടെ ഇരട്ടത്താപ്പ്

ശുഭപ്രതീക്ഷയില്‍ ഫലം കാത്തിരിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍,ജനങ്ങള്‍ക്ക് ഇടതു വലതു മുന്നണികളെ മടുത്തു, അപ്രതീക്ഷിത സീറ്റുകളില്‍ വിജയം നേടും

ഡിജോ കാപ്പന് വിട, സംസ്ഥാന ബഹുമതികളോടെ സംസ്‌കാരം

ജുഡീഷ്യൽ ഓഫീസർമാരെ ബന്ദികളാക്കിയ കേസ് : തൃണമൂൽ സ്ഥാനാർത്ഥി സബീന യാസ്മിൻ ഉൾപ്പെടെ ഒമ്പത് പേർക്ക് സമൻസ് അയച്ച് എൻഐഎ

വരന്റെ സുഹൃത്തുക്കളുടെ ആഡംബര കാറുകളിലെ അപകട യാത്ര;കാറുകളുടെ രജിസ്ട്രേഷന്‍ റദ്ദാക്കി,ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു

മലപ്പുറത്ത് 2 വയോധികര്‍ക്ക് ജപ്പാന്‍ മസ്തിഷ്‌കജ്വരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.