Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നിയമം പറഞ്ഞ് മഹാസമാധിയും ശാരദാമഠവും നിങ്ങള്‍ പൊളിക്കുമോ? പിണറായി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സ്വാമി വിശുദ്ധാനന്ദ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2020, 05:40 am IST
inKerala

ശിവഗിരി: നിയമത്തിന്റെ നൂലാമാലകള്‍ കാട്ടി ശിവഗിരിമഠത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ വൈകിപ്പിക്കുകയാണ് സര്‍ക്കാരെന്ന് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ. നിയമം പറഞ്ഞ് നിങ്ങള്‍ ശ്രീനാരായണ ഗുരുവിന്റെ മഹാസമാധിയും ശാരദാമഠവും മഹാസമാധി ഗൃഹവും പൊളിച്ച് കളയുമോയെന്നും സ്വാമി വിശുദ്ധാനന്ദ ചോദിച്ചു. തീര്‍ത്ഥാടന സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കവെയാണ് പിണറായി സര്‍ക്കാരിന്റെ വഞ്ചനകള്‍ എണ്ണിപ്പറഞ്ഞ് സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്. 

ശിവഗിരി മഠത്തെ വെല്ലുവിളിക്കരുതെന്നും ജനപ്രതിനിധികള്‍ അവരുടെ കര്‍ത്തവ്യം ചെയ്തില്ലെങ്കില്‍ ശ്രീനാരായണീയര്‍ സംഘടിച്ച് കര്‍ത്തവ്യം ചെയ്യിക്കണമെന്നും ശ്രീനാരായണീയര്‍ സംഘടിക്കാതിരിക്കാന്‍ കൂട്ടായ ശ്രമം നടക്കുന്നുവെന്നും വിശുദ്ധാനന്ദ പറഞ്ഞു. തീര്‍ത്ഥാടന സമ്മേളനത്തിനുള്ള സ്ഥിരം ഓഡിറ്റോറിയത്തിന്റെ നിര്‍മ്മാണത്തിന് മുന്‍സിപ്പാലിറ്റി അടക്കമുള്ള ചില കേന്ദ്രങ്ങള്‍ നിയമങ്ങളും ചട്ടങ്ങളും പറഞ്ഞ് തടസം നില്‍ക്കുന്നു. 

‘നമുക്ക് ജാതിയില്ലാ’ വിളംബരത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി മ്യൂസിയം നിര്‍മ്മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ 5.5 കോടി അനുവദിച്ചു. അതും മുടക്കി. മഹാസമാധിയുടെ നവതിയാഘോഷത്തിന്റെ ഭാഗമായി നിര്‍മ്മാണം ആരംഭിച്ച അന്നക്ഷേത്രയുടെ നിര്‍മ്മാണവും മുടക്കി. 

നിയമങ്ങളും ചട്ടങ്ങളും പറഞ്ഞ് രാഷ്‌ട്രീയക്കാര്‍ തടസവാദം ഉന്നയിക്കുകയാണ്. നൂലാമാലകള്‍ പറഞ്ഞ് വികസനം മുടക്കുന്നവര്‍ മഹാസമാധിക്കും ശാരദാമഠത്തിനും സമാധിഗൃഹത്തി

നും പ്ലാനും സ്‌കെച്ചും ഇല്ലെന്ന് പറഞ്ഞ് പൊളിച്ചുകളയുമോ അദ്ദേഹം ചോദിച്ചു. രാഷ്‌ട്രീയക്കാര്‍ സന്മനസ് കാണിക്കണം. അല്ലെങ്കില്‍ സന്മനസ് ഉണ്ടാക്കാന്‍ ഒന്നിച്ച് ചേരേണ്ട ഉത്തരവാദിത്വം നമുക്കുണ്ട്. യാഥാര്‍ത്ഥ്യം പറയുമ്പോള്‍ അത് മതപരമായോ രാഷ്‌ട്രീയമായോ കാണരുത്. 

