Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സോഹന്‍ റോയിയെ പിണറായി ശാസിച്ചത് ശരിയായ നടപടി; സ്വന്തം ബിസിനസ് പ്രമോട്ട് ചെയ്യാനുള്ള വേദിയല്ല ലോക കേരള സഭ; മുഖ്യമന്ത്രിക്ക് പിന്തുണയുമായി സ്പീക്കര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2020, 03:48 pm IST
in Kerala

തിരുവനന്തപുരം : ലോക കേരളസഭ സമ്മേളനത്തില്‍ വിളിച്ചു വരുത്തിയ ശേഷം ഹോളീവുഡ് സംവിധായകനും പ്രവാസി വ്യവസായകനുമായ സോഹന്‍ റോയിയോടു മുഖ്യമന്ത്രി ധാര്‍ഷ്ട്യപരമായി പെരുമാറിയ സംഭവത്തില്‍ പിന്തുണയുമായി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. സ്വന്തം ബിസിനസ് പ്രമോട്ട് ചെയ്യാനുള്ള വേദിയല്ല ലോകകേരള സഭ. അത്തരത്തിലുള്ള നടപടിയാണ് സോഹന്‍ റോയിയില്‍ നിന്നുണ്ടായത്. അദ്ദേഹത്തിന്റെ കമ്പനിയുടെ പ്രോജസ്റ്റുകളെയും സംരഭങ്ങളേയും മാര്‍ക്കറ്റിങ് ചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് മുഖ്യമന്ത്രി ഇടപെട്ടതെന്നും അതു ശരിയായ നടപടി തന്നെയാണെന്നും സ്പീക്കര്‍. 

30ന് നടന്ന ചങ്ങില്‍ ക്ഷണിതാവായെത്തിയ സോഹന്‍ റോയിക്കാണ് മുഖ്യമന്ത്രിയില്‍ നിന്ന് ശാസന കേള്‍ക്കേണ്ടി വന്നത. സോഹന്‍ റോയിക്ക് നല്‍കിക്കൊണ്ടാണ് സമീപന രേഖാ പ്രകാശനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചത്. ഇന്ത്യന്‍ വ്യവസായ മേഖലയുടെ മുഖച്ഛായ തന്നെ മാറ്റിയെഴുതാന്‍ പ്രാപ്തിയുള്ള ആയിരം കോടിയിലേറെ രൂപയുടെയെങ്കിലും വരുമാനം കേരളത്തിനു സാധ്യമായേക്കാവുന്ന എഫ്ഫിസം എന്ന പ്രോജക്റ്റിനെക്കുറിച്ച് സോഹന്‍ നടത്തിയ മറുപടി പ്രസംഗത്തില്‍ പ്രതിപാദിച്ചിരുന്നു.

എഫ്ഫിസത്തിലൂടെ മുഖച്ഛായ തന്നെ മാറിയ കേരളത്തിന്റെ അഭിമാനമായ ഏരീസ് പ്ലക്‌സിനെക്കുറിച്ചും തനിക്ക് അനുവദിച്ചു കിട്ടിയ നാലുമിനുട്ടില്‍ വളരെ ചുരുക്കി അദ്ദേഹം വേദിയില്‍ പങ്കുവെച്ചു. എന്നാല്‍ ആദ്യ ദിവസത്തെ സോഹന്റെ പ്രസംഗം കേള്‍ക്കാതിരുന്ന മുഖ്യമന്ത്രി ധാര്‍ഷ്ട്യത്തോടെ ശാസനയുമായി എത്തുകയായിരുന്നു. സ്വന്തം പ്രോജക്ടുകളെക്കുറിച്ച് സംസാരിക്കാതെ വികസന നിര്‍ദ്ദേശങ്ങള്‍ മാത്രം പറയാന്‍ ശ്രമിക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ശാസന. 

ഇതോടെ സോഹന്‍ ചടങ്ങ് ഉപേക്ഷിച്ച് വേദിയില്‍ നിന്നും മടങ്ങുകയായിരുന്നു. അതേസമയം ഖജനാവിലെ ഒരു പൈസ പോലും ചെലവാക്കാതെ ഫ്‌ളൈറ്റും പിടിച്ച് സ്വന്തം ചെലവില്‍ താമസിച്ച് വിലയേറിയ സമയം ചിലവഴിച്ചെത്തുന്ന തന്നെപ്പോലുള്ളവര്‍ക്ക് അനുവദിച്ചു കിട്ടുന്ന നാലു മിനിട്ടില്‍ എന്തു പറയണം എങ്ങനെ പറയണം എന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമില്ലെങ്കില്‍ ഇത്തരം ബ്രാന്‍ഡിങ് ചടങ്ങുകളില്‍ ഭാവിയില്‍ ക്ഷണം കിട്ടിയാലും ഇനി വേണ്ടെന്ന് വെയ്‌ക്കുമെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ മുഖ്യമന്ത്രിയോടുള്ള പ്രതിഷേധം നാല് വരി കവിതയിലൂടേയും അദ്ദേഹം പ്രകടിപ്പിച്ചു. 

