Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

പൗരത്വ നിയമ ഭേദഗതിയില്‍ രാജ്യത്തിനകത്ത് നടക്കുന്നത് കള്ളപ്രചാരണം: കെ. സുരേന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2020, 03:17 pm IST
in Local News

കണ്ണൂര്‍: പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച് രാജ്യത്തിനകത്ത് വലിയ കള്ള പ്രചാരണങ്ങളാണ് നമ്മുടെ നാട്ടില്‍ ഉത്തരവാദപ്പെട്ട കേന്ദ്രങ്ങളില്‍ നിന്ന് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ ബിജെപി ജനജാഗ്രതാ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുയായിരുന്നു അദ്ദേഹം. 

പല സ്ഥലങ്ങളിലും മുസ്ലീം സഹോദരങ്ങള്‍ വ്യാപകമായി തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുന്നു. അവരെ അത്രയേറെ ഭയപ്പെടുത്തിയിരിക്കുന്നു എന്നതാണ് വസ്തുത. തങ്ങള്‍ ഇന്ത്യയില്‍ നിന്ന് പോകേണ്ടിവരുമെന്ന് പലരും വിശ്വസിച്ചിരിക്കുന്നു. തങ്ങള്‍ക്ക് തങ്ങളുടെ പൗരത്വം തെളിയിക്കാന്‍ ഓഫീസുകളില്‍ കാത്തുനില്‍ക്കേണ്ടി വരുമെന്നും അല്ലാത്തപക്ഷം ഇവിടെ നിന്ന് പോകേണ്ടി വരുമെന്നും അവര്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുന്നു. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെയും കോണ്‍ഗ്രസ്സിന്റെയും അണികളും നേതാക്കളും ഇതു തന്നെയാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. പ്രചാരണം നടത്തുന്നത് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും എംപിമാരുമാണ്. നിങ്ങളാരും ഇവിടെ നിന്ന് പോകേണ്ടെന്ന് നിയമസഭ പ്രമേയം തന്നെ പാസ്സാക്കിയിരിക്കുന്നു. എന്നാല്‍ പ്രമേയത്തിന് കടലാസിന്റെ വില മാത്രമേയുള്ളു എന്ന് ഇത് പാസ്സാക്കിയവര്‍ക്കുമറിയാം. 

പുതിയ പൗരത്വനിയമഭേദഗതിയില്‍ ഇവിടെയുള്ള ഒരു മുസ്ലീമിന്റെയും അസ്തിത്വത്തിനും ഭീഷണിയില്ല. കേവലം രാഷ്‌ട്രീയ നേട്ടത്തിന് വേണ്ടി ഇടത്-വലത് മുന്നണികള്‍ നുണപ്രചാരണം നടത്തുകയാണ്. ഇന്ത്യയില്‍ അഭയാര്‍ത്ഥികള്‍ ഒരു യാഥാര്‍ത്ഥ്യമാണ്. അഭയാര്‍ഥികള്‍ക്ക് വേണ്ടി മാത്രമുള്ളതാണ് പുതിയ നിയമം. എത്രയോ കാലമായി അഭയാര്‍ത്ഥികളായി കഴിയുന്നവര്‍ക്ക് വേണ്ടിയാണ് പുതിയ നിയമം. മതത്തിന്റെ പേരിലാണ് നമ്മുടെ രാജ്യം വിഭജിക്കപ്പെട്ടത്. പാക്കിസ്ഥാനിലും ബംഗ്ലാദേശിലും ലക്ഷക്കണക്കിന് ന്യൂനപക്ഷങ്ങളെയാണ് കൊലപ്പെടുത്തിയത്. എല്ലാം നഷ്ടപ്പെട്ട് അഭയം തേടി ഇന്ത്യയിലെത്തിയ ആയിരങ്ങള്‍ക്ക് വേണ്ടിയാണ് പുതിയ നിയമം. ഗാന്ധിജിയും കോണ്‍ഗ്രസ്സും സിപിഎമ്മും എല്ലാം ആവശ്യപ്പെട്ടത് അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കണമെന്നാണ്. മോദി സര്‍ക്കാര്‍ അത് നടപ്പാക്കുമ്പോള്‍ ജിഹാദികളുടെ കൂടെ നിന്ന് സമരം ചെയ്യുന്നത് രാഷ്‌ട്രീയ ലക്ഷ്യം വെച്ച് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. 

