Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശ്രീനാരായണീയ സമൂഹത്തോടുള്ള അവഹേളനം കടുത്ത ഗുരുനിന്ദ

സുധീഷ് കേശവപുരി by സുധീഷ് കേശവപുരി
Jan 2, 2020, 06:38 am IST
in Kerala

കോഴിക്കോട്: ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് നടക്കുന്ന തീര്‍ത്ഥാടന സമ്മേളനത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും പങ്കെടുക്കാതിരുന്നത് ശ്രീനാരായണീയ സമൂഹത്തോടുള്ള അവഹേളനവും കടുത്ത ഗുരുനിന്ദയുമാണെന്ന് എസ്എന്‍ഡിപി യോഗം കോഴിക്കോട് യൂണിയന്‍ സെക്രട്ടറി സുധീഷ് കേശവപുരി. ക്രിസ്മസ് അവധി ശിവഗിരി തീര്‍ത്ഥാടനത്തിന് അനുബന്ധമായി പുനഃക്രമീകരിക്കണമെന്ന ശിവഗിരി മഠത്തിന്റെ അഭ്യര്‍ത്ഥനയോട് മുഖംതിരിച്ച് നിന്ന മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തീര്‍ത്ഥാടന ദിവസം നടത്തിയ പ്രത്യേക നിയമസഭാ സമ്മേളനത്തിന്റെ പേരില്‍ ശിവഗിരി തീര്‍ത്ഥാടന സമ്മേളനത്തെ ചെറുതാക്കി പങ്കെടുക്കാതിരുന്ന നടപടി അത്യന്തം അപലപനീയമാണ്. 

രാജ്യസഭയും ലോക്‌സഭയും പാസാക്കി നിയമമായി മാറിയ ബില്ലിനെതിരെ മുസ്ലിം മതന്യൂനപക്ഷ വോട്ട് മാത്രം ലക്ഷ്യമാക്കി നടത്തിയ പ്രഹസന നാടകമാണ് പ്രത്യേക നിയമസഭാ സമ്മേളനം. ഇതിന്റെ പേരില്‍ ശിവഗിരി തീര്‍ത്ഥാടനത്തെ ചെറുതാക്കി അവഹേളിച്ച ഇത്തരം ശ്രമങ്ങള്‍ നടത്തിയവര്‍ക്ക് ശ്രീ നാരായണീയ ഭക്തസമൂഹം ഒരിക്കലും മാപ്പ് കൊടുക്കരുത്. ഗുരുനിന്ദ നടത്തിയ വ്യക്തികളെ ശിവഗിരി തീര്‍ത്ഥാടന സമ്മേളനങ്ങളില്‍ ഇനിയൊരിക്കലും പങ്കെടുപ്പിക്കാതിരിക്കാനുള്ള ആര്‍ജ്ജവം ശിവഗിരിമഠം സന്ന്യാസിശ്രേഷ്ഠന്മാര്‍ കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ശ്രീനാരായണീയ പ്രസ്ഥാനങ്ങളോടുള്ള അവഗണന: ഭാഗ്യശീലന്‍ ചാലാട്

കണ്ണൂര്‍: ശിവഗിരി തീര്‍ത്ഥാടന ചടങ്ങില്‍ നിന്നു വിട്ടുനിന്ന മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും നടപടി ശ്രീനാരായണീയ പ്രസ്ഥാനങ്ങളോടുള്ള അവഗണനയാണ് കാണിക്കുന്നതെന്ന് എസ്എന്‍ ട്രസ്റ്റ് ഡയറക്ടര്‍ ഭാഗ്യശീലന്‍ ചാലാട്. എല്ലാ വര്‍ഷവും മുഖ്യമന്ത്രിമാര്‍ പങ്കെടുക്കുന്നതാണ്.  ചടങ്ങില്‍ പങ്കെടുക്കാന്‍ തയാറാകാത്ത മുഖ്യമന്ത്രി മറ്റ് രണ്ട് പ്രാദേശിക പരിപാടികളില്‍ സംബന്ധിച്ചു. ഇത് ഗുരുദേവനോടുളള നിന്ദയാണെന്നും അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