കര്‍ത്തവ്യം നിര്‍വഹിക്കേണ്ടവര്‍ അത് നിരാകരിക്കുമ്പോള്‍ നിര്‍വഹിപ്പിക്കുവാന്‍ നമുക്ക് കഴിയണം. നിയമങ്ങളെയും അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും തന്റെ പ്രവൃത്തി കൊണ്ട് വെല്ലുവിളിച്ചയാളാണ് ഗുരുദേവന്‍. അതേപാതയില്‍ അണിനിരക്കണമെന്നും വിശുദ്ധാനന്ദ പറഞ്ഞു.

ഗുരുവിന്റെ വചനങ്ങള്‍ പ്രസംഗിക്കുന്നുണ്ട്. എന്നാല്‍ നിങ്ങളൊക്കെ ഗുരുവിന്റെ വിശ്വാസങ്ങള്‍ അനുസരിച്ച് ജീവിച്ചാല്‍ മതിയെന്നും സംഘടിക്കാന്‍ പാടില്ലെന്നും മത രാഷ്‌ട്രീയ സംഘടിത ശക്തികള്‍ പറയുന്നു. ശ്രീനാരായണീയ വിശ്വാസികള്‍ അന്യവത്കരിക്കപ്പെടുകയാണ്. വിവിധ രംഗങ്ങളില്‍ ശ്രീനാരായണീയ വിശ്വാസികള്‍ എത്രത്തോളമുണ്ടെന്ന് പരിശോധിക്കപ്പെടണം. 

ഇതിന് ഗുരുദേവ വിശ്വാസികള്‍ നിന്നുകൊടുക്കേണ്ടതുണ്ടോ എന്ന് ചിന്തിക്കണം. ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ അധികൃതര്‍ക്ക് എത്ര മാത്രം സ്വാതന്ത്ര്യമുണ്ട്.  

ക്ഷേത്രങ്ങള്‍ മുതല്‍ സെക്രട്ടേറിയറ്റ് വരെ ചെന്നാലും ഇതാണ് സ്ഥിതി. ഇവിടത്തെ സാധാരണക്കാരില്‍ നിന്ന് കിട്ടുന്ന ധനം എവിടേക്ക് ഒഴുകിപ്പോകുന്നുവെന്നും വരുമാനം ആരുടെയൊക്കെയോ ഇരിക്കുന്നുവെന്നും നാം തിരിച്ചറിയണം. ഇതൊക്കെ പറയുമ്പോള്‍ തീ കൊളുത്തുകയാണെന്ന് ആരും വിചാരിക്കണ്ട. യാഥാര്‍ത്ഥ്യങ്ങളെ യാഥാര്‍ത്ഥ്യമായി കാണണമെന്നും വിശുദ്ധാനന്ദ കൂട്ടിച്ചേര്‍ത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരില്‍ അച്ഛനെ വാക്കത്തി കൊണ്ട് വെട്ടിയ മകന്‍ തോട്ട പൊട്ടി മരിച്ചു

New Release

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം; സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ പാട്ട് പുറത്ത്

Business

സെപ്റ്റംബറിൽ വാഹന വിപണിക്ക് കുതിപ്പ്; ടൊയോട്ടയ്‌ക്കും കിയയ്‌ക്കും ടാറ്റയ്‌ക്കും മികച്ച വിൽപ്പന വളർച്ച

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെയുണ്ടായ ആക്രമണം : കേസ് എൻ ഐ എ ഏറ്റെടുത്തു : വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് വ്യക്തം

India

‘ഷെയിം ഓൺ യു ‘ അഭിജിത് ദീപ്കെയ്‌ക്ക് നേരെ വിമാനത്തിലെ യാത്രക്കാരുടെ രോഷപ്രകടനം

പുതിയ വാര്‍ത്തകള്‍

സി.എസ്.ആർ ഫണ്ട് വിവാദം മഞ്ഞുമലയുടെ ഒരറ്റം മാത്രം; ആലപ്പുഴ നഗരസഭയിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ബിജെപി

ആഗോള തലത്തിൽ ചിത്രം 400 കോടി രൂപ കളക്ഷനുമായി ബോക്‌സ് ഓഫിസിൽ കുതിപ്പ് തുടർന്ന് അജയ് ദേവ്ഗണിന്റെ ദൃശ‍്യം 3

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.