തലശ്ശേരി: സിപിഎം കോട്ടയെന്ന് അറിയപ്പെടുന്ന പൊന്ന്യം കുണ്ടുചിറയിൽ നിന്ന് 14 ബോംബുകൾ പിടികൂടി. ഉഗ്ര പ്രഹര ശേഷിയുള്ള 13 സ്റ്റീൽ ബോംബുകളും ഒരു നാടൻ ബോംബുമാണ് രാവിലെ കതിരൂർ പോലീസ് കണ്ടെടുത്തത്.
കുണ്ടുചിറ അണക്കെട്ടിനടുത്ത് പുഴയോരത്തായി പ്ലാസ്റ്റിക് ബക്കറ്റുകളിൽ സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: