Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇര്‍ഫാന്‍ ഹബീബിന്റേത് ക്രിമിനല്‍ കുറ്റം: മിസോറം ഗവര്‍ണര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2020, 05:24 am IST
inKerala

കോഴിക്കോട്: കണ്ണൂരില്‍ ചരിത്ര കോണ്‍ഗ്രസില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനു നേരെയുണ്ടായ അക്രമത്തില്‍ കേസെടുക്കാത്തത് അപലപനീയമെന്ന് മിസോറം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള. കോഴിക്കോട്ടെ വസതിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഇക്കാര്യത്തില്‍ ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം. സംസ്ഥാന സര്‍ക്കാരിന്റെ നടപടി അപലപനീയവും ആപത്കരവുമാണ്. വേദിയില്‍ ഇര്‍ഫാന്‍ ഹബീബ് കാണിച്ചത് ക്രിമിനല്‍ കുറ്റമാണ്. എന്നാല്‍, അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്. 

ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടിക്ക് പ്രോട്ടോകോളുണ്ട്. പങ്കെടുക്കുന്നവരുടെയും പ്രസംഗിക്കുന്നവരുടെയും പട്ടിക നേരത്തെ തയാറാക്കുന്നതാണ്. പരിപാടിയുടെ പട്ടികയില്‍ ഇല്ലാത്തയാള്‍ എങ്ങനെ വേദിയില്‍ എത്തിയെന്നത് അന്വേഷിക്കണം. ഗവര്‍ണര്‍ക്കു നേരെ ഇയാള്‍ പാഞ്ഞടുക്കുകയായിരുന്നു. ഗവര്‍ണറുടെ എഡിസിയെ തള്ളിമാറ്റിയാണ് അക്രമം കാണിച്ചത്. അക്രമികള്‍ക്കെതിരെ നിയമ നടപടിയെടുക്കാത്ത സാഹചര്യത്തിലേക്കാണ് കേരളം നീങ്ങുന്നത്. ഗവര്‍ണറെ പരിപാടിക്ക് ക്ഷണിച്ച് അവഹേളിക്കുന്ന അവസ്ഥ മറ്റൊരു സംസ്ഥാനത്തുമില്ല. രാജ്യത്തെ 28 സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാര്‍ക്കെതിരെ കരിങ്കൊടി കാണിച്ചത് കേരളത്തിലും ബംഗാളിലുമാണ്. 

പൗരത്വ വിഷയം കേന്ദ്ര സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്ന വിഷയമാണ്. രാജ്യത്തെ എല്ലാ ഗവര്‍ണര്‍മാര്‍ക്കും ഈ വിഷയത്തില്‍ ഒരേ നിലപാടാണ്. ആരിഫ് മുഹമ്മദ് ഖാന്‍ ഇസ്ലാമിനെ കുറിച്ച് വിഖ്യാതമായ ഗ്രന്ഥം രചിച്ച വ്യക്തിയാണ്. രാജ്യത്ത് പൊതുപ്രവര്‍ത്തനത്തില്‍ സ്ഫുടം ചെയ്‌തെടുത്ത അപൂര്‍വ വ്യക്തിത്വത്തിന്റെ ഉടമയാണ് ആരിഫ് മുഹമ്മദ് ഖാന്‍. നീതിക്കു വേണ്ടിയാണ് അദ്ദേഹം എക്കാലത്തും ശബ്ദമുയര്‍ത്തിയിട്ടുള്ളതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

കേരളത്തില്‍ താന്‍ നടത്തിയ സന്ദര്‍ശനത്തിനിടയില്‍ മൂന്ന് ക്രിസ്മസ് ആഘോഷങ്ങളില്‍ സംബന്ധിച്ചിരുന്നു. ഗവര്‍ണറുടെ പരിപാടി വിജയിപ്പിക്കാന്‍ വിവിധ ക്രൈസ്തവ സഭകള്‍ ഇടയ ലേഖനം ഇറക്കുകയുണ്ടായി. ചില പരിപാടികള്‍ പ്രതിഷേധത്തില്‍ മുക്കാന്‍ ശ്രമം നടന്നിരുന്നുവെങ്കിലും അതെല്ലാം ജനങ്ങള്‍ നിരാകരിച്ചുവെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കാശിമഠാധിപതി സംയമീന്ദ്ര തീര്‍ത്ഥ സ്വാമികള്‍
Kerala

മൂലമഠത്തില്‍ ധര്‍മ്മ ഗുരു ചാതുര്‍മാസ്യം: ആയിരത്തിലേറെ ഭക്തര്‍ കാശിയിലേയ്‌ക്ക്

Sports

കാറോട്ടമത്സരത്തില്‍ നടന്‍ അജിത് കുമാറിന്റെ വാഹനം അപകടത്തില്‍പ്പെട്ടു; സംഭവം യൂറോപ്പില്‍ നടന്ന എന്‍ഡുറന്‍സ് റേസിനിടെ

Kerala

കണ്ണൂർ:-വയനാട് പാതയായ പാല്‍ചുരത്തില്‍ മണ്ണിടിച്ചില്‍; ഗതാഗതം തടസ്സപ്പെട്ടു

Entertainment

രാഷ്‌ട്രീയ ആക്ഷേപഹാസ്യവുമായി ‘മാവേലി കേരളത്തില്‍’

Kerala

ഖേല്‍ കീ ബാത്ത്, പിഎം മോദി കെ സാഥ് ; പി.ടി. ഉഷയും അഞ്ജു ബോബി ജോര്‍ജും പി. ആര്‍. ശ്രീജേഷും യുവാക്കളുമായി സംവദിക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എയർഹോസ്റ്റസിൽനിന്ന് ലഹരിക്കടത്തിലേക്ക്; ഒരു കിലോയോളം മെഫെഡ്രോണുമായി യുവതിയും സഹായിയും പിടിയിൽ

നിയമനം അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥ നീക്കം ശക്തം; കെഎഎസ് ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയില്‍

വിഴിഞ്ഞം തുറമുഖം മാത്രമല്ല;  പുതിയ സാമ്പത്തിക വാതിലാണ്; തുറമുഖത്തിന്റെ വളർച്ച ഓരോ കുടുംബത്തിന്റെയും വളർച്ചയായി മാറണം: ഡോ. രഞ്ജിത് പിള്ള

കാൽനൂറ്റാണ്ട് കുടുംബത്തിനൊപ്പം ; പാർവ്വതിയമ്മയ്‌ക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമം

സ്വകാര്യ ദൃശ്യങ്ങൾ ഭർത്താവ് വിറ്റ സംഭവം; വെബ്‌സൈറ്റുകളിൽ നിന്ന് ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയിൽ

മറഡോണയുടെ ‘ഹാന്‍ഡ് ഓഫ് ഗോഡ്’ പന്തിന് 30 കോടി; നാലു പതിറ്റാണ്ടിനിപ്പുറം വീണ്ടും ചരിത്രം കുറിച്ച് വിവാദപ്പന്ത്

ഒരിക്കലും സാധ്യമാകില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തിയ ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ്: ഒരു ദശാബ്ദത്തെ ജനപ്രീതിയെയും മുന്നേറ്റത്തെയും പ്രശംസിച്ച് മോദി

‘അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം’; സംസ്ഥാന പൊലീസ് മേധാവിമാർക്ക് അമിത് ഷായുടെ നിർദേശം

‘എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായിക്കെതിരെ സി.പി.ഐ മുഖപത്രം

മനസിന്റെ ആനന്ദത്തെ പരമാവധി ഉയര്‍ത്തുന്ന ആത്മീയാഘോഷങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.