ബിജെപി ജില്ലാ പ്രസിഡണ്ട് പി. സത്യപ്രകാശ് അധ്യക്ഷത വഹിച്ചു. ഉത്തരമേഖലാ പ്രസിഡണ്ട് വി.വി. രാജന്‍, സ്റ്റേറ്റ് സെല്‍ കോഡിനേറ്റര്‍ കെ. രഞ്ജിത്ത്, ജില്ലാ വൈസ്പ്രസിഡണ്ട് വിജയന്‍ വട്ടിപ്രം തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെകെ. വിനോദ് കുമാര്‍ സ്വാഗതം പറഞ്ഞു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

India

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്‌ക്കുന്നത് ഗീതാദര്‍ശനം: സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍

India

തായ്‌ലൻഡിൽ നിന്ന് ന്യൂദൽഹിയിലെത്തിയ എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ടു; യാത്രക്കാർക്ക് പരിക്ക്

Kerala

ഒന്ന് കുറഞ്ഞ ശേഷം സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പ്: 8 ജില്ലകളിൽ റെഡ് അലർട്ട്; കനത്ത മഴ തുടരും

Entertainment

മോഹൻലാലിൻറെ മാസ് ലുക്ക് ;തുടക്കം ട്രയിലർ എത്തി.

പുതിയ വാര്‍ത്തകള്‍

മകളെ ദുർഗാമന്ത്രം പഠിപ്പിച്ച് , സനാതന സംസ്കാരം പകർന്ന് നൽകി പ്രിയങ്ക ചോപ്ര

ലിവ്-ഇൻ പങ്കാളികൾക്കും ഇനി മുതൽ ഗാർഹിക പീഡന നിയമം ബാധകം: സുപ്രീം കോടതി ചരിത്രവിധി

തനിക്കെതിരെ കേസ് കൊടുത്തതിന്റെ വൈരാഗ്യം : അധ്യാപികയെ ക്ലാസ്‌റൂമിൽ നിന്ന് വലിച്ചിഴച്ച് 34 തവണ കുത്തി കൊലപ്പെടുത്തി

കാർത്തി – മോഹൻ രാജ ചിത്രവുമായി പ്രിൻസ് പിക്ചേഴ്സ്

ഉദയനിധി സ്റ്റാലിന്റെ അറസ്റ്റിനെ സ്വാ​ഗതം ചെയ്ത് ബിജെപി, തൃഷയ്‌ക്കെതിരെയുള്ള പരാമർശത്തിൽ ഉദയനിധി മാപ്പ് പറയണമെന്നും ബി.ജെ.പി

അധിക്ഷേപിച്ചവരോട് പോലും ക്ഷമിക്കുന്നതാണ് മോദിയുടെ സംസ്ക്കാരം ; ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചത് ദേശീയ താൽപ്പര്യത്തിന് മുൻഗണന നൽകി

ബാബരി മസ്ജിദ് അന്വേഷണ കമ്മിഷൻ അധ്യക്ഷനായിരുന്ന ജസ്റ്റിസ് എം.എസ്. ലിബർഹാൻ അന്തരിച്ചു

ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്തത് 6 വകുപ്പുകൾ പ്രകാരം, പ്രതിഷേധവുമായി ഡിഎംകെ

വിഡ്ഢികളുടെ കൂട്ടം, എന്തും നേരിടാൻ തയാർ; അറസ്റ്റ് കാവേരി വിഷയത്തിൽ ജനശ്രദ്ധ തിരിക്കാൻ, കോടതികൾ തീരുമാനിക്കട്ടെയെന്നും ഉദയനിധി സ്റ്റാലിൻ

പാകിസ്ഥാനിൽ പരിഭ്രാന്തി: അജ്ഞാതരായ തോക്കുധാരികൾ കൊന്നുതള്ളിയത് 30-ലധികം ഭീകരരെ, പരസ്യമായി സമ്മതിച്ച് ലഷ്കർ കമാൻഡർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.