“ഇന്ത്യ ജലത്തെക്കുറിച്ചുള്ള നിലപാട് മാറ്റിയില്ലെങ്കിൽ, ഞങ്ങൾ യുദ്ധത്തിലേക്ക് പോകും,” : ഭീഷണി സ്വരവുമായി പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ് ആസിഫ്

India

ഇന്ത്യ, ചൈന, ഇറാൻ രാജ്യങ്ങളുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ ജൂൺ 23 ന് ദൽഹിയിൽ കൂടിക്കാഴ്ച നടത്തും : ഭീകരവാദം ഉൾപ്പെടെ പ്രധാന വിഷയങ്ങൾ ചർച്ചയാകും

World

ബ്രഹ്മപുത്ര നദിയിൽ ചൈന നിർമ്മിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് ; അരുണാചൽ പ്രദേശിൽ കുറിക്ക് കൊള്ളുന്ന പദ്ധതി തയ്യാറാക്കി ഇന്ത്യ

Kerala

മുഖ്യമന്ത്രി വി.ഡി സതീശൻ അഹങ്കാരി; എൻഎസ്‌എസ് വിചാരിച്ചാൽ പലതും സാധിക്കും, രൂക്ഷമായി വിമർശിച്ച് സുകുമാരൻ നായർ

India

സുരക്ഷിതമായ നടപ്പാത പൗരന്റെ ഭരണഘടനാവകാശം; നിയമനിർമാണത്തിന് നിർദേശം, നിർണായക ഉത്തരവുമായി സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

പോലീസ് സ്റ്റേഷൻ ആക്രമണം; ജഹാംഗീർ ഖാന്റെ ഭാര്യ സറീന ബീബി അറസ്റ്റിൽ, ആക്രമണത്തിന് ശേഷം ഇവർ ഒളിവിലായിരുന്നു

യൂണിഫോം വിതരണം മെല്ലെപോക്കില്‍; കൈത്തറി സംഘങ്ങള്‍ക്ക് പണം നൽകിയില്ല, പ്രതിസന്ധിയിലായി സര്‍ക്കാര്‍ സ്‌കൂളുകള്‍

കുംഭമേളയിലെ വൈറൽ പെൺകുട്ടിക്ക് പോലീസ് സംരക്ഷണം; ഹൈക്കോടതി ഉത്തരവ് പെൺകുട്ടിയുടെ ഹർജിയെ തുടർന്ന്

എൻഎസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് ഗണേഷ് കുമാറിനെ പുറത്താക്കി: സുകുമാരന്‍ നായരുമായുള്ള ഭിന്നത മറനീക്കി പുറത്തു വരുന്നു

‘ബുർഖ, പർദ എന്നിവ അധഃപതിച്ച സമൂഹത്തിന്റെ ലക്ഷണമാണ്’: സംവിധായകൻ ഇംതിയാസ് അലി

ശബരിമല സ്വർണക്കൊളള; പി.എസ് പ്രശാന്തും അംഗങ്ങളും പ്രതിപ്പട്ടികയിലേക്ക്, കൃത്യമായ ഗൂഢാലോചന സംശയിച്ച് എസ് ഐ ടി

 60 വർഷം മുമ്പ് മറാത്തി ജനതയുടെ അഭിമാനം സംരക്ഷിക്കാനായി രൂപീകരിച്ച പാർട്ടിയുടെ പാരമ്പര്യം ഞങ്ങൾ കാത്തു സൂക്ഷിക്കും- വൻ നീക്ക സൂചനയുമായി ഷിൻഡെ

17 കാരിക്ക് നേരെ പീഡനശ്രമം: സി.പി.എം പ്രവർത്തകൻ പോക്സോ കേസിൽ പിടിയിൽ

‘മലപ്പുറം ജില്ലാ വിഭജനമല്ല മലബാർ വികസനത്തിനായി കേന്ദ്രഭരണ പ്രദേശം തന്നെ വേണം’: വിശ്വഹിന്ദുപരിഷത്ത്

കപ്പലിനകത്ത് ‘ഐ ലൗ പാകിസ്ഥാന്‍’; കപ്പല്‍ശാലയില്‍ സുരക്ഷാ വീഴ്ച കേന്ദ്രം അന്വേഷിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.