Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആയിരം യുവാക്കള്‍ക്ക് ഇന്റേണ്‍ഷിപ്പും ജോലിയും; ഇന്ത്യക്കെതിരേ വ്യാജ സൈബര്‍ പ്രചാരണത്തിന് പാക്കിസ്ഥാന്റെ പുതുമാര്‍ഗങ്ങള്‍ ഇങ്ങനെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2020, 01:04 pm IST
in India

ന്യൂദല്‍ഹി: ഇന്ത്യക്കെതിരേ സോഷ്യല്‍ മീഡിയകള്‍ വഴി വ്യാജ പ്രചാരണം നടത്താന്‍ യുവാക്കളെ പാക്കിസ്ഥാന്‍ റിക്രൂട്ട് ചെയ്യുന്നതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇന്ത്യക്കെതിരേ വ്യാജപ്രചാരണം നടത്താന്‍ ഒരു വര്‍ഷം ആയിരം യുവാക്കളെ ആണ് പാക്കിസ്ഥാന്റെ സൈനിക മാധ്യമ വിഭാഗമായ ഇന്റര്‍ സര്‍വീസസ് പബ്ലിക് റിലേഷന്‍ ഇന്റേണ്‍ഷിപ്പ് നടത്തി പുറത്തിറക്കുന്നത്. മേജര്‍ ജനറല്‍ ആസിഫ് ഗഫൂറിനാണ് ഇതിന്റെ ചുമതല. എല്ലാ മാസവും ഐഎസ്പിആര്‍ എല്ലാ മാസവും സോഷ്യല്‍ മീഡിയയില്‍ സജീവമായ യുവാക്കളുടെ മത്സരം സംഘടിപ്പിക്കാറുണ്ട്. ഏറ്റവും അധികം ട്വീറ്റ്, റീട്വീറ്റ് ചെയ്തവരേയാണു ഇതിലേക്ക് പരിഗണിക്കുന്നത്. വിജയിക്കുന്നവര്‍ക്ക് സമ്മാനങ്ങള്‍ക്കു പുറമേ ഫൗസി ഫൗണ്ടേഷനില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലിയും നല്‍കും. 

ഇന്ത്യക്കെതിരേ വ്യാജപ്രചാരണം നടത്തുക എന്നതാണ് മത്സരം. ഇത്തരത്തില്‍ പോസ്റ്റ് ചെയ്യുന്ന ട്വീറ്റുകളില്‍ പ്രമുഖരമായ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്നുള്ളവര്‍ ചോദ്യങ്ങളുമായോ റീട്വീറ്റുമായോ എത്തുന്നത് അനുസരിച്ചാണ് വിജയികളെ നിശ്ചയിക്കുക. ഒരു ലക്ഷത്തോളം യുവാക്കള്‍ ഈ മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇന്ത്യയിലെ പ്രമുഖരായ വ്യക്തികള്‍, സൈനികര്‍, ഉദ്യോഗസ്ഥര്‍, നേതാക്കള്‍ എന്നിവരുടെ വിശദമായ വിവരങ്ങള്‍ ഈ യുവാക്കള്‍ക്ക് നല്‍കും. ഇവര്‍ക്കെതിരേ ഏറ്റവും കൃത്യമായ വ്യാജപ്രചാരണമാണ് നടത്തേണ്ടത്. ഇന്ത്യ നടത്തിയ ബാലക്കോട്ട് ആക്രമണത്തിനിടെ പാക്കിസ്ഥാന്‍ വെടിവച്ചിട്ടതെന്നു കാട്ടി കഴിഞ്ഞ ദിവസം ഒരു യുദ്ധവിമാനത്തിന്റെ അവശിഷ്ടത്തിന്റെ വ്യാജ ചിത്രം മേജര്‍ ജനറല്‍ ഗഫൂര്‍ ട്വീറ്റ് ചെയ്തിരുന്നു. ഇത്തരത്തിലുള്ള പ്രചാരണമാണ് ഇന്ത്യക്കെതിരേ സൈബര്‍ ലോകത്ത് പാക്കിസ്ഥാന്‍ ഉപയോഗിക്കുന്നത്. തുടര്‍ച്ചയായി അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്ന പാക് സൈന്യത്തിനെതിരേ ഇന്ത്യന്‍ സേന കനത്ത പ്രത്യാക്രമണമാണ് നടത്തുന്നത്. ഇതിനാല്‍, ഇന്ത്യന്‍ സൈനികരുടെ വ്യാജചിത്രങ്ങള്‍ നിര്‍മിക്കാനും പാക് സൈന്യം ആക്രമണത്തില്‍ കൊന്നതാണെന്നും കാട്ടി സോഷ്യല്‍മീഡിയിയില്‍ പ്രചരിപ്പിക്കാനും യുവാക്കള്‍ക്ക് പാക് സൈനിക മാധ്യമവിഭാഗം നിര്‍ദേശം നല്‍കിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കുട്ടികൾ ഇരട്ടകൾ ആയാലും ഒറ്റപ്രസവമായി കാണണം; പ്രസവാവധി ഒരു സ്ത്രീയുടെ പ്രത്യുത്പാദന അവകാശത്തിന്റെ ഭാഗം: തെലങ്കാന ഹൈക്കോടതി

