Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

പ്രതിഷേധസമരം തീവ്രവാദ സംഘടനകള്‍ കയ്യടക്കി, ലജ്‌നത്തുല്‍ മുഹമ്മദിയ നേതൃത്വത്തിനെതിരെ വിമര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2020, 02:51 pm IST
in Local News

ആലപ്പുഴ: രാഷ്‌ട്രീയ മുതലെടുപ്പിനായി മതതീവ്രവാദ സംഘടനാ നേതാക്കള്‍ക്കൊപ്പം അണിനിരന്ന് കോണ്‍ഗ്രസ്, സിപിഐ നേതാക്കള്‍. പാക്കിസ്ഥാനില്‍ ക്രൂര പീഡനത്തിരയായ അവിടുത്തെ മതന്യൂന പക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കുന്നതിനുള്ള പൗരത്വഭേഗദതി നിയമത്തിനെതിരെയാണ് കമ്യൂണിസ്റ്റ്, കോണ്‍ഗ്രസ് നേതാക്കള്‍ മതതീവ്രവാദ സംഘടനകളുമായി അണിനിരക്കാന്‍ തയാറായത്. 

ലജ്‌നത്തുല്‍ മുഹമ്മദിയയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ മുഖ്യധാരാ സംഘടനകള്‍ക്കൊപ്പം തീവ്രവാദ സംഘടനകളെയും പങ്കെടുപ്പിച്ചത് വിവാദമായി. മതതീവ്രവാദികള്‍ പരിപാടി ഹൈജാക്ക് ചെയ്യാനും ശ്രമം നടത്തി. അത്യന്തം പ്രകോപന പരമായ മുദ്രാവാക്യങ്ങളാണ് അവര്‍ ഉയര്‍ത്തിയത്. എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി, പിഡിപി തുടങ്ങിയ സംഘടനകള്‍ പ്രതിഷേധ പരിപാടികള്‍ ആസൂത്രിതമായി കയ്യടക്കുകയായിരുന്നു. ഇത്തരം സംഘടനകളെ കൂട്ടുപിടിച്ച് പരിപാടി നടത്തിയ ലജ്‌നത്തുല്‍ മുഹമ്മദിയ ഭാരവാഹികള്‍ക്കെതിരെയും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

ചില നേതാക്കളുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായി സാധാരണക്കാരായ മുസ്ലിം വിഭാഗത്തെ തീവ്രവാദികള്‍ക്ക് പിന്നില്‍ അണിനിരത്തിയെന്നാണ് വിമര്‍ശനം. ലജനത്തുള്‍ മുഹമ്മദിയയുടെ ഭാരവാഹിത്വമുള്ള ചിലരാണ് ഇതിന് പിന്നിലെന്നാണ് ആക്ഷേപം. കോണ്‍ഗ്രസ് നേതാവ് ഡി. സുഗതന്‍, സിപിഐ നേതാവ് പി. പ്രസാദ്, കോണ്‍ഗ്രസ് നേതാവും നഗരസഭാധ്യക്ഷനുമായ ഇല്ലിക്കല്‍ കുഞ്ഞുമോന്‍ എന്നിവരാണ് എസ്ഡിപിഐ, ജമാഅത്ത് ഇസ്ലാമി എന്നീ സംഘടനകളുടെ നേതാക്കളുമായി യോജിച്ച പ്രതിഷേധത്തിനെത്തിയത്. 

ജസ്റ്റിസ് കമാല്‍ പാഷ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രശസ്ത നിയമപണ്ഡിതന്‍ ഹരിഷ് സാല്‍വേയെ അദ്ദേഹം പരിഹസിച്ചു. പൗരത്വഭേദഗതി നിയമത്തെ ഹരിഷ് സാല്‍വേ അനുകൂലിച്ചതാണ് കമാല്‍ പാഷയെ ചൊടിപ്പിച്ചത്. ഹരിഷ് സാല്‍വേയെ പോലുള്ളവര്‍ കൂലിപടയാളികളാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. എല്ലാവരുടെയും കാല്‍ക്കീഴിലെ മണ്ണ് ഒലിച്ചു പോകാന്‍ തുടങ്ങിയെന്ന് മനസിലായതിനാലാണ് നേതാക്കന്‍മാരില്ലാതെ സമരം വ്യാപകമായതെന്നും അദ്ദേഹം പറഞ്ഞു. ലജ്‌നത്തുല്‍ മുഹമ്മദിയ പ്രസിഡന്റ് എ.എം. നസീര്‍ അധ്യക്ഷനായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

Kerala

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

World

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍
Kerala

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)
India

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

പുതിയ വാര്‍ത്തകള്‍

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാലഗോകുലം ബാലനേതൃശിബിരത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ഭാരതം കരുത്തുള്ള രാജ്യം, എവിടെയും നമുക്ക് മാന്യത- ഡോ. മോഹന്‍ ഭാഗവത്

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

ക്ഷേത്ര മേല്‍ശാന്തി കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കി കടകംപള്ളിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

രക്തസാക്ഷി, പ്രകൃതിദുരന്ത ഫണ്ടുകള്‍ സിപിഎമ്മും കോണ്‍ഗ്രസും കൊള്ളയടിച്ചു

ശോഭാ ജി, ഇവമ്മാരുടെ ഈ ആക്രമണമാണ് നമ്മുടെ കരുത്ത് ; ആദർശത്തിന്റെ ശക്തി എന്താണ് എന്ന് അവന്മാർക്കറിയില്ലല്ലോ ; കെ പി ശശികല ടീച്ചർ

ആഴ്‌സണല്‍ പരിശീലകന്‍ മൈക്കല്‍ അര്‍ട്ടേറ്റ ഗബ്രിയേല്‍ ജെസ്യൂസ്, എബറെച്ചി എസെ എന്നിവര്‍ക്കൊപ്പം

അഭിമാനപ്പോരിന് ആഴ്‌സണല്‍

പ്രാവിന്റെ വില 172 കോടി രൂപ! ന്യൂ കിം; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള പക്ഷി

ദേവന്‍ സിനിമാതാരത്തേക്കാള്‍ ജനോപകാരം ചെയ്യുന്ന വ്യക്തിത്വം, ടി.എന്‍.പ്രതാപന് പരാജയഭീതിയോ? മണലൂര്‍ യുഡിഎഫിനെന്ന് ആദ്യം പ്രവചിച്ചവര്‍ മാറ്റിപ്പറയുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.