മണ്ഡരി ബാധിച്ച തെങ്ങിനെ വെട്ടാതെ

മണ്ഡരിയേല്‍ക്കാത്ത തെങ്ങിനെ  കേള്‍ക്കാതെ

മണ്ഡരി മുണ്ഡനം ചെയ്‌തോരു തെങ്ങിന്റെ

മണ്ടകിളുര്‍ക്കുവാന്‍ യാഗം നടത്തണോ..? എന്നാണ് കവിത. ആശയങ്ങള്‍ മാത്രമാണ് പ്രതീക്ഷിക്കുന്നതെങ്കില്‍ അതിനു തനിക്കു നാലു മിനിട്ടു വേണ്ട, വെറും നാലു വരി മാത്രം മതിയെന്നും മണ്ടയാഗം എന്ന് പേരിട്ട കവിതയിലൂടെ അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, ഈ വിഷയത്തില്‍ പ്രതികരണം ആരാഞ്ഞപ്പോഴാണ് മുഖ്യമന്ത്രിയെ പൂര്‍ണമായും പിന്തുണച്ച് സ്പീക്കര്‍ രംഗത്തെത്തിയത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

18 കാരറ്റ് സ്വർണത്തിന് കേരളത്തിൽ ഇനി മുതൽ ഒറ്റവില; ഏകീകൃത വില ഉപഭോക്താക്കൾക്ക് ഗുണകരം

കീർത്തിദാസു മഞ്ജുവും
Idukki

തെരുവ് നായ നിയന്ത്രണം; ലക്ഷങ്ങള്‍ മുടക്കിയിട്ടും ഫലമില്ല, സ്വന്തം ചെലവില്‍ തെരുവ് നായകള്‍ക്ക് വന്ധീകരണം നടത്തി സന്നദ്ധ പ്രവര്‍ത്തകര്‍

Entertainment

18-ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള ഒക്ടോബർ രണ്ട് മുതൽ

Kerala

തിരുവനന്തപുരത്ത് ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി വാതക ചോർച്ച; ആളുകളെ ഒഴിപ്പിച്ചു, അപകടം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിക്കുന്നതിനിടെ

Entertainment

ആമിര്‍ ഖാന്‍ ലൗ ജിഹാദിന്റെ ബ്രാന്റ് അംബാസഡര്‍; മന്ത്രി സഞ്ജയ് ശീര്‍സാട്

പുതിയ വാര്‍ത്തകള്‍

ഒരിഞ്ച് പോലും പിന്നോട്ടില്ല ; പാളയം മാർക്കറ്റിലെ സിപിഎം മാസപ്പടി കുറഞ്ഞപ്പോഴും , ബിനാമി കടകൾ പൂട്ടിയപ്പോഴും ഇതിനപ്പുറം പ്രതീക്ഷിച്ചിരുന്നു

സ്ത്രീകളെ ദേവിയെന്നും ശക്തിയെന്നും അന്നപൂർണയെന്നും മാതാവെന്നുമെല്ലാം വിളിക്കുന്നത് ;ഗവർണർ ആനന്ദി ബെൻ പട്ടേലിന് പിന്തുണയുമായി കങ്കണ

സുഗതൻ സത്യപ്രതിജ്ഞ ചെയ്തതോടെ നാണം കെട്ട് സിപിഎം ; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിച്ചു

റിലീസ്സിനു മുന്നേ മുന്നൂറു കോടികളക്ഷനുമായി സൂര്യ ചിത്രം പ്രീ സെയിലിൽ ഞെട്ടിച്ച് വിശ്വനാഥൻ ആന്റ് സൺസ്

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

ഇറാന്റെ ആക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു; ആറ് ഇന്ത്യാക്കാർക്ക് പരിക്ക്, ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ

ഇതിലും ദാരുണമായി കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർത്ഥിനി സാവരിയയുടെ കാര്യത്തിൽ നിങ്ങളെ കാണാതിരുന്നത് എന്തു കൊണ്ട്? പിസി വിഷ്ണുനാഥിനോട് സന്ദീപ് വാചസ്പതി

അമൃത് ഭാരത് പദ്ധതി; നവീകരിച്ച കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ പ്രധാനമന്ത്രി മോദി 17-ന് നാടിന് സമർപ്പിക്കും

ഷെയ്ഖ് ഹസീന മടങ്ങിവന്നാൽ ജയിലിൽ അടയ്‌ക്കുമെന്ന് ബംഗ്ലാദേശ് മന്ത്രി ഷമാ ഇസ്ലാം

വേമ്പനാട്ടു കായലിലെ മണല്‍വാരല്‍ കക്കാ സമ്പത്തിനെ നശിപ്പിക്കും; ഏറ്റവും ദോഷം തണ്ണീര്‍മുക്കം ബണ്ടിനു വടക്കുഭാഗത്തെ മണലെടുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.