Kerala

സൗദിയിൽ കൊലക്കേസിൽ പ്രതി; ലക്ഷങ്ങൾ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ചു, ഇപ്പോൾ ലഹരിക്കടത്തിൽ പിടിയിൽ

Entertainment

ആ ഒരാൾ ദിലീപേട്ടൻ ;ഞാന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം സാരി ഉടുത്ത് മുന്‍നിരയില്‍ കണ്ണ് നിറഞ്ഞ് നവ്യ ഉണ്ടാകും എന്ന പ്രതീക്ഷിക്കുന്നു

New Release

സൗഹൃദങ്ങളുടെ കെട്ടുറപ്പിൽ വിരിയുന്ന “മോഹിത

Entertainment

ദളപതി വിജയ്‌യുടെ അവസാന ചിത്രം ‘ജന നായകൻ’ ജൂലൈ 23ന് ലോകമെമ്പാടും റിലീസ്

പുതിയ വാര്‍ത്തകള്‍

കുഞ്ചാക്കോ ബോബൻ! ഷിഫിന ബബിൻ പക്കർ ഒരുക്കുന്ന ചിത്രത്തിന് പേര് ’40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി

ആടിത്തിമിർക്കാൻ “പൊടിപൂരം” ടൈറ്റിൽ പോസ്റ്റർ

ഫുട്ബോൾ ടൂർണ്ണമെൻ്റിന്റെ ആവേശത്തോടെ “വിസിൽ” ടൈറ്റിൽ പോസ്റ്റർ

സൈബർ കെണികളും സ്പിരിച്വാലിറ്റിയും; പാൻ ഇന്ത്യൻ ചിത്രം ‘അച്യുത അവതാരം’ നാളെ തിയേറ്ററുകളിലേക്ക്

ശ്രീകൃഷ്ണൻ ദീനിനെ പറ്റി പ്രസംഗിച്ചിരുന്നു , അഞ്ച് നേരം നിസ്ക്കരിച്ചിരുന്നു ; ശ്രീരാമനും ഇസ്ലാമിനെ പറ്റി പറഞ്ഞിട്ടുണ്ടെന്ന് മൗലാന സർജിസ് അൻസാരി

പ്രഭാസ്- ഹനു രാഘവപുടി ചിത്രം “ഫൗസി” റിലീസ് തീയതി പുറത്ത്; ആഗോള റിലീസ് 2026 ഡിസംബർ 3 ന്

നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമരയുടെ ശിക്ഷാവിധി 20 ന്

കൊച്ചി ജൂടൗണിലെ ഇപ്സ്റ്റ പെപ്പര്‍ എക്‌സ്‌ചേഞ്ച്‌

കൊച്ചിയുടെ കുരുമുളക് അവധി വ്യാപാര കേന്ദ്രം സപ്തതി നിറവില്‍

എൻ നൻപന്ക്ക് പൈത്യം, എന്നോട് മന്നിച്ചിട് വിജയ് സാർ; ധ്യാനിനെ ട്രോളി അജു വർഗീസ്

രണ്ടാം ക്ലാസ് വിദ്യാർത്ഥിക്ക് ‘കൽമ’ ചൊല്ലൽ ഗൃഹപാഠമായി നൽകി ; : അധ്യാപിക ഷെയ്ഖ് ആയിഷ പർവീണിനെ പിരിച്ചുവിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.